Islamonweb
الذهاب إلى القناة على Telegram
Official Telegram Channel of Islamonweb.net, contents in English, Malayalam, Urdu, Telugu, Bangla and Kannada
إظهار المزيد980
المشتركون
لا توجد بيانات24 ساعات
-17 أيام
-630 أيام
جاري تحميل البيانات...
القنوات المماثلة
سحابة العلامات
لا توجد بيانات
هل تواجه مشاكل؟ يرجى تحديث الصفحة أو الاتصال بمدير الدعم الخاص بنا.
الإشارات الواردة والصادرة
---
---
---
---
---
---
جذب المشتركين
أكتوبر '26أكتوبر '26
أكتوبر '26
+1
في 0 قنوات
سبتمبر '26
+7
في 0 قنوات
Get PRO
أغسطس '26
+8
في 0 قنوات
Get PRO
يوليو '26
+11
في 0 قنوات
Get PRO
يونيو '26
+10
في 0 قنوات
Get PRO
مايو '26
+9
في 0 قنوات
Get PRO
أبريل '26
+4
في 0 قنوات
Get PRO
مارس '26
+7
في 0 قنوات
Get PRO
فبراير '26
+12
في 0 قنوات
Get PRO
يناير '26
+10
في 0 قنوات
Get PRO
ديسمبر '25
+6
في 0 قنوات
Get PRO
نوفمبر '25
+11
في 0 قنوات
Get PRO
أكتوبر '25
+6
في 0 قنوات
Get PRO
سبتمبر '25
+9
في 0 قنوات
Get PRO
أغسطس '25
+9
في 0 قنوات
Get PRO
يوليو '25
+9
في 0 قنوات
Get PRO
يونيو '25
+11
في 0 قنوات
Get PRO
مايو '25
+5
في 0 قنوات
Get PRO
أبريل '25
+7
في 0 قنوات
Get PRO
مارس '25
+17
في 0 قنوات
Get PRO
فبراير '25
+16
في 0 قنوات
Get PRO
يناير '25
+20
في 0 قنوات
Get PRO
ديسمبر '24
+15
في 0 قنوات
Get PRO
نوفمبر '24
+9
في 0 قنوات
Get PRO
أكتوبر '24
+13
في 1 قنوات
Get PRO
سبتمبر '24
+25
في 1 قنوات
Get PRO
أغسطس '24
+9
في 0 قنوات
Get PRO
يوليو '24
+13
في 0 قنوات
Get PRO
يونيو '24
+11
في 0 قنوات
Get PRO
مايو '24
+1
في 0 قنوات
Get PRO
أبريل '24
+3
في 0 قنوات
Get PRO
مارس '24
+159
في 0 قنوات
Get PRO
فبراير '24
+6
في 0 قنوات
Get PRO
يناير '24
+13
في 0 قنوات
Get PRO
ديسمبر '23
+8
في 0 قنوات
Get PRO
نوفمبر '23
+9
في 0 قنوات
Get PRO
أكتوبر '23
+13
في 0 قنوات
Get PRO
سبتمبر '23
+9
في 0 قنوات
Get PRO
أغسطس '23
+11
في 0 قنوات
Get PRO
يوليو '23
+9
في 0 قنوات
Get PRO
يونيو '23
+15
في 0 قنوات
Get PRO
مايو '23
+2
في 0 قنوات
Get PRO
أبريل '23
+550
في 0 قنوات
Get PRO
مارس '23
+230
في 0 قنوات
Get PRO
فبراير '23
+5
في 0 قنوات
Get PRO
يناير '23
+13
في 0 قنوات
Get PRO
ديسمبر '22
+15
في 0 قنوات
Get PRO
نوفمبر '22
+30
في 0 قنوات
Get PRO
أكتوبر '220
في 0 قنوات
Get PRO
سبتمبر '220
في 0 قنوات
Get PRO
أغسطس '220
