PSC GUIDANCE KADAKKAL
الذهاب إلى القناة على Telegram
664
المشتركون
لا توجد بيانات24 ساعات
-37 أيام
-930 أيام
جاري تحميل البيانات...
القنوات المماثلة
الإشارات الواردة والصادرة
---
---
---
---
---
---
جذب المشتركين
سبتمبر '26
سبتمبر '26
+1
في 0 قنوات
أغسطس '26
+2
في 0 قنوات
Get PRO
يوليو '26
+9
في 0 قنوات
Get PRO
يونيو '26
+25
في 0 قنوات
Get PRO
مايو '26
+14
في 0 قنوات
Get PRO
أبريل '26
+6
في 0 قنوات
Get PRO
مارس '26
+3
في 0 قنوات
Get PRO
فبراير '26
+7
في 0 قنوات
Get PRO
يناير '26
+7
في 0 قنوات
Get PRO
ديسمبر '25
+6
في 0 قنوات
Get PRO
نوفمبر '25
+17
في 0 قنوات
Get PRO
أكتوبر '25
+5
في 0 قنوات
Get PRO
سبتمبر '25
+6
في 0 قنوات
Get PRO
أغسطس '25
+11
في 0 قنوات
Get PRO
يوليو '25
+15
في 0 قنوات
Get PRO
يونيو '25
+14
في 0 قنوات
Get PRO
مايو '25
+12
في 0 قنوات
Get PRO
أبريل '25
+15
في 0 قنوات
Get PRO
مارس '25
+8
في 0 قنوات
Get PRO
فبراير '25
+13
في 0 قنوات
Get PRO
يناير '25
+14
في 0 قنوات
Get PRO
ديسمبر '24
+12
في 0 قنوات
Get PRO
نوفمبر '24
+11
في 0 قنوات
Get PRO
أكتوبر '24
+19
في 0 قنوات
Get PRO
سبتمبر '24
+607
في 0 قنوات
| التاريخ | نمو المشتركين | الإشارات | القنوات | |
| 09 سبتمبر | 0 | |||
| 08 سبتمبر | 0 | |||
| 07 سبتمبر | 0 | |||
| 06 سبتمبر | 0 | |||
| 05 سبتمبر | 0 | |||
| 04 سبتمبر | 0 | |||
| 03 سبتمبر | 0 | |||
| 02 سبتمبر | +1 | |||
| 01 سبتمبر | 0 |
منشورات القناة
💯💯 CURRENT AFFAIRS 💯💯
❇️ ആധാറിന്റെ (Aadhaar) പുതിയ ഔദ്യോഗിക ചിഹ്നത്തിന്റെ പേര്?
ഉദയ്
❇️ 2026 ജനുവരി 7 -ന് ജനുവരിയിൽ അന്തരിച്ച പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞൻ?
മാധവ് ഗാഡ്ഗിൽ
❇️ പ്രഥമ രജിസ്ട്രേഷൻ ദിനമായി ആചരിക്കുവാൻ സംസ്ഥാന ഗവൺമെന്റ് തീരുമാനിച്ച ദിവസം? 2026 ജനുവരി 4
❇️ 2026 ജനുവരി ഒന്നു മുതൽ യൂറോ ഔദ്യോഗിക നാണയമായി സ്വീകരിച്ച യൂറോപ്യൻ യൂണിയൻ അംഗരാജ്യം?
ബൾഗേറിയ
❇️ ഗോവയുടെ പ്രാചീന സംസ്കാരത്തിന്റെ തൊട്ടിലായ നദിയുടെ പേരിൽ രൂപീകരിച്ച ഗോവയിലെ മൂന്നാമത്തെ ജില്ല?
കുശാവതി
❇️ ഡച്ച് കോളനി നിയമങ്ങൾ ഒഴിവാക്കി
സ്വന്തമായി പുതിയ പീനൽ കോഡ് 2026-ൽ നടപ്പിലാക്കിയ രാജ്യം?
ഇന്തോനേഷ്യ
⚜️⚜️⚜️⭐⭐⭐❇️❇️❇️
| 2 | 💯💯 CURRENT AFFAIRS 💯💯
❇️ കല്യാൺ സിംഗ് നഗർ എന്ന പുതിയ ജില്ല നിലവിൽ വരുന്ന സംസ്ഥാനം?
ഉത്തർപ്രദേശ്
❇️ വന്ദേമാതരത്തിന്റെ 150-മത് വാർഷികം പ്രമേയമാക്കി 2026 ലെ 77 മത് റിപ്പബ്ലിക് പരേഡിനായി സംഗീതം ചിട്ടപ്പെടുത്തിയത്?എം എം കീരവാണി
❇️ 12 വർഷത്തിലൊരിക്കൽ നടക്കുന്ന ഹൈന്ദവ തീർത്ഥാടന സംഗമമായ കുംഭമേള നടത്താൻ ഒരുങ്ങുന്ന കേരളത്തിലെ ക്ഷേത്രം?
