GRASSROOT PSC🔰
الذهاب إلى القناة على Telegram
👉Live Class @atChatroom 👉LGS discussion :- @lgsroots 👉SCERT &NCERT പാഠപുസ്തകങ്ങൾ @scert_ncert 👉Daily current affairs @ca4kpsc 👉PSC Previous question papers @kpsc_qp
إظهار المزيد3 061
المشتركون
لا توجد بيانات24 ساعات
-117 أيام
-2630 أيام
أرشيف المشاركات
3 061
💥ബയോളജി
💥ക്ലാസ്സ് :13
🌿പരിസ്ഥിതി
💥💥End💥💥
Pdf⬇️⬇️⬇️⬇️⬇️⬇️
https://t.me/grassrootpsc/4064?single
@grassrootpsc
3 061
♦️പാർട് എ സംസ്ഥാനങ്ങൾ, മുൻപ് ബ്രിട്ടീഷ് ഇന്ത്യയുടെ ഭരണത്തിൽ ഉണ്ടായിരുന്ന സംസ്ഥാനങ്ങൾ ആണ്. തിരഞ്ഞെടുക്കപ്പെട്ട ഗവർണറും, നിയമസഭയും ഇവയ്ക്കുണ്ടായിരുന്നു. ഒമ്പതു പാർട് എ സംസ്ഥാനങ്ങൾ ആണ് ഉണ്ടായിരുന്നത്. ആസാം, ബിഹാർ, ബോംബെ, മധ്യപ്രദേശ്, മദ്രാസ്, ഒറീസ, പഞ്ചാബ്, ഉത്തർപ്രദേശ്.
♦️പാർട് ബി സംസ്ഥാനങ്ങൾ, മുൻപ് നാട്ടുരാജ്യങ്ങൾ ആയി നില നിന്നിരുന്ന രാജ ഭരണ പ്രദേശങ്ങൾ ആണ്. രാജപ്രമുഖ് എന്നറിയപ്പെട്ട ഭരണാധികാരിയും, നിയമസഭയും ഉണ്ടായിരുന്നു ഇവയ്ക്കു. രാജപ്രമുഖിനെ നിയമിച്ചിരുന്നു രാഷ്ട്രപതി ആയിരുന്നു. എട്ടു സംസ്ഥാനങ്ങൾ ആണ് പാർട് ബി സംസ്ഥാനങ്ങൾ ആയി കണക്കാക്കിയത്. ഹൈദരാബാദ്, ജമ്മു കാശ്മീർ, മധ്യ ഭാരത്, മൈസൂർ, പട്യാല ആൻഡ് പൂർവ പഞ്ചാബ് യൂണിയൻ, രാജ്യസ്ഥാൻ, സൗരാഷ്ട്ര, തിരുവിതാംകൂർ-കൊച്ചിൻ
♦️പാർട് സി സംസ്ഥാനങ്ങൾ, മുൻപ് ചീഫ് കമ്മീഷണർ ഭരിച്ചിരുന്ന പ്രദേശങ്ങൾ കൂടാതെ മറ്റു ചില നാട്ടുരാജ്യങ്ങൾ. രാഷ്ട്രപതി നിയമിച്ച
ചീഫ് കമ്മീഷണർ ആയിരുന്നു ഭരണാധികാരി.
പാർട് സി സംസ്ഥാനങ്ങൾ ആണ് നിശ്ചയിച്ചത്. അജ്മീർ, ഭോപ്പാൽ, ബിലാസ്പുർ, കൂർഗ്, ഡൽഹി, ഹിമാചൽ പ്രദേശ്, കച്, മണിപ്പൂർ, ത്രിപുര, വിന്ധ്യ പ്രദേശ്.
♦️ഒരേയൊരു പാർട് ഡി സംസ്ഥാനം ആന്തമാൻ നിക്കോബാർ ദ്വീപുകൾ. കേന്ദ്ര സർക്കാർ നിയോഗിച്ച ഒരു ലെഫ്റ്റനന്റ് ഗവർണർ ആയിരുന്നു ഭരണാധികാരി.
@grassrootpsc
3 061
Revision 3
NB: ♦️ സ്വതന്ത്രാനന്തരം ഏതുതരം സംസ്ഥാനങ്ങളിലാണ് മുൻ രാജാക്കന്മാർ രാജപ്രമുഖ് എന്ന സ്ഥാനപേരോട് ഭരണ തലവനായി നിയമിക്കപ്പെട്ടത്?
Answer: പാർട്ട് B സംസ്ഥാനങ്ങളിലെ.
♦️പാർട് ബി സംസ്ഥാനങ്ങൾ, മുൻപ് നാട്ടുരാജ്യങ്ങൾ ആയി നില നിന്നിരുന്ന രാജ ഭരണ പ്രദേശങ്ങൾ ആണ്. രാജപ്രമുഖ് എന്നറിയപ്പെട്ട ഭരണാധികാരിയും, നിയമസഭയും ഉണ്ടായിരുന്നു ഇവയ്ക്കു. രാജപ്രമുഖിനെ നിയമിച്ചിരുന്നു രാഷ്ട്രപതി ആയിരുന്നു. എട്ടു സംസ്ഥാനങ്ങൾ ആണ് പാർട് ബി സംസ്ഥാനങ്ങൾ ആയി കണക്കാക്കിയത്. ഹൈദരാബാദ്, ജമ്മു കാശ്മീർ, മധ്യ ഭാരത്, മൈസൂർ, പട്യാല ആൻഡ് പൂർവ പഞ്ചാബ് യൂണിയൻ, രാജ്യസ്ഥാൻ, സൗരാഷ്ട്ര, തിരുവിതാംകൂർ-കൊച്ചിൻ.