في 0 قنوات
Get PRO
يوليو '22
+3
في 0 قنوات
Get PRO
يونيو '22
+3
في 0 قنوات
Get PRO
مايو '22
+3
في 0 قنوات
Get PRO
أبريل '22
+13
في 0 قنوات
Get PRO
مارس '22
+4
في 0 قنوات
Get PRO
فبراير '22
+2
في 0 قنوات
Get PRO
يناير '22
+2
في 0 قنوات
Get PRO
ديسمبر '21
+1
في 0 قنوات
Get PRO
نوفمبر '21
+5
في 0 قنوات
Get PRO
أكتوبر '21
+6
في 0 قنوات
Get PRO
سبتمبر '21
+14
في 0 قنوات
Get PRO
أغسطس '21
+11
في 0 قنوات
Get PRO
يوليو '21
+94
في 0 قنوات
Get PRO
يونيو '210
في 0 قنوات
Get PRO
مايو '21
+191
في 0 قنوات
| التاريخ | نمو المشتركين | الإشارات | القنوات | |
| 01 أكتوبر | +1 |
منشورات القناة
ആത്മാർത്ഥമായ സത്യാന്വേഷണം എങ്ങനെ ഒരു മനുഷ്യനെ പ്രകാശത്തിലേക്ക് നയിക്കും എന്നതിന്റെ നേർസാക്ഷ്യമാണ്, അമേരിക്കക്കാരനായ ഖലീല്‍ മീക്കിന്റെ ജീവിതം. ബൈബിളിലെ വൈരുദ്ധ്യങ്ങളിൽ നിന്ന് തുടങ്ങിയ അദ്ദേഹത്തിന്റെ അന്വേഷണം എത്തിച്ചേർന്നത് വിശുദ്ധ ഖുർആനിന്റെ യുക്തിഭദ്രമായ ഏകദൈവ ദർശനത്തിലാണ്. ആ സമഗ്രപരിവര്‍ത്തനത്തിന്റെ കഥ വായിക്കാം.
ഖുർആനിക ദർശനവും ജീവിത നവീകരണവും: ഖലീൽ മീകിൻ്റെ ആത്മീയ പ്രയാണം
മിൻഹാജ് പടിക്കൽ
https://islamonweb.net/ml/Quranic-Vision-and-Life-Transformation-Khalil-Meeks-Spiritual-Journey
| 2 | പിങ്ക് ചെറി ഇസ്‍ലാം ഇന്ന് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. നവ-ആധുനികതയുടെ പരിണാമത്തിന്റെ ഭാഗമായി രൂപപ്പെട്ട ആധുനിക ഇസ്‌ലാമിക ഫെമിനിസത്തിന്റെ നവ രൂപമാണ് ഇതെന്ന് പറയാം. ഇസ്‍ലാമിക കര്‍മ്മശാസ്ത്ര നിയമങ്ങളെ പുരുഷാധിപത്യത്തിന്റെ സൃഷ്ടികളായും ഖുര്‍ആന്‍ സൂക്തങ്ങളെയും തിരുവചനങ്ങളെയും ബാഹ്യഭാഷാര്‍ത്ഥത്തില്‍ മാത്രം സമീപിക്കുകയും ചെയ്യുന്നതാണ് ഇതിന്റെ അടിസ്ഥാനം. അത്തരം ഒരു നീക്കം മനുഷ്യസമൂഹത്തിന്റെ മൂല്യബോധത്തിന് തന്നെ വരുത്തി വെക്കുന്ന അപകടം ചെറുതായിരിക്കില്ല. പ്രത്യേക അവലോകനം വായിക്കാം.
പിങ്ക് ചെറി ഇസ്‌ലാമും തട്ടമിട്ട ഫെമിനിസവും: ഒരു പോസ്റ്റ് സെക്കുലർ വായന
മുഹമ്മദ് തഖിയുദ്ദീൻ എൽ
https://islamonweb.net/ml/Pink-Cherry-Islam-and-Hijab-Clad-Feminism-A-Post-Secular-Reading | 22 |
| 3 | സമയത്തോടൊപ്പമുള്ള സഞ്ചാരം (ടൈം ട്രാവല്‍) സാധ്യമാണെന്നാണ് ആധുനിക ശാസ്ത്രീയ പഠനങ്ങള്‍ പറയുന്നത്. പ്രവാചകരുടെ ഇസ്റാഅ്-മിഅ്റാജ് അടക്കമുള്ള അമാനുഷിക യാത്രകളും ഗുഹാവാസികളുടെ നൂറ്റാണ്ടുകള്‍ നീണ്ട ഉറക്കവുമെല്ലാം പരമാര്‍ശിക്കുന്നിടത്ത്, ഇതിലേക്കുള്ള സൂചനകള്‍ കണ്ടെത്താനാവുന്നില്ലേ. പ്രത്യേക പഠനം വായിക്കാം.
