cookie

نحن نستخدم ملفات تعريف الارتباط لتحسين تجربة التصفح الخاصة بك. بالنقر على "قبول الكل"، أنت توافق على استخدام ملفات تعريف الارتباط.

avatar

Al Asma ul Husna

Channel for Al Asma ul Husna Duroos by Dr. Niyaf Bin Khalid

إظهار المزيد
لم يتم تحديد البلدماليالام841الدين والقيم الروحية69 218
مشاركات الإعلانات
451
المشتركون
لا توجد بيانات24 ساعات
-17 أيام
-230 أيام

جاري تحميل البيانات...

معدل نمو المشترك

جاري تحميل البيانات...

ഇസ്‌ലാമിക പ്രഭാഷണങ്ങളും ലേഖനങ്ങളും ലഭിക്കുന്ന പുതിയ വാട്സ്ആപ് ചാനൽ ഫോളോ ചെയ്യുക. ഈ ചാനൽ പഴയ വാട്ട്സ്ആപ് ഗ്രൂപ്പുകളിൽ നിന്ന് വ്യത്യസ്തമാണ്. ലിങ്ക് താഴെ കൊടുക്കുന്നു. അല്ലാഹു സ്വീകരിക്കുമാറാകട്ടെ https://whatsapp.com/channel/0029VaAE8lmAu3aROY47Si0O
إظهار الكل...
Dr. Niyaf Bin Khalid

WhatsApp Channel Invite

السلام عليكم ورحمة الله وبركاته പ്രിയ സഹോദരങ്ങളെ, നമ്മുടെ നാട്ടിൽ നബിദിനം കൂടുതൽ പൊലിപ്പിച്ചു കൊണ്ടാടപ്പെടുന്ന ഇടങ്ങളിലൊന്നാണ് കണ്ണൂർ സിറ്റി പ്രദേശം. മുസ്‌ലിംകൾ തിങ്ങിപ്പാർക്കുന്ന ഈ സ്ഥലത്ത് സുന്നത്തും ബിദ്അത്തും വേർതിരിച്ച് പഠിപ്പിക്കപ്പെടുന്ന പൊതുപ്രഭാഷണങ്ങൾ അടുത്തകാലത്തായി തീരെ കുറവാണെന്ന് പറയാം. ഈയിടെയായി, ബിദ്അത്തുകൾക്ക് പുറമെ മതനിഷേധ ചിന്താഗതികളും ആളുകൾക്കിടയിൽ പതുക്കെ പ്രചരിപ്പിക്കപ്പെടുന്നുണ്ട്.  ഇങ്ങനെയൊരു ഘട്ടത്തിൽ മുഹമ്മദ് നബിﷺയുടെ രിസാലത്തിന്റെ തെളിവുകൾ പൊതുജനങ്ങൾക്ക് മുന്നിൽ സമർഥിക്കുകയും, റസൂലിﷺന്റെ സുന്നത്ത് പിൻപറ്റേണ്ടതിന്റെയും ബിദ്അത്തുകൾ വർജിക്കേണ്ടതിന്റെയും ആവശ്യകത അവരെ ബോധ്യപ്പെടുത്തുകയും ചെയ്യേണ്ടത് തീർത്തും അനിവാര്യമാണ്.  അല്ലാഹുവിലേക്കും അവന്റെ സത്യദീനിലേക്കും ജനങ്ങളെ ക്ഷണിക്കുക മഹത്തരമായ കർമങ്ങളിലൊന്നാണ്. നമ്മുടെ നിയ്യത്ത് ശുദ്ധമാണെങ്കിൽ ഇക്കാലത്ത് ചെയ്യാവുന്ന, അല്ലാഹുവിന്റെ മാർഗത്തിലുള്ള ശ്രേഷ്ഠമായൊരു പോരാട്ടം തന്നെയാണത്. അത്തരത്തിലുള്ള എളിയ ഒരു പരിശ്രമമാണ് നാളെ (25/09/23 തിങ്കൾ) കണ്ണൂർ സിറ്റിയിൽ സംഘടിപ്പിക്കപ്പെടുന്ന നമ്മുടെ ഈ പൊതു പ്രഭാഷണം. -ഇൻശാ അല്ലാഹ്- വൈകുന്നേരം കൃത്യം അഞ്ചുമണിക്ക് തന്നെ പരിപാടി ആരംഭിക്കാൻ സാധിക്കും എന്ന് പ്രതീക്ഷിക്കുന്നു.  പ്രിയ സുഹൃത്തുക്കളെയെല്ലാം നാളെ കണ്ണൂർ സിറ്റിയിലേക്ക് സ്വാഗതം ചെയ്യുകയാണ്. പ്രഭാഷണം ആരംഭിക്കുന്ന സമയത്ത് തന്നെ സാധിക്കുന്നവരെല്ലാം അവിടെ എത്തിച്ചേരുമല്ലോ... അല്ലാഹു നമ്മുടെ എല്ലാ സൽപ്രവർത്തനങ്ങളും സ്വീകരിക്കുമാറാകട്ടെ. وصلى الله وسلم على محمد وآله وصحبه أجمعين ✍ നിയാഫ് ബിൻ ഖാലിദ്
إظهار الكل...
00:30
Video unavailableShow in Telegram
പൊതു പ്രഭാഷണം 📜 ബിദ്അത്തുകൾ വെടിയുക 🎙️ഡോ. നിയാഫ് ബിൻ ഖാലിദ് (وفقه الله) 🗓️25-Sep-2023 തിങ്കളാഴ്ച ⏰ സമയം: 5:00pm കണ്ണൂർ സിറ്റി ടാക്സി സ്റ്റാൻഡ് إن شاء الله ഏവർക്കും സ്വാഗതം. കൂടുതൽ വിവരങ്ങൾക്ക്: +919633616181 +918111900647 Location: https://maps.app.goo.gl/5g4jhYRCjJS3rm7i9
إظهار الكل...
2.57 MB
sticker.webp0.51 KB
https://youtu.be/seFqhewAgCI അസ്മാഉൽ ഹുസ്നാ | അല്ലാഹുവിൻ്റെ അത്യുത്തമമായ നാമങ്ങൾ. ഏറ്റവും ശ്രേഷ്ഠമായ വിജ്ഞാനം അല്ലാഹുവിനെക്കുറിച്ചുള്ള വിജ്ഞാനമാണ്. റബ്ബിന്റെ നാമങ്ങളിൽ ഈ പേരുകളെക്കുറിച്ച് പഠിക്കാം. المعطي، المانع، الوتر، ذو الجلال والإكرام
إظهار الكل...
അസ്മാഉൽ ഹുസ്നാ| المعطي، المانع، الوتر، ذو الجلال والإكرام | @niyafbinkhalid

