Learn Psychology with Priyanka miss
Welcome to this channel മത്സര പരീക്ഷകളിലെ സൈക്കോളജി ചോദ്യങ്ങൾ നമുക്ക് ഇവിടെ പരിശീലിക്കാം.
إظهار المزيد4 964
المشتركون
+324 ساعات
+157 أيام
+20930 أيام
- المشتركون
- التغطية البريدية
- ER - نسبة المشاركة
جاري تحميل البيانات...
معدل نمو المشترك
جاري تحميل البيانات...
ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് പഠിക്കുന്ന വിദ്യാലയത്തിൽ ആൺകുട്ടികളെക്കൊണ്ട് മാത്രം അസംബ്ലി സംഘടിപ്പിക്കുന്നത് ഏതിനുള്ള ഉദാഹരണമാണ് ?Anonymous voting
- വ്യക്തി വ്യത്യാസം
- ലിംഗ സമത്വം
- ലിംഗ വിവേചനം
- ലിംഗ സ്ഥിരരൂപീകരണം
👍 5
00:49
Video unavailableShow in Telegram
LPSA / UPSA യുടെ അവസാനഘട്ട തയ്യാറെടുപ്പിലാണോ ?
Psychology നിങ്ങളെ ഒരുപാടു കുഴപ്പിക്കാറുണ്ടോ ?
വെറും 7 മണിക്കൂർ കൊണ്ട് സൈക്കോളജിയുടെ മുഴുവൻ പോർഷൻസും ഡിസ്ക്കസ്സ് ചെയ്യുന്നു.
കൂടാതെ CC യുടെ Psychology LP / UP Study Material + PYQ & Statement Book + Flash Card നിങ്ങൾക്കു ലഭിക്കും.
June 8 ന് പാലക്കാട് PMGHS School ൽ വെച്ച് നടക്കുന്ന Offline ക്ലാസ്സിൽ പങ്കെടുക്കാൻ ഈ ഫോം ഫിൽ ചെയ്യൂ
https://forms.gle/xNxWoGBA8g6mupDSA
Limited seats are available.
കൂടുതൽ അറിയാൻ വിളിക്കു
👇👇👇
7034544424📲
offline class.mp4124.62 MB
👍 14
ആറ് മുതൽ പതിനാലുവരെ വയസു പ്രായമുള്ള കുട്ടികളുടെ മൗലീക അവകാശമായി വിദ്യാഭ്യാസം മാറിയത് നമ്മുടെ ഭരണഘടനയിലെ ഏത് ആർട്ടിക്കിൾ പ്രകാരമാണ് ?Anonymous voting
- ആർട്ടിക്കിൾ 21-A
- ആർട്ടിക്കിൾ 45
- ആർട്ടിക്കിൾ 31
- ആർട്ടിക്കിൾ 51
❤ 5👍 2
കുട്ടികളിലെ സംസാരിക്കുവാനും എഴുതുവാനുമുള്ള കഴിവ് വർദ്ധിപ്പിക്കുവാനായി, ഒരു അധ്യാപകൻ/ അധ്യാപിക കുട്ടികളെ,Anonymous voting
- കഥപറച്ചിലിൽ പങ്കെടുപ്പിക്കുന്നു
- റെക്കോർഡ് ചെയ്ത നാടകങ്ങൾ കേൾപ്പിക്കുന്നു
- സ്വതന്ത സംഭാഷണത്തിന് അവസരം നൽകുന്നു
- മുകളിൽ പറഞ്ഞവയെല്ലാം
👍 16👏 1
ശ്രമപരാജയ സിദ്ധാന്തത്തിൽ നിന്ന് അറിയാൻ കഴിയുന്നത്.Anonymous voting
- പഠനം ആകസ്മികമായി സംഭവിക്കുന്നതാണ്
- ധാരാളം പ്രതികരണങ്ങളിൽ നിന്ന് ആവർത്തിച്ചുള്ള ശ്രമങ്ങൾക്ക് ഒടുവിൽ ശരിയായ പ്രതികരണം തെരഞ്ഞെടുക്കുന്നു
- വ്യക്തി (ജീവി) വിജയത്തിൽ എത്തുന്നത് സാവധാനമാണ്
- മുകളിൽപ്പറഞ്ഞവ എല്ലാം
👍 15❤ 1
Photo unavailableShow in Telegram
LPSA / UPSA പരീക്ഷ തിയ്യതി വന്നു . പരീക്ഷക്ക് ഇനി കുറച്ചു ദിവസങ്ങൾ മാത്രം..
Psychology യിൽ നിങ്ങൾ എത്ര ശ്രമിച്ചിട്ടും Mark നേടാൻ ആവുന്നില്ലേ? അതുകൊണ്ട് നിങ്ങൾക്ക് ഒരു GUIDANCE ആവിശ്യമാണ്. ഈ വരുന്ന June 8 ന് Priyanka മിസ്സ് നേരിട്ടു എത്തുന്നു.
ഇതിനോടൊപ്പം നിങ്ങൾക്കു സൈക്കോളജിയുടെ Study Material ഉം ലഭിക്കുന്നു
മിസ്സിന്റെ offline ക്ലാസ്സിൽ പങ്കെടുക്കാൻ ഈ ഫോം ഫിൽ ചെയ്യൂ.
https://forms.gle/xNxWoGBA8g6mupDSA
കൂടുതൽ അറിയാൻ വിളിക്കു
👇👇👇
7034544424📲
👍 13❤ 1
പദാർത്ഥങ്ങളുടേയോ സംഭവങ്ങളുടെയോ സമാന സവിശേഷതകൾ പ്രതിനിധാനം ചെയ്യുന്ന പ്രക്രിയAnonymous voting
- പരികൽപന
- ആശയം
- അഭിരുചി
- മനോഭാവം
👍 9❤ 6👏 1