മിഅ്റാജും ഗുഹാവാസികളും: ടൈം ട്രാവലിലേക്കുള്ള സൂചനയോ?
അബ്ദുസ്സ്വമദ്
https://islamonweb.net/ml/Miraj-and-the-Sleepers-of-the-Cave-A-Hint-at-Time-Travel | 29 |
| 4 | പത്തൊൻപതാം നൂറ്റാണ്ടിൽ തെക്കുകിഴക്കേഷ്യയിൽ നടമാടിയ യൂറോപ്യൻ അധിനിവേശശ്രമങ്ങൾക്ക് മുന്നിൽ പതറാതെ, അറിവും നയതന്ത്രവും ഇസ്‌ലാമിക മൂല്യങ്ങളും ആയുധമാക്കി 34 വർഷം ആച്ചെ (Aceh) സാമ്രാജ്യത്തെ നയിച്ച ധീര വനിതയായിരുന്നു സുൽത്താന താജുൽആലം സഫിയ്യതുദ്ദീൻ ഷാ. ആ വനിതാരത്നത്തെ പരിചയപ്പെടാം.
സുൽത്താനാ സഫിയ്യതുദ്ദീൻ: കൊളോണിയൽ വിരുദ്ധ രാഷ്ട്രീയത്തിലെ സ്ത്രീ സാന്നിധ്യം
മുഹമ്മദ് മിസ്അബ് മേച്ചേരി
https://islamonweb.net/ml/Sultana-Safiyyatuddin-Womens-Presence-in-Anti-Colonial-Politics | 32 |
| 5 | വിശുദ്ധ ഖുർആനിലെ പന്ത്രണ്ടാമത്തെ അധ്യായമാണ് സൂറത്ത് യൂസുഫ്. ഏറ്റവും നല്ല കഥയെന്ന് ഖുര്‍ആന്‍ തന്നെ വിശേഷിപ്പിച്ചതാണ് പ്രവാചകനായ യൂസുഫ്(അ)ന്റെ ജീവിത കഥ. കേവലം ഒരു കഥ എന്നതിനേക്കാള്‍ വിശ്വാസിയുടെ ജീവിതത്തില്‍ അനേരം പാഠങ്ങള്‍ കൂടി നല്കുന്നതാണ് ഈ ചരിത്രം. അവ പരിചയപ്പെടാം
സൂറത്ത് യൂസുഫ്: അഹ്സനുൽ ഖസസിന്റെ ജീവിതപാഠങ്ങൾ
ഹാഫിസ് മുഹമ്മദ് സവാദ് വാഫി മൊഗ്രാൽ പുത്തൂർ
https://islamonweb.net/ml/Surah-Yusuf-Life-Lessons-from-Ahsanul-Qasas-The-Best-of-Stories | 50 |
| 6 | *എം. എ ചേളാരിക്ക് കണ്ണീരോടെ വിട*
_വാർത്ത വായിക്കാം..._
https://islamonweb.net/ml/Tearful-farewell-to-M-A-Chelari | 61 |
| 7 | പ്രവാചകപ്രകീർത്തന സാഹിത്യ ശാഖയിൽ അത്യധികം പ്രചാരവും അംഗീകാരവും നേടിയ ഭക്തികാവ്യ ഗ്രന്ഥമാണ് ഇമാം അൽഹാഫിസ് അബ്ദുർറഹ്മാൻ ദിബാഈ രചിച്ച 'മൗലിദുദ്ദിബാഈ'. യമനില്‍ തുടങ്ങി ഇന്തോനേഷ്യ, മലേഷ്യ തുടങ്ങി ദക്ഷിണേന്ത്യന്‍ തീരങ്ങളില്‍ വരെ പ്രചാരം നേടിയ ഈ മൗലിദ് കൃതിയെയും രചയിതാവിനെയും പരിചയപ്പെടാം.