തിരുനാവായ നാവാമുകുന്ദ ക്ഷേത്രം (മലപ്പുറം)
❇️ ഗാസയിലെ സമാധാന ശ്രമങ്ങൾക്കും ഭരണപരമായ മേൽനോട്ടത്തിലുമായി 2026 ജനുവരി നിലവിൽ വന്ന Gaza Board of Peace ന്റെ അധ്യക്ഷൻ?
ഡൊണാൾഡ് ട്രപ്
❇️ ഇന്ത്യയിൽ ദേശീയ സ്റ്റാർട്ടപ് ദിനമായി ആചരിക്കുന്നത് ?
ജനുവരി 16
❇️ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന കുഷ്ഠരോഗ നിർണയ ഭവന സന്ദർശന യജ്ഞം?
അശ്വമേധം
❇️ സംസ്ഥാനത്തെ ആദ്യത്തെ വനിതാ വ്യവസായ പാർക്ക് ആരംഭിക്കുന്നത്?
ലക്കിടി (പാലക്കാട്)
❇️ റോഡ് നിർമ്മാണത്തിനായി
ബയോ ബിറ്റുമിൻ (Bio-Bitumen വാണിജ്യാടിസ്ഥാനത്തിൽ നിർമ്മിക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യം?
ഇന്ത്യ
⚜️⚜️⚜️⭐⭐⭐❇️❇️❇️Ⓜ️ | 322 |
| 3 | 💯💯 CURRENT AFFAIRS 💯💯
❇️ കല്യാൺ സിംഗ് നഗർ എന്ന പുതിയ ജില്ല നിലവിൽ വരുന്ന സംസ്ഥാനം?
ഉത്തർപ്രദേശ്
❇️ വന്ദേമാതരത്തിന്റെ 150-മത് വാർഷികം പ്രമേയമാക്കി 2026 ലെ 77 മത് റിപ്പബ്ലിക് പരേഡിനായി സംഗീതം ചിട്ടപ്പെടുത്തിയത്?എം എം കീരവാണി
12 വർഷത്തിലൊരിക്കൽ നടക്കുന്ന ഹൈദവ തീർത്ഥാടന സംഗമമായ കുംഭമേള നടത്താൻ ഒരുങ്ങുന്ന കേരളത്തിലെ ക്ഷേത്രം?
തിരുനാവായ നാവാമുകുന്ദ ക്ഷേത്രം (മലപ്പുറം)
ഗാസയിലെ സമാധാന ശ്രമങ്ങൾക്കും ഭരണപരമായ മേൽനോട്ടത്തിലുമായി 2026 ജനുവരി നിലവിൽ വന്ന Gaza Board of Peace ന്റെ അധ്യക്ഷൻ?
ഡൊണാൾഡ് ട്രപ്
ഇന്ത്യയിൽ ദേശീയ സ്റ്റാർട്ടപ് ദിനമായി ആചരിക്കുന്നത് ?
ജനുവരി 16
ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന കുഷ്ഠരോഗ നിർണയ ഭവന സന്ദർശന യജ്ഞം?
അശ്വമേധം
സംസ്ഥാനത്തെ ആദ്യത്തെ വനിതാ വ്യവസായ പാർക്ക് ആരംഭിക്കുന്നത്?
ലക്കിടി (പാലക്കാട്)
സംസ്ഥാനത്തെ ആദ്യത്തെ വനിതാ വ്യവസായ പാർക്ക് ആരംഭിക്കുന്നത്?
ലക്കിടി (പാലക്കാട്)
റോഡ് നിർമ്മാണത്തിനായി
ബയോ ബിറ്റുമിൻ (Bio-Bitumen വാണിജ്യാടിസ്ഥാനത്തിൽ നിർമ്മിക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യം?
ഇന്ത്യ
⚜️⚜️⚜️⭐⭐⭐❇️❇️❇️Ⓜ️ | 1 |
| 4 | لا يوجد نص... | 370 |
| 5 | لا يوجد نص... | 373 |
| 6 | لا يوجد نص... | 367 |
| 7 | لا يوجد نص... | 336 |
| 8 | 💯💯CURRENT AFFAIRS💯💯
Ⓜ️ 2026 ജനുവരി 28 നുണ്ടായ വിമാന അപകടത്തിൽ മരണപ്പെട്ട മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി?
അജിത് പവാർ
Ⓜ️ 2026 ജനുവരിയിൽ മഹാരാഷ്ട്രയുടെ ആദ്യ വനിത ഉപമുഖ്യമന്ത്രിയായി സ്ഥാനമേറ്റെടുത്തത്?
