cookie

نحن نستخدم ملفات تعريف الارتباط لتحسين تجربة التصفح الخاصة بك. بالنقر على "قبول الكل"، أنت توافق على استخدام ملفات تعريف الارتباط.

avatar

നിള

NILA REVIEWS

إظهار المزيد
مشاركات الإعلانات
3 338
المشتركون
+324 ساعات
+207 أيام
+35130 أيام

جاري تحميل البيانات...

معدل نمو المشترك

جاري تحميل البيانات...

ഋഷ്യശൃംഗാ ' സ്ത്രീ പുരുഷന് ബീജം വിതക്കാനുള്ള വയൽ മാത്രമാണ് ' താപസൻ ആയി തീരേണ്ട തന്റെ മകൻ താമസിയാതെ ഒരു പാവാടയായി പരിണമിക്കാൻ സാധ്യതയുണ്ട് എന്ന് ഉൾക്കണ്ണിൽ കണ്ട പിതാവ് "സ്ത്രീ" എന്താണെന്ന തന്റെ മകന്റെ ചോദ്യത്തിനുള്ള മറുപടിയാണ് മുകളിൽ ചിത്രം 'വൈശാലി' 90 % പെണ്ണുങ്ങളുടെ കാര്യം എന്ന് കൂടി പറഞ്ഞാൽ ഈ ഡയലോഗ് ഒക്കെ ആയിരുന്നു. ആ ചിലപ്പോൾ അന്ന് ഈ ശതമാനകണക്ക് ഒന്നും ആണുങ്ങൾ കണ്ടുപിടിച്ചു കാണില്ലാരിക്കും ബാക്കിയുള്ള ആ 10% ത്തിൽ ഒരാൾ കനി ആണ്, കനിയുടെ സിനിമയല്ല "മീറ്റ് എഡിറ്റേഴിസ് " പ്രോഗ്രാമിൽ അവർ പങ്കുവെച്ച കാഴ്ചപ്പാടുകൾ ആണ് എന്നെ അമ്പരപ്പിച്ചത് സത്യത്തിൽ ഞെട്ടിച്ചത് പ്രിയപ്പെട്ട കനിക്ക് ആശംസകൾ 🥀🌺
إظهار الكل...
2
Photo unavailableShow in Telegram
1🔥 1
01:07
Video unavailableShow in Telegram
How can search and download subtitile in mx player....? Ambili raman, follow the steps
إظهار الكل...
👍 1
★★★ Negro File 👇★★★
إظهار الكل...
ഒരു പക്ഷെ ഈ വർഷം ഇറങ്ങിയതിൽ ഹെവി കോണ്സെപ്റ്റ് എന്ന് പറയാവുന്ന സ്റ്റോറി ലൈൻ ഉള്ള സീരിസ് ഇതായിരിക്കും... ഇതിന്റെ സ്റ്റോറി ലൈൻ കേട്ടപ്പോ എനിക്ക് എന്തോ അത്ര സുഖം ആയി തോന്നിയില്ല അതോണ്ട് കണ്ടില്ല പക്ഷെ ഇപ്പോൾ കാണാൻ തോന്നുന്നുണ്ട്, അത്ര ഹൈപ്പ് ആണ് ഓരോ റിവ്യൂവും 🫨
إظهار الكل...
👍 1
Photo unavailableShow in Telegram
👍 1🔥 1
മൊസാദും മൊസാദ് മറ്റു രാജ്യങ്ങളിൽ ചെന്ന് ചെയ്യുന്ന കൊലപാതങ്ങളും മറ്റു പോക്രിത്തരങ്ങളും ഒക്കെ നിങ്ങൾക്ക് പ്രേശ്നമല്ല എങ്കിൽ, ഒരു കിടിലൻ സ്പെ ത്രില്ലർ സീരിസ് കാണാൻ ആഗ്രഹമുണ്ടെങ്കിൽ തീർച്ചയായും 2020 ഇൽ ആപ്പിൾ ടീവി പുറത്തിറക്കിയ "Teharan" നു കൊണ്ട് പോയി തലവെച്ചോളൂ. ആകെ 3 സീസൺ ഉള്ള സീരിസിലെ ആദ്യ സീസൺ ആണ് ഞൻ കണ്ടത് ആദ്യ എപ്പിസോഡിൽ 10 മിനിറ്റിൽ തന്നെ അവരുടെ ചാരപണിയിലെ സൂക്ഷമതയും ജൂതന്റെ കുബുദ്ധി സാമർത്ഥ്യത്തിന്റെ ആഴവും പരപ്പും എത്രത്തോളം ആണെന്ന് നിങ്ങൾക്ക് മനസിലാക്കാൻ കഴിയും മരത്തിൽ ഇത്തികണ്ണി വേരോടി പിടിക്കുന്ന പോലെ അവരുടെ കണ്ണും കാതും ഒരു രാജ്യത്തിൽ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് ഒരു ഏകദേശ രൂപം കിട്ടും പ്ലാൻ A യും B യും തകർന്നാൽ പ്ലാൻ Z വരെ പോകാനുള്ള അവരുടെ വ്യഗ്രത കാണാൻ കഴിയും പുസ്തകങ്ങളിൽ ജൂത വിരോധം ഹിറ്റ്ലർ തുടങ്ങിയത് എന്ന് പറയുമ്പോഴും ചരിത്രം പരിശോധിച്ചാൽ ജൂതരെ എന്തുകൊണ്ട് പുരാതന കാലം മുതൽ എല്ലാ രാജ്യക്കാരും പുറം തള്ളിയിരുന്നു എന്ന് മനസിലാവും " ഗ്ലൂമി സൺഡേ" മൂവിയിൽ പറയുന്ന പോലെ " ഇവന്മാർക്ക് ഒരു വിരൽ നുണയാൻ കൊടുത്തു പോയാൽ ഇവന്മാർ പതുക്കെ ആ കയ്യും പിന്നീട് ആ ശരീരവും വിഴുങ്ങും" സീരിയസിന്റെ മേക്കിങ് മ്യൂസിക് അഭിനയം തുടങ്ങി എല്ലാ മേഖലയും അതി ഗംഭീരം Nb : സീരിസിന്റെ അഞ്ചാം എപ്പിസോഡിൽ അവസാനം നായിക "ടമാർ റാബിന്യൻ" ഇച്ചിരി നേരത്തേക്ക് "കളിക്കാരി റാബിന്യൻ "ആയി മാറുന്നുണ്ട് അതിനാൽ ഫാമിലി ആയി കാണുന്നവർ ജാഗ്രത പാലിക്കുക ആപ്പിൾ ടീവി കൂടാതെ ആമസോൺ കാടുകളിലും സീരിസ് ലഭ്യമാണ് Must wach 🥀നിള
إظهار الكل...