മൗലിദുദ്ദിബാഈ: ഹൃദയങ്ങളിൽ പ്രവാചകസ്നേഹം വിരിയിച്ച ഭക്തിഗാനം
മുഹമ്മദ് മുഫീദ്
https://islamonweb.net/ml/Mawlid-al-Dibai-A-devotional-song-that-kindled-love-for-the-Prophet-in-hearts | 52 |
| 8 | നബിദിനാഘോഷത്തെ പറ്റിയുള്ള ചർച്ചകളും സംവാദങ്ങളും ഇസ്‌ലാമിക സമൂഹത്തിൽ എന്നും വളരെ സജീവമായി നിലനിന്നിട്ടുണ്ട്. പ്രവാചകൻ മുഹമ്മദ് നബി(സ്വ) തങ്ങളുടെയോ ആദ്യകാല മുസ്‌ലിം തലമുറകളുടെയോ കാലത്ത് ഇന്നത്തെ പോലെയുള്ള ഔദ്യോഗികവും സംഘടിതവുമായ രൂപത്തിൽ ഈ ആചാരം നിലവിലില്ലായിരുന്നു എന്നതാണ് അതിന് പ്രധാന കാരണം. അവ്വിഷയകമായി ബ്രഹത്തായ ഗ്രന്ഥം രചിച്ച പ്രമുഖ പണ്ഡിതനാണ്, സ്വതന്ത്ര മുജ്തഹിദ് എന്ന് വരെ പറയപ്പെടുന്ന ഇമാം സൂയൂത്വി(റ). ആ കൃതിയും അതിലെ സമര്‍ത്ഥനങ്ങളും പരിചയപ്പെടാം.
നബിദിനാഘോഷവും ഇമാം സുയൂത്വി(റ)യും
മുഹമ്മദ് മിദ്‌ലാജ് അമ്മിനിക്കാട്
https://islamonweb.net/ml/The-Celebration-of-the-Prophets-Birthday-and-Imam-al-Suyuti-RA | 53 |
| 9 | ഇമാം ബൂസ്വീരിയുടെയും അഹ്മദ് ശൗഖിയുടെയും ബുര്‍ദ്ദകളുടെ ചുവട് പിടിച്ച് ഇരുപതാം നൂറ്റാണ്ടിലും സമാനമോ, ഒരു പക്ഷേ, അതിലും തീക്ഷ്ണമായതോ ആയ രീതിയില്‍ ഒരു ബുര്‍ദ രചിക്കപ്പെട്ടിട്ടുണ്ട്. ഫലസ്തീന്‍ അടക്കമുള്ള മുസ്‍ലിം പ്രദേശങ്ങളും ജനസമൂഹങ്ങളും നേരിടുന്ന തിക്തമായ രാഷ്ട്രീയ അനുഭവങ്ങളാണ് തമീം അൽബർഗൂത്തി എന്ന ആ കവിയെ ബുര്‍ദയിലെത്തിച്ചത്. ആ കവിയെയും അദ്ദേഹത്തിന്റെ കാവ്യത്തെയും പരിചയപ്പെടാം
ബുര്‍ദതുതമീം: ആനുകാലിക സമുദായത്തിന്റെ കണ്ണാടി
തുഫൈല്‍ തൃപ്പനച്ചി
https://islamonweb.net/ml/Burdathu-Tamim-A-Mirror-of-the-Contemporary-Community | 80 |
| 10 | അന്ത്യദിനത്തില്‍ മണ്ണായി മാറാതെ സ്വര്‍ഗ്ഗപ്രവേശം ലഭിക്കുന്ന ഭാഗ്യം ചെയ്ത ഏതാനും ജീവികളുണ്ട് ഇസ്‍ലാമിക വിശ്വാസത്തില്‍. അവയില്‍ ഒന്നാണ്, ഇസ്മാഈല്‍ നബി(അ)ന് പകരം ബലി നല്കാനായി സ്വര്‍ഗ്ഗത്തില്‍ നിന്ന് ഇറക്കിയ ആട്. ആ സംഭവവും അതിലെ പാഠങ്ങളും വായിക്കാം.