സുനേത്രാ പവാർ
Ⓜ️ 16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ വിലക്കേർപ്പെടുത്താൻ പദ്ധതിയിടുന്ന ആദ്യ ഇന്ത്യൻ സംസ്ഥാനം?
ആന്ധ്രപ്രദേശ്
Ⓜ️ സംസ്ഥാനത്തെ മുഴുവൻ ഗ്രാമപഞ്ചായത്ത് ഓഫീസുകൾക്കും മഹാത്മാഗാന്ധിയുടെ പേര് നൽകാൻ തീരുമാനിച്ച സംസ്ഥാനം?
കർണാടക
Ⓜ️ 2026 ജനുവരിയിൽ അന്തരിച്ച ‘ഇന്ത്യൻ ശബ്ദം’ എന്നറിയപ്പെട്ടിരുന്ന പ്രശസ്ത ബി ബി സി പത്രപ്രവർത്തകൻ?
മാർക്ക് ടള്ളി
Ⓜ️ രാഷ്ട്രപതി ഭവനിൽ ദ്രൗപതി മുർമു ഉദ്ഘാടനം ചെയ്ത പുതിയ ലൈബ്രറി?
ഗ്രന്ഥ കുടീർ
Ⓜ️ കുടുംബശ്രീയുടെ കാർഷിക ഭക്ഷ്യവിഭവങ്ങൾ ആഗോള വിപണിയിൽ എത്തിക്കുന്ന പുതിയ ബ്രാൻഡ്?
കെ – ഇനം
Ⓜ️ ജപ്പാൻ മസ്തിഷ്ക ജ്വരത്തിന് കാരണമാകുന്ന വൈറസിനെ മനുഷ്യരിലേക്ക് പടർത്തുന്ന കൊതുക് വിഭാഗം?
ക്യൂലക്സ് (Culex) | 394 |
| 9 | 💯💯CURRENT AFFAIRS💯💯
Ⓜ️ 2026 ജനുവരിയിൽ ലോകയാൻ എന്ന പേര് നൽകിയിരിക്കുന്ന സമുദ്ര ദൗത്യത്തിന് പുറപ്പെട്ട ഇന്ത്യൻ നാവികസേനയുടെ പരിശീലന കപ്പൽ - ഐ എൻ എസ് സുദർശിനി
Ⓜ️ തെരുവ് നായ്ക്കളുടെ അനിയന്ത്രിതമായ വർദ്ധനവ് തടയുന്നതിനായി സുപ്രീംകോടതിയും സർക്കാരും നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതി - ആനിമൽ ബർത്ത് കൺട്രോൾ (എ ബി സി )
Ⓜ️ 2026 നീതി ആയോഗ് പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം കയറ്റുമതി സജ്ജമായ സംസ്ഥാനങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്- മഹാരാഷ്ട്ര
Ⓜ️ കേരളത്തിന്റെ സ്ഥാനം- പതിനൊന്നാമത്
Ⓜ️ ആറിനും 13 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കായി ജുവനയിൽ ജസ്റ്റിസ് ബോർഡ് നടപ്പാക്കുന്ന വിത്ത് പദ്ധതി നടപ്പിലാക്കുന്നതിന് തുടക്കം കുറിച്ച ജില്ല- പത്തനംതിട്ട
Ⓜ️ ഒരുമിച്ച് പഠിക്കൂ, ഒരുമിച്ച് വളരൂ, ഭാവിയിലെ ഉത്തരവാദിത്വമുള്ള പൗരരാകൂ എന്നതാണ് വിത്ത് പദ്ധതിയുടെ സന്ദേശം
⭐⭐⭐⚜️⚜️⚜️💯💯💯 | 374 |
| 10 | 💯💯 CURRENT AFFAIRS💯💯
Ⓜ️ സംസ്ഥാന വനിതാ കമ്മീഷൻ നടത്തുന്ന പറന്നുയരാം കരുത്തോടെ എന്ന പ്രചാരണ പരിപാടിയുടെ ബ്രാൻഡ് അംബാസിഡർ - മഞ്ജു വാര്യർ
Ⓜ️ 2026 കേരള നിയമസഭ അംഗീകാരം നൽകിയ RRTS റെയിൽപാത - തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ
(583 Km)
Ⓜ️ വയോജന ക്ഷേമത്തിനായി കേരള സർക്കാർ നടപ്പിലാക്കുന്ന നയത്തിന് പ്രചോദനമായ ജാപ്പനീസ് ആശയം - ഇക്കിഗായ്
Ⓜ️ വിസ്ഡം ക്രിക്കറ്റ് മാസികയുടെ കവർ പേജിൽ ഇടം നേടിയ ഇന്ത്യൻ ക്രിക്കറ്റ് താരം - വൈഭവ് സൂര്യവംശി
Ⓜ️ 2026 ജനുവരി 6ന് അന്തരിച്ച മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി - ഇബ്രാഹിം കുഞ്ഞ്
Ⓜ️ 2026 ജനുവരി 29ന് ധനകാര്യ മന്ത്രി ബാലഗോപാൽ അവതരിപ്പിച്ചത് അദ്ദേഹത്തിന്റെ എത്രാമത്തെ ആണ് - 6
Ⓜ️ 2026 ലെ ഇന്റർനാഷണൽ ബുക്കർ പ്രൈസ് നേടിയ തായ്‌വാൻ ട്രാവലോഗ് നോവലിന്റെ രചയിതാവ്. - യാങ് ഷുവാങ് സി
⭐⭐⭐⭐⚜️⚜️⚜️⚜️💯💯 | 369 |
| 11 | 💯💯CURRENT AFAIRS💯💯
🍄പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റിന്റെ സംസ്ഥാന പരിസ്ഥിതി മിത്രം പുരസ്കാരം ലഭിച്ചതാർക്ക്
പി.ജെ. സർലിൻ.
