ar
Feedback
𝗨𝗣𝗗𝗔𝗧𝗘𝗦 𝗣𝗦𝗖™️🧿

𝗨𝗣𝗗𝗔𝗧𝗘𝗦 𝗣𝗦𝗖™️🧿

الذهاب إلى القناة على Telegram

Join our community, to receive psc Exam details, Qn papper Psc Notification Central notification /ssc/rrb Shortlists Applications @UPDATESPSC ✅⚠️ Chat Group - @pscdoubt

إظهار المزيد

📈 نظرة تحليلية على قناة تيليجرام 𝗨𝗣𝗗𝗔𝗧𝗘𝗦 𝗣𝗦𝗖™️🧿

تُعد قناة 𝗨𝗣𝗗𝗔𝗧𝗘𝗦 𝗣𝗦𝗖™️🧿 (@updatespsc) في القطاع اللغوي ماليالام لاعباً نشطاً. يضم المجتمع حالياً 47 170 مشتركاً، محتلاً المرتبة 3 730 في فئة التعليم والمرتبة 7 755 في منطقة الهند.

📊 مؤشرات الجمهور والحراك

منذ تأسيسه في невідомо، حقق المشروع نمواً سريعاً وجمع 47 170 مشتركاً.

بحسب آخر البيانات بتاريخ 04 سبتمبر, 2026، تحافظ القناة على نشاط مستقر. خلال آخر 30 يوماً تغيّر عدد الأعضاء بمقدار 339، وفي آخر 24 ساعة بمقدار 4، مع بقاء الوصول العام مرتفعاً.

  • حالة التحقق: غير موثّقة
  • معدل التفاعل (ER): يبلغ متوسط تفاعل الجمهور 25.89‎%. وخلال أول 24 ساعة من النشر يحصد المحتوى عادةً 11.89‎% من ردود الفعل نسبةً إلى إجمالي المشتركين.
  • وصول المنشورات: يحصل كل منشور على متوسط 12 213 مشاهدة. وخلال اليوم الأول يجمع عادةً 5 607 مشاهدة.
  • التفاعلات والاستجابة: يتفاعل الجمهور بانتظام؛ متوسط التفاعلات لكل منشور يبلغ 21.

📝 الوصف وسياسة المحتوى

يصف المؤلف القناة بأنها مساحة للتعبير عن الآراء الذاتية:
Join our community, to receive psc Exam details, Qn papper Psc Notification Central notification /ssc/rrb Shortlists Applications @UPDATESPSC ✅⚠️ Chat Group - @pscdoubt

بفضل وتيرة التحديث المرتفعة (أحدث البيانات بتاريخ 05 سبتمبر, 2026) تحافظ القناة على حداثتها ومستوى وصول مرتفع. وتُظهر التحليلات تفاعلاً نشطاً من الجمهور، ما يجعلها نقطة تأثير مهمة ضمن فئة التعليم.

47 170
المشتركون
+424 ساعات
+777 أيام
+33930 أيام
أرشيف المشاركات
PSC ADVICE UPDATE FOR QUICK UPDATES JOIN US TEAM @UPDATESPSC ━━━━━━━━━━━━━━━━━━━
PSC ADVICE UPDATE
FOR QUICK UPDATES JOIN US TEAM @UPDATESPSC ━━━━━━━━━━━━━━━━━━━

പിഴവുകൾ നിറഞ്ഞ പരീക്ഷണം കമ്പനി/കോർപറേഷൻ/ ബോർഡ് എൽജിഎസ്, ബവ്കോ എൽഡിസി, സ്റ്റോർമാൻ എന്നീ തസ്തികകളിലേക്ക് ഓഗസ്റ്റ‌് 22 നു നടന്ന
പിഴവുകൾ നിറഞ്ഞ പരീക്ഷണം കമ്പനി/കോർപറേഷൻ/ ബോർഡ് എൽജിഎസ്, ബവ്കോ എൽഡിസി, സ്റ്റോർമാൻ എന്നീ തസ്തികകളിലേക്ക് ഓഗസ്റ്റ‌് 22 നു നടന്ന ടെൻത് ലെവൽ പ്രിലിംസ് രണ്ടാം ഘട്ട പരീക്ഷയ്ക്കു സമ്മിശ്ര അഭിപ്രായം പ്രതീക്ഷിക്കുന്ന കട്ട് ഓഫ് മാർക്ക്: 56-66
FOR QUICK UPDATES JOIN US TEAM @UPDATESPSC ━━━━━━━━━━━━━━━━━━━