സ്വര്‍ഗ്ഗാവകാശികളായ ജീവികള്‍
08: ഇസ്മാഈൽ നബി (അ) ന് പകരം അറുക്കപ്പെട്ട ആട്
അബ്ദുറഹ്മാൻ ടി.പി
https://islamonweb.net/ml/Creatures-Destined-for-Paradise-08-The-Ram-Sacrificed-in-Place-of-Prophet-Ismail-AS | 73 |
| 11 | അബ്ബാസി ഖലീഫ ഹാറൂന്‍ റശീദിന്റെ ഭാര്യ സുബൈദ ഉമ്മു ജഅ്ഫര്‍ നടന്നുപോവുന്ന വഴിയില്‍ യാചിക്കാറുണ്ടായിരുന്ന രണ്ട് അന്ധസുഹൃത്തുക്കളുണ്ടായിരുന്നു. സുബൈദ അവര്‍ക്ക് സഹായം നല്കിയ സംഭവം വ്യക്തമാക്കുന്നത്, അല്ലാഹുവിനോട് മാത്രമേ ചോദിക്കാവൂ എന്നാണ്. ആ സംഭവം വായിക്കാം.
അല്ലാഹു അല്ലാത്തവരെ ആശ്രയിച്ചാല്‍
ബിന്‍ അഹ്മദ് വാളക്കുളം
https://islamonweb.net/ml/If-one-relies-on-anyone-other-than-Allah | 65 |
| 12 | മോസ്ക് മാന്‍ ഗോപാലകൃഷ്ണന്‍ ഇനി ഓര്‍മ്മ
വാർത്ത വായിക്കാം...
https://islamonweb.net/ml/Mosque-Man-Gopalakrishnan-is-no-more | 64 |
| 13 | ഇസ്‍ലാമിക വിജ്ഞാനത്തിന്റെ പ്രാഥമിക സ്രോതസ്സുകൾ അറേബ്യയിലും വിശാലമായ മധ്യപൂർവദേശത്തുമാണെങ്കിലും, ഇസ്‍ലാമിക വിജ്ഞാനത്തെ യൂറോപ്യൻ അക്കാദമിക പഠനവിഷയമാക്കി മാറ്റുന്നതിൽ നിർണായക പങ്ക് വഹിച്ചത് കോളോണിയൽ ഇന്ത്യയാണ്. ബ്രിട്ടീഷ് അധിനിവേശകാലത്ത് ഇന്ത്യയിലുണ്ടായിരുന്ന മുസ്‍ലിം സമൂഹം, മദ്റസകൾ, ഖാദി-മുഫ്തി സംവിധാനങ്ങൾ, അറബി-പേർഷ്യൻ കൈയെഴുത്തുപ്രതികൾ, ഇസ്‍ലാമിക നിയമഗ്രന്ഥങ്ങൾ എന്നിവ ബ്രിട്ടീഷ് ഭരണകൂടത്തിനും ഓറിയന്റലിസ്റ്റ് പണ്ഡിതന്മാർക്കും സമ്പന്നമായ പഠനവസ്തുക്കളായി മാറി. ഇതിലൂടെ ഇസ്‍ലാമിക വിജ്ഞാനം അതിന്റെ പരമ്പരാഗത സനദ്-അധിഷ്ഠിത പഠനസാഹചര്യങ്ങളിൽ നിന്ന് വേർപെട്ട് വിവർത്തനം ചെയ്യപ്പെടുകയും വർഗീകരിക്കപ്പെടുകയും കോളോണിയൽ ആവശ്യങ്ങൾക്കനുസരിച്ച് പുനർവായിക്കപ്പെടുകയും ചെയ്തു. പ്രത്യേക അവലോകനം വായിക്കാം.