🍄 കർണാടക മുഖ്യമന്ത്രിയായി നിയമിതനായതാര്
ഡി.കെ. ശിവകുമാർ.
🍄 ആരവല്ലി പർവത നിരകളുടെ നിർവചനം ഉൾപ്പെടെയുള്ള വിഷയങ്ങൾ പരിശോധിക്കനായി സുപ്രീംകോടതി നിയമിച്ച ഉന്നത അധികാര വിദഗ്ധ സമിതി അധ്യക്ഷ
കാഞ്ചൻ ദേവി
🍄 'ഇന്ദ്രധനുസ്' ആരുടെ ആത്മകഥയാണ്
ഇന്ദ്രൻസ്
🍄 ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം
വൈഭവ് സൂര്യവംശി (15 വയസ്സ് 71 ദിവസം) സച്ചിന്റെ റെക്കോർഡ് മറികടന്നു (16 വയസ്സ് 25 ദിവസം) (1989 ലെ ആദ്യ മത്സരത്തിൽ)
🍄 കോക്രോച്ച് ജനതാ പാർട്ടിയുടെ സ്ഥാപകൻ
അഭിജിത്ത് ദീപ്കെ
🍄 സി സിപിക്ക് പിന്തുണ പ്രഖ്യാപിച്ച പരിസ്ഥിതി പ്രവർത്തകനും ലഡാക്ക് സമര നേതാവുമായ വ്യക്തി
സോനം വാങ് ചുക്
🍄 ചലച്ചിത്രനടൻ സലിംകുമാർ അന്തരിച്ചത്
2026 ജൂൺ 7
*🏆സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ- നാല് (** മികച്ച നടൻ -2010, ആദാമിന്റെ മകൻ അബു
**മികച്ച രണ്ടാമത്തെ നടൻ- 2005, അച്ഛനുറങ്ങാത്ത വീട്
**മികച്ച ഹാസ്യതാരത്തിനുള്ള പ്രഥമ പുരസ്കാരം- 2013, അയാളും ഞാനും തമ്മിൽ
**മികച്ച കഥ- 2016, കറുത്ത ജൂതൻ)
🏆 സംവിധാനം- *കമ്പാർട്ട്മെന്റ് -2015 (ഭിന്നശേഷിക്കാരായ കുട്ടികൾ അഭിനയിച്ചു *കറുത്ത ജൂതൻ- 2016
***ദൈവമേ കൈതൊഴാം കെ കുമാറാകണം -2018
🏆 ദേശീയ പുരസ്കാരം- 2010, ആദാമിന്റെ മകൻ അബു
** ജന്മസ്ഥലം- വടക്കൻ പറവൂർ (എറണാകുളം)
🍄 നോർവേ ചെസിൽ വിജയിയായ ആദ്യ ഇന്ത്യൻ താരം
ആർ. പ്രഗ്നാനന്ദ
🍄 സാഫ് വനിത ഫുട്ബോൾ കപ്പ് ചാമ്പ്യൻ
ഇന്ത്യ (ആറാം തവണ *ബംഗ്ലാദേശിനെ പരാജയപ്പെടുത്തി
🍄 ഏഷ്യാ അണ്ടർ 18 ഹോക്കി ചാമ്പ്യന്മാർ
ഇന്ത്യ (ജപ്പാനെ പരാജയപ്പെടുത്തി )
🍄 ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസ് കിരീടം
മിറാ ആൻഡ്രീവ (റഷ്യ) ****മയാ ഹലീൻസ്‌കയെ പരാജയപ്പെടുത്തി (പോളണ്ട് )
****മോണിക്ക സെലസിനു ശേഷം ഫ്രഞ്ച് ഓപ്പൺ ജ യിക്കുന്ന പ്രായം കുറഞ്ഞ താരം( 19 വയസ്സ് ) | 403 |
| 12 | 💯💯 CURRENT AFFAIRS💯💯
📚 ജൂൺ 15 മുതൽ 17 വരെ നടക്കുന്ന 52 മത് ജി -7ഉച്ചകോടിക്ക് വേദിയാകുന്ന രാജ്യം
ഫ്രാൻസ്
📚 2026 സിംഗപ്പൂർ ഓപ്പൺ ബാഡ്മിന്റൺ പുരുഷ ഡബിൾസ് വിഭാഗം ജേതാക്കളായ ഇന്ത്യൻ സഖ്യം
സാത്വിക് സായി റാങ്ക് രംഗ റെഡി - ചിരാഗ് ഷെട്ടി സഖ്യം