PSC ഏറ്റവും പുതിയ നിയമനനില 5 റാങ്ക് ലിസ്റ്റുകളിൽനിന്ന് 64 നിയമനംകൂടി FOR QUICK UPDATES JOIN US TEAM @UPDATESPSC ━━━━━━━━━━━━━
PSC ഏറ്റവും പുതിയ നിയമനനില 5 റാങ്ക് ലിസ്റ്റുകളിൽനിന്ന് 64 നിയമനംകൂടി
FOR QUICK UPDATES JOIN US TEAM @UPDATESPSC ━━━━━━━━━━━━━━━━━━━

സ്റ്റാഫ് നഴ്സ് ഗ്രേഡ്-2 6 മാസമായിട്ടും തീരാതെ മെഗാാാ ഇൻ്റർവ്യു ഇന്റർവ്യൂ തീരാൻ നവംബറാകും FOR QUICK UPDATES JOIN US TEAM @UPDA
സ്റ്റാഫ് നഴ്സ് ഗ്രേഡ്-2 6 മാസമായിട്ടും തീരാതെ മെഗാാാ ഇൻ്റർവ്യു ഇന്റർവ്യൂ തീരാൻ നവംബറാകും
FOR QUICK UPDATES JOIN US TEAM @UPDATESPSC ━━━━━━━━━━━━━━━━━━━

HSST : ഇക്കണോമിക്സ്: ഷോർട് ലിസ്റ്റിൽ 230 പേർ NVT കെമിസ്ട്രി: ഷോർട് ലിസ്റ്റിൽ 302 പേർ അസി. എൻജിനീയർ: 5 ചോദ്യം ഒഴിവാക്കി യൂണി.
HSST : ഇക്കണോമിക്സ്: ഷോർട് ലിസ്റ്റിൽ 230 പേർ NVT കെമിസ്ട്രി: ഷോർട് ലിസ്റ്റിൽ 302 പേർ അസി. എൻജിനീയർ: 5 ചോദ്യം ഒഴിവാക്കി യൂണി. അസിസ്റ്റന്റ്: 65 നിയമനംകൂടി
FOR QUICK UPDATES JOIN US TEAM @UPDATESPSC ━━━━━━━━━━━━━━━━━━━

ജീവനക്കാരില്ലാതെ എൻസിഇആർടി, സിബിഎസ്ഇ 56% സ്‌ഥിരം തസ്ത‌ികകൾ ഒഴിഞ്ഞുകിടക്കുന്നു അനുവദിച്ച 4,961 തസ്തികകളിൽ 2,529 എണ്ണവും ഒഴിഞ്ഞ
ജീവനക്കാരില്ലാതെ എൻസിഇആർടി, സിബിഎസ്ഇ 56% സ്‌ഥിരം തസ്ത‌ികകൾ ഒഴിഞ്ഞുകിടക്കുന്നു അനുവദിച്ച 4,961 തസ്തികകളിൽ 2,529 എണ്ണവും ഒഴിഞ്ഞുകിടക്കുന്നു
FOR QUICK UPDATES JOIN US TEAM @UPDATESPSC ━━━━━━━━━━━━━━━━━━━

സിവിൽ എക്സൈസ് ഓഫിസർ 8 ജില്ലകളിൽ ഷോർട് ലിസ്‌റ്റായി FOR QUICK UPDATES JOIN US TEAM @UPDATESPSC ━━━━━━━━━━━━━━━━━━━
സിവിൽ എക്സൈസ് ഓഫിസർ 8 ജില്ലകളിൽ ഷോർട് ലിസ്‌റ്റായി
FOR QUICK UPDATES JOIN US TEAM @UPDATESPSC ━━━━━━━━━━━━━━━━━━━

കഴിയുന്നവർ ഹെല്പ് ചെയ്യണേ... ഇന്നലെ ആക്‌സിഡന്റ് ഉണ്ടായിട്ട് തലയ്ക്കു പരിക്ക് പറ്റിയ കുട്ടിയാണ്.
കഴിയുന്നവർ ഹെല്പ് ചെയ്യണേ... ഇന്നലെ ആക്‌സിഡന്റ് ഉണ്ടായിട്ട് തലയ്ക്കു പരിക്ക് പറ്റിയ കുട്ടിയാണ്.