ഇസ്‍ലാം, ഇന്ത്യ, ഓറിയന്റലിസം: കോളോണിയലിസത്തിൻ്റെ പുനർവായനകൾ
അനസ് ഒറ്റേത്ത്
https://islamonweb.net/ml/Islam-India-Orientalism-Re-readings-of-Colonialism | 66 |
| 14 | لا يوجد نص... | 56 |
| 15 | _2001 സെപ്റ്റംബര്‍ 11 നായിരുന്നു ലോകത്തെ നടുക്കിയ, വേള്‍ഡ് ട്രേഡ് സെന്ററിനെതിരെയുള്ള ഭീകരാക്രമണം നടന്നത്. അവിടുന്നിങ്ങോട്ട്, കഴിഞ്ഞ 25 വര്‍ഷമായി അമേരിക്ക ഭീകരതക്കെതിര യുദ്ധം നടത്തിക്കൊണ്ടേയിരിക്കുകയാണ്. ഭീകരതക്കെതിരെയുള്ള ലോകപോലീസിന്റെ പോരാട്ടത്തിന് കാല്‍നൂറ്റാണ്ട് പിന്നിടുമ്പോള്‍, എന്തെല്ലാമാണ് ബാക്കിയായത് എന്ന് നമുക്ക് നോക്കാം._
9/11 – (2001-2026)*
ഭീകരതക്കെതിരെയുള്ള യുദ്ധത്തിന്റെ 25 വര്‍ഷങ്ങള്‍
https://islamonweb.net/ml/911--2001-2026-25-Years-of-the-War-on-Terror | 72 |
| 16 | ഇസ്‍ലാം എത്തിയിട്ട് ഒമ്പത് നൂറ്റാണ്ട്; ആഘോഷിച്ച് മാല്‍ദീവ്സ്
വാർത്ത വായിക്കാം...
https://islamonweb.net/ml/Nine-centuries-since-the-arrival-of-Islam-Maldives-celebrates | 71 |
| 17 | പ്രവാചക പ്രകീര്‍ത്തന സദസ്സുകളിലെ ഒഴിച്ച് കൂടാനാവാത്ത ഭാഗമാണ് ബുര്‍ദകള്‍. കഅ്ബുബ്നുസുഹൈര്‍(റ) എന്ന സ്വഹാബിവര്യനാണ് ഇതിന് തുടക്കം കുറിച്ചത്. ശേഷം ഇമാം ബൂസ്വീരി(റ)ന്റെ ബുര്‍ദ പിറവി കൊണ്ടതോടെ, മുസ്‍ലിം ലോകത്താകമാനം അത് പ്രചാരം നേടി. തുടര്‍ന്നും ചരിത്രത്തില്‍ അനേകം ബുര്‍ദകള്‍ കാണാം. എന്നാല്‍ അവയെല്ലാം പ്രവാചക പ്രകീര്‍ത്തന കാവ്യങ്ങള്‍ എന്നതിലുപരി അതത് കാലത്തെ വൈയ്യക്തികവും സാമുദായികവുമായ സങ്കടങ്ങള്‍ പ്രവാചകരോട് തുറന്ന് പറയുന്ന രാഷ്ട്രീയ പശ്ചാത്തലം കൂടി അവക്കുണ്ട്. ചരിത്രത്തിലെ പ്രധാന ബുര്‍ദകളെയും അവയുടെ പശ്ചാത്തലങ്ങളും പരിചയപ്പെടാം.
ബുര്‍ദകള്‍: പ്രവാചകരോട് സങ്കടങ്ങള്‍ പറയുന്ന കാവ്യശീലുകള്‍
തുഫൈല്‍ തൃപ്പനച്ചി
https://islamonweb.net/ml/Burdas-Poetic-verses-expressing-ones-sorrows-to-the-Prophet | 97 |
| 18 | ലോകം കണ്ടതില്‍ വെച്ചേറ്റവും വലിയ നേതാവാണ് മുഹമ്മദ് നബി(സ്വ). കോടിക്കണക്കിന് ജനങ്ങളെ ഇത്രമേല്‍ സ്വാധീനിച്ചുകൊണ്ടിരിക്കുന്ന മറ്റൊരു നേതാവും ലോകത്തില്ല തന്നെ. അല്ലാഹുവിന്റെ അന്ത്യപ്രവാചകരുടെ ആ തിരുജീവിതത്തില്‍ എല്ലാത്തിലും മാതൃകയുണ്ടെന്ന പോലെ, നേതൃഗുണങ്ങളിലും അവിടുന്ന് ഏറ്റവും നല്ല മാതൃകയാണ്. പ്രവാചക ജീവിതത്തിലെ നേതൃവിശേഷണങ്ങള്‍ പരിചയപ്പെടാം.