📚16 വയസ്സിൽ താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്ക് അടുത്തിടെ വിലക്ക് ഏർപ്പെടുത്തിയ രാജ്യം
മലേഷ്യ
📚2026 ലെ സംസ്ഥാന സ്കൂൾ പ്രവേശനോത്സവ ഗാനം രചിച്ചത്
റഫീഖ് അഹമ്മദ്
📚2026 ഏഷ്യൻ അണ്ടർ 20 അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഒന്നാമതെത്തിയ രാജ്യം
ചൈന
📚സിബിഎസ്ഇ യുടെ പുതിയ ചെയർമാനായി നിയമിതനായത്
ലോഖണ്ഡേ പ്രശാന്ത് സീതാറാം
📚 ഇന്ത്യയിലെ ആദ്യ മാതൃക അതിർത്തി ഗ്രാമം
ചുമർ, ലഡാക്ക്
📚കൃഷി, പോഷകാഹാരം, പൊതുജനാരോഗ്യം എന്നിവ ശാസ്ത്രീയമായി സംയോജിപ്പിക്കുക എന്ന ലക്ഷ്യമിട്ട് 2026 കേന്ദ്രസർക്കാർ ആരംഭിച്ച പദ്ധതി
സേഹത്ത് മിഷൻ(Science Excellence for Health through Agricultural Transformation )
📚കേരളത്തിലെ വിദ്യാർത്ഥികളെ കാർഷിക മേഖലയിലേക്കും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിലേക്കും അടുപ്പിക്കാൻ സംസ്ഥാന സർക്കാർ ആരംഭിച്ച പദ്ധതി
കതിർ (Kerala Agriculture Technology Heritage and Innovation for Rural Understanding )
📚ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച വിജയകരമായി പരീക്ഷിച്ച എയർ ടു സർഫസ് മിസൈൽ
രുദ്രം-2nd
📚ഛത്രപതി ശിവജിയുടെ പ്രതിമ സ്ഥാപിക്കാൻ തീരുമാനിച്ച രാജ്യം
ഇസ്രായേൽ
📚സ്വതന്ത്ര ഇന്ത്യയിൽ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തി തുടർച്ചയായി കൂടുതൽ ദിവസം പ്രധാനമന്ത്രി പദത്തിലിരുന്ന് നെഹ്റുവിന്റെ റെക്കോർഡ് (4398 ദിവസം )മറികടന്നത്
നരേന്ദ്ര മോദി
*** ഏറ്റവും കൂടുതൽ കാലം ഇന്ത്യ ഭരിച്ചത്
നെഹ്‌റു (6130 ദിവസം )
📚'ഇഷ്ക്ക് കരോ പാർട്ടി' പ്രഖ്യാപിച്ചത്
മാർക്കണ്ഡേയ കഡ്ജു
📚വയനാടിന്റെ പക്ഷി ഭൂപടത്തിൽ കണ്ടെത്തിയ പുതിയ ഇനം പക്ഷി
ചീനക്കുള കൊക്ക് ( ചൈനീസ് പോണ്ട് ഹെറോൺ )
📚കാശ്മീരിനെ ലഡാക്കു മായി ബന്ധിപ്പിക്കുന്ന ഇന്ത്യയുടെ സ്വപ്ന പദ്ധതികളിൽ ഒന്നായ തുരങ്കം
സോജില തുരങ്കം(30,894 km)
** ലോകത്തെ ഏറ്റവും ഉയർന്ന പ്രദേശത്തുള്ള(11,578 ft) നീളം കൂടിയ ട്യൂബ് ടണൽ
*** നിർമ്മാണം തുടങ്ങിയത്-2020 ഒക്ടോബർ 1
** പ്രധാന ടണലിന്റെ നീളം-13.153 km | 349 |
| 13 | 💯💯 Current Affairs 2026💯💯
🦚 2026 ലെ യു. എസ് 'ആർട്ടിസ്റ്റ്
ഓഫ് ദ ഇയർ' പുരസ്കാരം