ഏവർക്കും TEAM UPDATESPSC യുടെ തിരുവോണ ദിനാശംസകൾ.... 🌼🏵️🌼
ഏവർക്കും TEAM UPDATESPSC യുടെ തിരുവോണ ദിനാശംസകൾ.... 🌼🏵️🌼

നന്ദി അറിയിപ്പ് 🙏 ​പ്രിയപ്പെട്ടവരെ, ​രാവിലെ നമ്മൾ ചർച്ച ചെയ്ത വൃക്കരോഗിയായ വ്യക്തിയുടെ ചികിത്സാ സഹായത്തിനായി നമ്മുടെ TEAM UP
നന്ദി അറിയിപ്പ് 🙏 ​പ്രിയപ്പെട്ടവരെ, ​രാവിലെ നമ്മൾ ചർച്ച ചെയ്ത വൃക്കരോഗിയായ വ്യക്തിയുടെ ചികിത്സാ സഹായത്തിനായി നമ്മുടെ TEAM UPDATESPSC ടെലഗ്രാം ഗ്രൂപ്പിലൂടെയും സുഹൃത്തുക്കൾ വഴിയും വലിയൊരു പിന്തുണയാണ് ലഭിച്ചത്. ​നിങ്ങളുടെ എല്ലാവരുടെയും സ്നേഹപൂർവ്വമായ ഇടപെടൽ കാരണം ആകെ ₹13,616/- (പതിമൂന്നായിരത്തി അറുനൂറ്റി പതിനാറ് രൂപ) സമാഹരിക്കാൻ സാധിച്ചിട്ടുണ്ട്. ഈ തുക മുഴുവൻ രോഗിയുടെ കുടുംബത്തിന് കൈമാറിയിട്ടുണ്ട്. ​ഈ പ്രതിസന്ധി ഘട്ടത്തിൽ ഒരു കൈത്താങ്ങായി ഒപ്പം നിന്ന ഓരോരുത്തരുടെയും മനസ്സിന് നന്ദി വാക്കുകളിൽ ഒതുക്കാനാവില്ല. സാമ്പത്തികമായും അല്ലാതെയും സഹായിച്ച എല്ലാ നല്ല മനസ്സിനും ഒപ്പം ഈ സന്ദേശം മറ്റുള്ളവരിലേക്ക് എത്തിച്ചതിനും എന്റെയും രോഗിയുടെ കുടുംബത്തിന്റെയും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. ​ഈ കൂട്ടായ്മയുടെ സ്നേഹവും പിന്തുണയും എന്നും കൂടെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ​സ്നേഹത്തോടെ, (TEAM UPDATESPSC)❤️

ഇതിൽ ഇടണേ.. ഇടാൻ പറ്റുന്നവർ 8 മണി വരെ സമയം ഉണ്ട്.
ഇതിൽ ഇടണേ.. ഇടാൻ പറ്റുന്നവർ 8 മണി വരെ സമയം ഉണ്ട്.

പൈസ ആർകെങ്കിലും അയക്കാൻ താല്പര്യം ഉണ്ടേൽ.. മുകളിൽ ഉള്ള അക്കൗണ്ട് ലോട്ട് അയച്ചാൽ മതിയേ.. 🙏 ഗൂഗിൾ പേ ലിമിറ്റഡ് ആയി.. എത്ര ₹ ഗൂഗിൾ പേ വഴി കിട്ടി എന്ന് ഇന്ന് പറയാം.. വൈകിട്ട്.