#asmaulhusna #allahnames #islam അസ്മാഉൽ ഹുസ്നാ | അല്ലാഹുവിൻ്റെ അത്യുത്തമമായ നാമങ്ങൾ. ഏറ്റവും ശ്രേഷ്ഠമായ വിജ്ഞാനം അല്ലാഹുവിനെക്കുറിച്ചുള്ള വിജ്ഞാനമാണ്. റബ്ബിന്റെ നാമങ്ങളിൽ ഈ പേരുകളെക്കുറിച്ച് പഠിക്കാം. المعطي، المانع، الوتر، ذو الجلال والإكرام കൂടുതൽ ഇസ്‌ലാമിക പ്രഭാഷണങ്ങൾക്കും ലേഖനങ്ങൾക്കുമായി ജോയിൻ ചെയ്യുക: Telegram:

https://t.me/niyafbinkhalid

Whatsapp:

https://chat.whatsapp.com/FZtQluw9oF9DYQljRXABYJ

Masjid Location:

https://g.co/kgs/o3oj9i

അല്ലാഹുവിന്റെ അത്യുത്തമമായ നാമങ്ങൾ Part 51 المُعْطي، المانِع، الوِتْر، ذو الجَلالِ وَالإِكْرام t.me/AlAsmaulHusnaByNiyaf
إظهار الكل...
أسماء الله الحسنى ٥١.mp312.59 MB
sticker.webp0.51 KB
അല്ലാഹുവിന്റെ അത്യുത്തമമായ നാമങ്ങൾ Part 51 المُعْطي، المانِع، الوِتْر، ذو الجَلالِ وَالإِكْرام t.me/AlAsmaulHusnaByNiyaf
إظهار الكل...
أسماء الله الحسنى ٥١.mp312.59 MB
إظهار الكل...
അസ്മാഉൽ ഹുസ്നാ | السيد، الرفيق | @niyafbinkhalid

#asmaulhusna #allahnames #islam അസ്മാഉൽ ഹുസ്നാ | അല്ലാഹുവിൻ്റെ അത്യുത്തമമായ നാമങ്ങൾ. ഏറ്റവും ശ്രേഷ്ഠമായ വിജ്ഞാനം അല്ലാഹുവിനെക്കുറിച്ചുള്ള വിജ്ഞാനമാണ്. റബ്ബിന്റെ നാമങ്ങളിൽ സയ്യിദ്, റഫീഖ് എന്നീ പേരുകളെക്കുറിച്ച് പഠിക്കാം. Masjid Location:

https://g.co/kgs/o3oj9i

കൂടുതൽ ഇസ്‌ലാമിക പ്രഭാഷണങ്ങൾക്കും ലേഖനങ്ങൾക്കുമായി ജോയിൻ ചെയ്യുക: Telegram:

https://t.me/niyafbinkhalid

Whatsapp:

https://chat.whatsapp.com/FZtQluw9oF9DYQljRXABYJ

അല്ലാഹുവിന്റെ അത്യുത്തമമായ നാമങ്ങൾ Part 50 السَّيِّد، الرَّفيق t.me/AlAsmaulHusnaByNiyaf
إظهار الكل...
أسماء الله الحسنى ٥٠.mp314.21 MB
اختر خطة مختلفة

تسمح خطتك الحالية بتحليلات لما لا يزيد عن 5 قنوات. للحصول على المزيد، يُرجى اختيار خطة مختلفة.