നേടിയത്
കൊറിയൻ മ്യൂസിക്
ബാൻഡ് ബി.ടി.എസ്
🦚 എ.ഐ യെ
നിയന്ത്രിക്കണമെന്ന്
ആവശ്യപ്പെട്ട് 'മാഗ്നിഫിക്ക
ഹ്യൂമാനിറ്റാസ്' എന്ന പേരിൽ
ചാക്രിക ലേഖനം
എഴുതിയത് ആര്
ലിയോ പതിന്നാലാമൻ
മാർപാപ്പ
🦚 മഹാരാഷ്ട്രയിലെ സാവന്ത്
വാടി റെയിൽവേ സ്റ്റേഷൻ
ആരുടെ പേരിലാണ്
പുനർനാമകരണം ചെയ്തത്
മധദന്തവതെ
* ലോകമാന്യ മധുദന്തവതെ
ടെർമിനസ് എന്നാണ്
സ്റ്റേഷന്റെ പേര്
🦚 ചന്ദ്രനിൽ മൂന്ന് ഘട്ടമായി
സ്ഥിരം താവളം
പണിയാനുള്ള പദ്ധതി
പ്രഖ്യാപിച്ച രാജ്യം
അമേരിക്ക
* 2032 ഓടെ
പണിപൂർത്തിയാക്കുക
യാണ് ലക്ഷ്യം
🦚 അടുത്തിടെ അന്തരിച്ച
ഇന്ത്യൻ ഷൂട്ടർ
രാജാ രൺധീ ർ സിംഗ്
* ഏഷ്യൻ ഗെയിംസിൽ
ഇന്ത്യയുടെ ആദ്യ സ്വർണ
മെഡൽ ജേതാവ്
🦚 കേരള സർക്കാർ ഐടി
വകുപ്പിന് നൽകിയ പുതിയ
പേര്
ഡിപ്പാർട്ട്മെന്റ് ഓഫ് ഐടി
ഫ്യൂച്ചർ ടെക്നോളജീസ്
ആൻഡ് സ്റ്റാർട്ടപ്പ്സ്
* 'കേരള ടെക്'(കെ -ടെക്)
എന്നാണ് ബ്രാൻഡ് പേര്
🦚 ഈയിടെ വിക്ഷേപണ
തറയിൽ വച്ച്
പൊട്ടിത്തെറിച്ച ബ്ലൂ
ഒറിജിന്റെ ഭീമൻ റോക്കറ്റ്
ന്യൂ ഗ്ലെന്‍
🦚 ഐക്യരാഷ്ട്രസഭയുടെ
2025ലെ മിലിറ്ററി ജെൻഡർ
അഡ്വക്കേറ്റ് ഓഫ് ദി ഇയർ
പുരസ്കാരം നേടിയത്
മേജർ അഭിലാഷ ബറാക്
🦚 പുതിയ സംയുക്തസേനാ
മേധാവിയായി
ചുമതലയേറ്റത്
റിട്ട. ലെഫ്. ജനറൽ.
എൻ.എസ് രാജസുബ്രഹ്മണി
🦚 2026 ചാമ്പ്യൻസ് ലീഗ്
ഫുട്ബോൾ കിരീടം നേടിയത്
പി എസ് ജി
* ഫൈനലിൽ
ആർസെനലിനെ തോൽപ്പിച്ചു
🦚 ഉള്ളൂർ പുരസ്കാരം
നേടിയതാര്
പി.പി. ശ്രീധരനുണ്ണി
🦚 2026 ലെ ഇന്ത്യൻ പ്രീമിയർ
ലീഗ് ക്രിക്കറ്റ് കിരീടം
നേടിയത്
ബംഗളൂരു റോയൽ
ചലഞ്ചേഴ്സ് | 450 |
| 14 | 💯💯 Current Affairs 2026 💯💯
🍁 ഇരുപതാമത് ഏഷ്യൻ ഗെയിംസ്
വേദി - ജപ്പാൻ
🍁 ഇരുപതാമത് ഏഷ്യൻ
ഗെയിംസിന്റെ പ്രചരണാർത്ഥം
തിരുവനന്തപുരത്ത്
സംഘടിപ്പിക്കുന്ന പരിപാടി
ഫൺ റൺ
🍁 ഇരുപതാമത് ഏഷ്യൻ
ഗെയിംസിന്റെ ഭാഗ്യചിഹ്നം
ഹോനോ ഹോൻ
🍁 ലഹരിക്കെതിരെ സംസ്ഥാന
സർക്കാർ നടപ്പിലാക്കുന്ന
ഓപ്പറേഷൻ
തൂഫാൻ ദി നാർക്കോ ഹണ്ട്
🍁 ഫുട്ബോൾ ലോകകപ്പിനുള്ള
ഖത്തർ ടീമിൽ ഇടംപിടിച്ച ആദ്യ
ഇന്ത്യക്കാരനും ആദ്യ
മലയാളിയുമായ കണ്ണൂർ
സ്വദേശി
തഹ്സിൻ മുഹമ്മദ് ജംഷീദ്
🍁 നിലവിലെ ഡെപ്യൂട്ടി സ്പീക്കർ
ആയ തിരഞ്ഞെടുക്കപ്പെട്ടത്
ഷാനിമോൾ ഉസ്മാൻ
* സംസ്ഥാനത്തെ നാലാമത്തെ
വനിതാ ഡെപ്യൂട്ടി സ്പീക്കർ
ആണ്