ഖിയാദതുന്നബവിയ്യ: മഹനീയ നേതൃ മാതൃക
ഹാഫിസ് മുഹമ്മദ് സവാദ് വാഫി മൊഗ്രൽ പുത്തൂർ_
https://islamonweb.net/ml/Qiyadatun-Nabawiyya-An-Illustrious-Model-of-Leadership | 95 |
| 19 | ഗവൺമെന്റുകൾ തകരുകയും നേതൃത്വങ്ങൾ അമ്പേ പരാജയപ്പെടുകയും സമൂഹങ്ങൾ അനിശ്ചിതത്വത്തിലേക്ക് കൂപ്പുകുത്തുകയും ചെയ്ത നിരവധി സംഭവങ്ങൾ ചരിത്രത്തിലുണ്ട്. ഇത്തരം ഘട്ടങ്ങളെയാണ് ഭരണഘടനാ പ്രതിസന്ധി എന്ന് വിളിക്കുന്നത്. ഇവ്വിഷയകമായി, പ്രമുഖ ശാഫിഈ പണ്ഡിതന്‍ ഇമാമുൽ ഹറമൈൻ അൽജുവൈനി(റ) രചിച്ച വിഖ്യാതമായ ഗിയാസുൽ ഉമം ഫീ ഇൽതിയാസിസ്സുലം എന്ന ഗ്രന്ഥം ഏറെ ശ്രദ്ധേയമാണ്. രാഷ്ട്രീയ പ്രതിസന്ധികളുടെ ഘട്ടത്തിൽ പ്രായോഗികമായ ഒരു സിവിൽ ഭരണരേഖയാണ് ഈ ഗ്രന്ഥത്തിലൂടെ അദ്ദേഹം വരച്ചുകാണിക്കുന്നത്. ആ മഹദ്ഗ്രന്ഥം പരിചയപ്പെടാം.
രാഷ്ട്രവും ഭരണഘടനാ പ്രതിസന്ധികളും: ഇമാം അൽജുവൈനിയുടെ സിവിൽ ഭരണ സിദ്ധാന്തം
അബ്ദുല്‍ വാഹിദ് കോട്ടക്കല്‍
https://islamonweb.net/ml/The-State-and-Constitutional-Crises-Imam-al-Juwaynis-Theory-of-Civil-Governance | 97 |
| 20 | മഗ്‍രിബ്, സുബ്ഹ് എന്നീ വാങ്ക് വേളകളില്‍ നായകള്‍ കൂട്ടമായി ഓരിയിടുന്നത് നാം കേള്‍ക്കാറുണ്ട്. ആഴത്തില്‍ ആലോചിച്ചാല്‍, ഇത് കേവലം ഒരു ശബ്ദത്തോടുളള പ്രതികരണമല്ലെന്നും നാം കാണാത്ത എന്തോ കാണുന്നതിനാല്‍ അവയോടുള്ള പ്രതികരണമാണ് അതെന്നും മനസ്സിലാക്കാവുന്നതേയുള്ളു. പ്രസ്തുത വിഷയത്തെ കുറിച്ചുള്ള ഒരു ഗവേഷണ പഠനം വായിക്കാം.
സന്ധ്യയുടെ അതിരുകൾ: നായകൾ കൂട്ടമായി ഓരിയിടുന്നത് എന്ത് കൊണ്ടാണ്?
മുഹമ്മദ് ബിന്‍ അഹ്മദ്
https://islamonweb.net/ml/The-Boundaries-of-Twilight-Why-do-dogs-howl-in-packs | 105 |