@grassrootpsc
3 061
♦️പാർട് എ സംസ്ഥാനങ്ങൾ, മുൻപ് ബ്രിട്ടീഷ് ഇന്ത്യയുടെ ഭരണത്തിൽ ഉണ്ടായിരുന്ന സംസ്ഥാനങ്ങൾ ആണ്. തിരഞ്ഞെടുക്കപ്പെട്ട ഗവർണറും, നിയമസഭയും ഇവയ്ക്കുണ്ടായിരുന്നു. ഒമ്പതു പാർട് എ സംസ്ഥാനങ്ങൾ ആണ് ഉണ്ടായിരുന്നത്. ആസാം, ബിഹാർ, ബോംബെ, മധ്യപ്രദേശ്, മദ്രാസ്, ഒറീസ, പഞ്ചാബ്, ഉത്തർപ്രദേശ്.
♦️പാർട് ബി സംസ്ഥാനങ്ങൾ, മുൻപ് നാട്ടുരാജ്യങ്ങൾ ആയി നില നിന്നിരുന്ന രാജ ഭരണ പ്രദേശങ്ങൾ ആണ്. രാജപ്രമുഖ് എന്നറിയപ്പെട്ട ഭരണാധികാരിയും, നിയമസഭയും ഉണ്ടായിരുന്നു ഇവയ്ക്കു. രാജപ്രമുഖിനെ നിയമിച്ചിരുന്നു രാഷ്ട്രപതി ആയിരുന്നു. എട്ടു സംസ്ഥാനങ്ങൾ ആണ് പാർട് ബി സംസ്ഥാനങ്ങൾ ആയി കണക്കാക്കിയത്. ഹൈദരാബാദ്, ജമ്മു കാശ്മീർ, മധ്യ ഭാരത്, മൈസൂർ, പട്യാല ആൻഡ് പൂർവ പഞ്ചാബ് യൂണിയൻ, രാജ്യസ്ഥാൻ, സൗരാഷ്ട്ര, തിരുവിതാംകൂർ-കൊച്ചിൻ
♦️പാർട് സി സംസ്ഥാനങ്ങൾ, മുൻപ് ചീഫ് കമ്മീഷണർ ഭരിച്ചിരുന്ന പ്രദേശങ്ങൾ കൂടാതെ മറ്റു ചില നാട്ടുരാജ്യങ്ങൾ. രാഷ്ട്രപതി നിയമിച്ച
ചീഫ് കമ്മീഷണർ ആയിരുന്നു ഭരണാധികാരി.
പാർട് സി സംസ്ഥാനങ്ങൾ ആണ് നിശ്ചയിച്ചത്. അജ്മീർ, ഭോപ്പാൽ, ബിലാസ്പുർ, കൂർഗ്, ഡൽഹി, ഹിമാചൽ പ്രദേശ്, കച്, മണിപ്പൂർ, ത്രിപുര, വിന്ധ്യ പ്രദേശ്.
♦️ഒരേയൊരു പാർട് ഡി സംസ്ഥാനം ആന്തമാൻ നിക്കോബാർ ദ്വീപുകൾ. കേന്ദ്ര സർക്കാർ നിയോഗിച്ച ഒരു ലെഫ്റ്റനന്റ് ഗവർണർ ആയിരുന്നു ഭരണാധികാരി.
3 061
💥CA 2023
ഫെബ്രുവരി 7..14
( Lakshya pdf)
♦️♦️♦️♦️♦️♦️♦️♦
https://t.me/grassrootpsc/4004
@grassrootpsc
3 061
💥CA 2023
January (23-31)
( Lakshya pdf)
♦️♦️♦️♦️♦️♦️♦️♦
https://t.me/grassrootpsc/4004
@grassrootpsc
3 061
ക്ലാസ്സ് (2)
👉ഇംഗ്ലണ്ടിലെ മഹത്തായ വിപ്ലവം
♦️കണ്ടുപിടിത്തങ്ങൾ
♦️ഗിൽഡുകൾ ,നിയമങ്ങൾ
♦️വ്യവസായ വിപ്ലവത്തിൻറെ ഗുണവും ദോഷവും
👉അമേരിക്കൻ സ്വാതന്ത്ര്യ സമരം
@grassrootpsc
3 061
ക്ലാസ്സ് (10)
🌟ICICI ബാങ്ക്
🌟പഞ്ചാബ് നാഷണൽ ബാങ്ക്
🌟ലീഡ് ബാങ്ക് സ്കീം
🌟ഗ്രാമീൺ ബാങ്കുകൾ
🌟NABARD
🌟സ്മാൾ ഫിനാൻസ് ബാങ്ക്
🌟പെയ്മെൻറ് ബാങ്കുകൾ
🌟ഇന്ത്യ പോസ്റ്റ് പെയ്മെൻറ്സ് ബാങ്ക്
🌟ബാങ്കിംഗ് കൂടുതൽ അറിവുകൾ (1)
@grassrootpsc