🍁 കാലിഫോർണിയ യിലും
ഫ്ലോറിഡയിലുമായി
ആരംഭിക്കാൻ ഉദ്ദേശിക്കുന്ന
കൊതുകുകളെ ഉപയോഗിച്ച്
കൊതുകുകളെ കൊല്ലുന്ന
ഗൂഗിളിന്റെ പുതിയ പ്രോഗ്രാം
ഡീ ബഗ്ഗിങ്
* ആദ്യലക്ഷ്യം - ഡെങ്കിപ്പനി
ചിക്കൻഗുനിയ യെല്ലോ ഫീവർ
തുടങ്ങിയ രോഗങ്ങൾ
പരത്തുന്ന കൊതുകുകളെ
നശിപ്പിക്കുക
🍁 ആലപ്പുഴയിൽ നിന്നുള്ള
മൂന്നാമത്തെ വനിതാ ഡെപ്യൂട്ടി
സ്പീക്കർ
ഷാനിമോൾ ഉസ്മാൻ
* ആലപ്പുഴയ്ക്ക് പുറത്തുനിന്നും
തിരഞ്ഞെടുക്കപ്പെട്ടത് -
ഭാർഗവി തങ്കപ്പൻ
(കിളിമാനൂർ മണ്ഡലം)
🔴⚜️⚜️🔴🔴⚜️⚜️🔴🔴⚜️ | 419 |
| 15 | لا يوجد نص... | 510 |
| 16 | 💯💯 CURRENT AFFAIRS 2026 💯💯
⚜️ കേരള സംസ്ഥാനത്തിന്റെ ഔദ്യോഗിക സൂക്ഷ്മാണുവായി പ്രഖ്യാപിക്കപ്പെട്ടത് - ബാസിലസ് സബ്സ്റ്റിലസ്
⚜️ ഇന്ത്യയിൽ ആദ്യമായി സൂക്ഷ്മാണുക്കൾക്ക് സംസ്ഥാനതല അംഗീകാരം നൽകുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാണ് കേരളം
⚜️ അപൂർവ രോഗബാധിതർക്കായി കേരള സർക്കാർ പ്രഖ്യാപിച്ച സംരക്ഷണ പദ്ധതിയാണ് - കെയർ ( Kerala united Against Rare diseases )
⚜️ പതിനാറാം ധനകാര്യ കമ്മീഷന്റെ ശിപാർശ പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ നികുതി വരുമാനം ലഭിക്കുന്ന സംസ്ഥാനം - ഉത്തർപ്രദേശ്
⚜️ പതിനാറാം ധനകാര്യ കമ്മീഷന്റെ അധ്യക്ഷൻ - അരവിന്ദ് പനഗാരിയ
⚜️ 2026 ഫെബ്രുവരിയിൽ അനധികൃത കൽക്കരി ഖനിയിൽ ഉണ്ടായ സ്ഫോടനത്തിൽ 20 ഓളം പേർ കൊല്ലപ്പെട്ട അപകടം നടന്ന സംസ്ഥാനം - മേഘാലയ
⚜️ മേഘാലയ സംസ്ഥാനത്തിലെ ഈസ്റ്റ് ജയന്തിയ ഹിൽസ് ജില്ലയിലാണ് അപകടം നടന്ന ഖനി സ്ഥിതി ചെയ്യുന്നത്
⚜️ 2026 മാർച്ചിൽ ഗായകൻ യേശുദാസിന്റെ പേരിൽ ഡിജിറ്റൽ ലൈബ്രറി ഉദ്ഘാടനം ചെയ്യപ്പെട്ടത് - തിരുവനന്തപുരം ഭാരത് ഭവൻ
⚜️ 2026 27ലെ സംസ്ഥാന ബജറ്റിൽ ബൗദ്ധിക വെല്ലുവിളി നേരിടുന്നവർക്ക് പ്രാദേശികതലത്തിൽ പരിചരണം ഉറപ്പുവരുത്തുന്നതിന് പ്രഖ്യാപിച്ച പദ്ധതി - അൻപ് വീട്
⭐⭐⚜️⚜️💯💯⭐⭐⚜️⚜️💯💯 | 543 |
| 17 | لا يوجد نص... | 481 |
| 18 | 💯💯 CURRENT AFFAIRS 2026💯💯
⚜️ 2025ലെ ഓടക്കുഴൽ പുരസ്കാരത്തിന് അർഹനായത് - ഇ പി രാജഗോപാലൻ
⚜️ ഇ പി രാജഗോപാലിന്റെ ഉൾക്കഥ എന്ന സാഹിത്യ വിമർശന കൃതിക്കാണ് 2025 ലെ ഓടക്കുഴൽ പുരസ്കാരം ലഭിച്ചത്