ഈ അക്കൗണ്ട് ഇനി ഇട്ടാൽ മതി മറ്റേ അക്കൗണ്ട് limited ആയി 🙏
ഈ അക്കൗണ്ട് ഇനി ഇട്ടാൽ മതി മറ്റേ അക്കൗണ്ട് limited ആയി 🙏

*ഒരു കുടുംബത്തിന്റെ പ്രതീക്ഷ നിലനിർത്താൻ നമുക്ക് ഒന്നിക്കാം...* ​ഞങ്ങളുടെ ബന്ധു ആണ് അഭിലാഷ് സിന്ധോ (37 വയസ്സ്) ഗുരുതരമായ കിഡ്നി രോഗത്തെ തുടർന്ന് നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ജീവൻ നിലനിർത്താൻ ഡയാലിസിസ് മാത്രമാണ് നിലവിലുള്ള വഴി. ​17-വയസ്സ് ഉള്ള ഒരു പെൺകുട്ടിയും ഉം 18-ഉം വയസ്സുള്ള ഒരു ആൺകുട്ടിയും വളരുന്ന മക്കളുടെ ഭാവി മുന്നിലുണ്ട്. ഈ ഓണക്കാലത്ത് എല്ലാവരും സന്തോഷത്തോടെ വീടുകളിൽ ഇരിക്കുമ്പോൾ, സാമ്പത്തികമായി ഒരു സഹായവും ഇല്ലാതെ ആശുപത്രി മുറിയിലാണ് ഈ കുടുംബം. ​ഈ ഓണനാളിൽ നമ്മളാൽ കഴിയുന്ന ഒരു ചെറിയ തുക നൽകി സഹായിച്ചാൽ അത് ആ മക്കൾക്ക് വലിയൊരു ആശ്വാസമാകും. നിങ്ങൾക്ക് കഴിയുന്ന ഒരു തുക അയച്ചു നൽകാനും, ഈ സന്ദേശം പരമാവധി ആളുകളിലേക്ക് എത്തിക്കാനും അപേക്ഷിക്കുന്നു. ​Bank Details / BRANCH :- KANJIRAPALLY ​ ACCOUNT NUMBER :- 1OB 126101000014317 IFSC CODE :- IOBA 0001261 ​GPay / PhonePe Number: [ഫോൺ നമ്പർ] 9645505787 ​Contact Number: [ബന്ധപ്പെടേണ്ട നമ്പർ] 9747159863 🫤പൈസ എത്ര ആയാലും കുഴപ്പം ഇല്ല.. പറ്റുന്ന പോലെ ഇടാമോ.. Pls.. വേറെ നിവർത്തി ഇല്ല.. നാളെ ഓണം ആണ് തിരക്ക് ആവും എല്ലാവരും.. പൈസ ഇട്ടവർ മാത്രം ലൈക് തരണേ.. 🙏🙏🙏

EXAMINATION PROGRAMME FOR THE MONTH OF NOVEMBER 2026 (FOR SUBMITTING CONFIRMATION) FOR QUICK UPDATES JOIN US TEAM @UPDATESPSC ━━━━━━━━━━━━━━━━━━━

🔥 VFA 1000 ടോപ്പിക്ക് വൈസ് എക്സാം പ്രാക്ടിസ് ചെയ്യാം ✅ VFA മുഴുവൻ ടോപ്പിക്ക് വൈസ് എക്സാം ✅ മുൻവർഷ ചോദ്യ പേപ്പറൂം അനുബന്ധ വസ്
🔥 VFA 1000 ടോപ്പിക്ക് വൈസ് എക്സാം പ്രാക്ടിസ് ചെയ്യാം ✅ VFA മുഴുവൻ ടോപ്പിക്ക് വൈസ് എക്സാം ✅ മുൻവർഷ ചോദ്യ പേപ്പറൂം അനുബന്ധ വസ്തുതകളും ✅ PYQ Topic Wise ✅ SCERT & NCERT എക്സ്മുകൾ ✅ Current Affairs - എല്ലാം ഒരു കുടകിഴിൽ 🤖 ഇപ്പോൾ തന്നെ ആപ്പ് ഇൻസ്റ്റാൾ ചെയ്യൂ 👇 https://play.google.com/store/apps/details?id=com.app.trueturnlearning 7 ദിവസം തികച്ചും സൗജന്യമായി എക്സാം പ്രാക്ടീസ് ചെയ്യാം. ⭐️

final_shortlist564202512_20260821.pdf1.10 KB

5_6071006998122472687.pdf1.11 KB