cookie

نحن نستخدم ملفات تعريف الارتباط لتحسين تجربة التصفح الخاصة بك. بالنقر على "قبول الكل"، أنت توافق على استخدام ملفات تعريف الارتباط.

avatar

Kerala PSC Practice Poll

വിവിധ കേരള Psc പരീക്ഷകളിൽ ചോദിക്കാവുന്ന ചോദ്യങ്ങൾ പോൾ രൂപത്തിൽ.. പല Psc ചാനലുകളിൽനിന്ന് നിന്ന് തിരഞ്ഞെടുത്ത ചോദ്യങ്ങളും ഇവിടെ ലഭ്യമാകും.. പോൾ രൂപത്തിൽ ചോദ്യങ്ങൾ ലഭിക്കുന്നതിനാൽ കുറഞ്ഞ സമയം കൊണ്ട് ഒത്തിരി ചോദ്യങ്ങളിലൂടെ കടന്നുപോകുവാൻ നിങ്ങൾക്ക് സാധിക്കും.

إظهار المزيد
لم يتم تحديد البلدلم يتم تحديد اللغةالفئة غير محددة
مشاركات الإعلانات
1 775
المشتركون
لا توجد بيانات24 ساعات
لا توجد بيانات7 أيام
لا توجد بيانات30 أيام

جاري تحميل البيانات...

معدل نمو المشترك

جاري تحميل البيانات...

Repost from LAKSHYA KERALA
മൂന്നു വർഷം മുമ്പ് രാജന്റെ വയസ് x ആയിരുന്നു. എന്നാൽ 12 വർഷം കഴിയുമ്പോൾ രാജന്റെ വയസ് എത്ര?Anonymous voting
  • (x+15)
  • (x-15)
  • 12
  • 5
0 votes
Repost from LAKSHYA KERALA
ഒരു ​ഗ്ലാസിലെ ജലത്തിൽ ഒരു ഐസ് കഷണം പൊങ്ങിക്കിടക്കുന്നു. അതിലെ ഐസ് കഷണം ഉരുകിത്തീർന്ന ഉടൻ ജലനിരപ്പ് ......................Anonymous voting
  • ഉയരുന്നു
  • താഴുന്നു
  • വ്യതിയാനം വരുന്നില്ല
  • ​ഗണിക്കാൻ കഴിയില്ല
0 votes
Repost from LAKSHYA KERALA
ഒരാൾ കുറച്ച് ആപ്പിളുകൾ 6 എണ്ണം 5 രൂപ നിരക്കിൽ വാങ്ങി 5 എണ്ണം 6 രൂപ നിരക്കിൽ വിറ്റാൽ ആ കച്ചവടത്തിൽ അയാൾക്കുണ്ടാകുന്ന ലാഭം എത്ര ശതമാനം?Anonymous voting
  • 45%
  • 44%
  • 46%
  • 47%
0 votes
Repost from LAKSHYA KERALA
7 പേരുടെ ശരാശരി പ്രായം 24. ഇവരിൽ നിന്നും 26 വയസ്സുള്ള ഒരാൾക്ക് പകരം 33 വയസ്സുള്ള മറ്റൊരാൾ വന്നു ചേർന്നു. എങ്കിൽ ഇപ്പോഴുള്ള ശരാശരി പ്രായം എത്ര?Anonymous voting
  • 24
  • 30
  • 33
  • 25
0 votes
Repost from LAKSHYA KERALA
ഒരു ക്ലോക്ക് 6 മണി അടിക്കാൻ 15 സെക്കന്‌റ് എടുത്തുവെങ്കിൽ 7 മണി അടിക്കാൻ എത്ര സെക്കന്റ് വേണം?Anonymous voting
  • 15 സെക്കന്റ്
  • 14 സെക്കന്റ്
  • 18 സെക്കന്റ്
  • 21 സെക്കന്റ്
0 votes
പുരുഷന്മാർക്കുള്ള ലോക ബാഡ്മിന്റൺ കപ്പ്‌Anonymous voting
  • യൂബർ കപ്പ്‌
  • തോമസ് കപ്പ്‌
  • സുധീർ മാൻ കപ്പ്‌
  • ഡേവീസ് കപ്പ്‌
0 votes
വനിതകളുടെ 100 മീറ്റർ 200 മീറ്റർസ്പ്രിന്റ് ഇനങ്ങളിൽ ലോക ഒളിമ്പിക്സ് റെക്കോർഡുകൾ ആരുടെ പേരിൽ ആണ് ഉള്ളത്Anonymous voting
  • ടിക്കി ഗാലെന
  • മറിയൻ ജോൺസ്
  • ഫ്ലോറൻസ് ഗ്രിഫത് ജോയ് നേർ
  • പോളോ ഇവാൻ
0 votes
ട്വന്റി20 അന്താരാഷ്ട്ര ക്രിക്കറ്റിൽ ആറ് പന്തുകളിൽ നിന്നും 36 റൺസ് നേടിയ ഏക ഇന്ത്യൻ താരംAnonymous voting
  • എംഎസ് ധോണി
  • സച്ചിൻ ടെണ്ടുൽക്കർ
  • യുവരാജ് സിംഗ്
  • ഗൗതം ഗംഭീർ
0 votes
Usa ദേശീയ കായിക വിനോദംAnonymous voting
  • ബാസ്കറ്റ് ബോൾ
  • ബേസ് ബോൾ
  • ലോൺ ടെന്നീസ്
  • ടേബിൾ ടെന്നീസ്
0 votes
ബംഗ്ലാദേശിന്റെ ദേശീയ കായിക വിനോദംAnonymous voting
  • ഗുസ്തി
  • കബഡി
  • ചെസ്സ്
  • ഹോക്കി
0 votes
اختر خطة مختلفة

تسمح خطتك الحالية بتحليلات لما لا يزيد عن 5 قنوات. للحصول على المزيد، يُرجى اختيار خطة مختلفة.