⚜️ ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സ്ഥാപനമായ DRDO 2025 ഡിസംബറിൽ വിക്ഷേപിച്ച 150 മുതൽ 500 കിലോമീറ്റർ വരെ ദൂരപരിധിയുള്ള ഭൂതല - ഭൂതല മിസൈൽ - പ്രളയ്
⚜️ കാസർഗോഡ് നന്ദാരപ്പടവ് മുതൽ തിരുവനന്തപുരം പാറശാല വരെ നീളുന്ന സംസ്ഥാന മലയോര ഹൈവേ കടന്നുപോകുന്ന ജില്ലകൾ - 13
⚜️ മലയോര ഹൈവേ കടന്നു പോകാത്ത ഏക ജില്ല ആലപ്പുഴയാണ്
⚜️ റീട്ടെയിൽ വിപണിയിൽ വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി 2026 കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതി - ഷീ മാർട്ട്
⚜️ ഭീകരവാദത്തെ നേരിടുന്നതിന് 2026 ഫെബ്രുവരിയിൽ ഇന്ത്യ ആവിഷ്കരിച്ച സമഗ്രവും കർശനവുമായ ദേശീയ നയമാണ് - പ്രഹാർ
⚜️ 2026 മാർച്ചിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ ദേശീയ സുരക്ഷാ മേധാവി - അലി ലാരി ജാനി
⚜️ 2026 ജനുവരി മാസത്തിൽ റംസാർ പട്ടികയിൽ ഇടംപിടിച്ച പട്ന പക്ഷി സങ്കേതം സ്ഥിതിചെയ്യുന്നത് - ഉത്തർപ്രദേശ്
⭐⭐⚜️⚜️⭐⭐💯💯⭐⭐⚜️⚜️ | 452 |
| 19 | 💯💯 CURRENT AFFAIRS 2026💯💯 | 1 |
| 20 | 💯💯CURRENT AFFAIRS 2026💯💯
⚜️ 2026 ലെ മികച്ച നടനുള്ള ഓസ്കാർ പുരസ്കാരം നേടിയത് - മൈക്കിൾ ബി ജോർദാൻ
⚜️ 2026 മികച്ച നടിക്കുള്ള ഓസ്കാർ പുരസ്കാരം നേടിയത് - ജെസ്സി ബെല്ലി
⚜️ ഇന്ത്യയിൽ ആദ്യമായി ഗ്യാസ് എടിഎം ആരംഭിച്ച എണ്ണ കമ്പനി - ഭാരത് പെട്രോളിയം
⚜️ 2025ലെ മാതൃഭൂമി സാഹിത്യ പുരസ്കാരം ലഭിച്ചത് - മേതിൽ രാധാകൃഷ്ണൻ
⚜️ കുടുംബശ്രീ മാതൃകയിൽ ഭിന്നശേഷിക്കാരുടെ സമഗ്ര പുനരധിവാസത്തിനും ശാക്തീകരണത്തിനുമായി സംസ്ഥാന ഭിന്നശേഷി വകുപ്പ് ആരംഭിച്ച പദ്ധതി - സുശക്തി പദ്ധതി
⚜️ 2026 നീതി ആയോഗ് പുറത്തിറക്കിയ സാമ്പത്തിക ഭദ്രത സൂചിക പ്രകാരം കേരളത്തിന്റെ സ്ഥാനം - 15
⚜️ മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി കേന്ദ്രസർക്കാർ ഏർപ്പെടുത്തിയിട്ടുള്ള ടോൾ ഫ്രീ ഹെൽപ്പ് ലൈൻ നമ്പർ - 14567
⚜️ ജെമിനി ഏത് ടെക്ക് കമ്പനിയുടെ ചാറ്റ് ബോട്ടാണ് - ഗൂഗിൾ
⚜️ കുടുംബശ്രീ അംഗങ്ങൾക്ക് 200 രൂപ വാർഷിക ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്ന പദ്ധതി - ജീവൻ ദീപം ഒരുമ
⚜️ 18 വയസ്സ് മുതൽ 74 വയസ്സുവരെ പ്രായമുള്ളവർക്ക് ഈ പദ്ധതിയിൽ അംഗമാകാം.
⭐⭐⚜️⚜️⭐⭐⚜️⚜️⭐⭐ | 405 |
