ar
Feedback
Decoding Cricket

Decoding Cricket

الذهاب إلى القناة على Telegram

ക്രിക്കറ്റ് ഭ്രാന്തൻമാരായ എല്ലാവര്ക്കും സ്വാഗതം.

إظهار المزيد
768
المشتركون
لا توجد بيانات24 ساعات
-37 أيام
-1230 أيام
أرشيف المشاركات
ഇന്നലെ ടോസ് ലഭിച്ച മുമ്പേ ബൗളിംഗ് തെരഞ്ഞെടുത്തപ്പോൾ തുടക്കത്തിലെ രണ്ടു വിക്കറ്റ് പോയി തകർച്ചയോടെ തുടങ്ങിയത്. എന്നാൽ പവർ പ്ലേയ്ക്കുശേഷം ബിഹോക്ക് പോയി സ്റ്റോനുസ് krunal കൂട്ടുകെട്ട് ഒന്നിച്ചതിനുശേഷം ആയിരുന്നു മത്സരം പതിയെ മുംബൈയുടെ കയ്യിൽ നിന്നും വഴുതി പോകാൻ തുടങ്ങിയത്. ബാറ്റിംഗ് എളുപ്പമല്ലാത്ത ട്രാക്കിൽ വളരെ സ്മാർട്ട്‌ ആയി ബാറ്റിംഗ് നടത്തിയ താരങ്ങൾ കാൽക്കുലേറ്റഡ് ആയ റിസ്ക് മാത്രം എടുത്ത് മുന്നോട്ടുപോവുകയായിരുന്നു ചെയ്തത്.പവർപ്ലയിൽ 35 മാത്രം നേടിയ ടീം സ്റ്റോയിനുസ് ന്റെ big ഫിനിഷിന്റെ പിൻബലത്തിൽ 177 എന്നാൽ മികച്ച സ്കോറിലേക്കായിരുന്നു എത്തിയത്. ടോയില തന്നെ കരിയറിലെ ബെസ്റ്റ് ഇന്നിങ്സ് എന്ന് വേണമെങ്കിൽ വിശ്വസിക്കാൻ പറ്റുന്ന രീതിയിലായിരുന്നു താരം ഇന്നലെ നടത്തിയത്. ഇവിടെ പൊതുവെ ബാറ്റിംഗ് ബുദ്ധിമുട്ടായിരിക്കുമ്പോൾ കഴിഞ്ഞദിവസം നടന്ന ചെന്നൈ കൊൽക്കത്ത മത്സരത്തിൽ റാണ റിങ്കു താരങ്ങൾ കാഴ്ചവച്ച ഇന്നിങ്സിന് സമാനമായിരുന്നു ഇന്നലെ കണ്ട സ്റ്റോനുസ് krunal പാർട്ണർഷിപ്. മാക്സിമം മത്സരം കൊണ്ടുപോവുക അതിനുശേഷം സെറ്റിൽ ആകുന്നതിനനുസരിച്ച് മത്സരം മാറ്റുക എന്നതായിരുന്നു ഇവർ ചെയ്തത്.

ഐപിഎൽ മാച്ച് നമ്പർ 63 എന്ന അവസാന പ്പോൾ കുറച്ചുദിവസങ്ങൾക്കുശേഷം നല്ലൊരു ടൈറ്റ് മത്സരമായിരുന്നു കാണാൻ സാധിച്ചത്. അതുകൊണ്ട് ഈ മത്സരത്തിന്റെ ഒരു റിവ്യൂ ആണ് ഈ വീഡിയോയിലൂടെ നമ്മൾ കാണാൻ പോകുന്നത്. വിരലുകൾ കിടക്കുന്ന ഇതുപോലെ കൂടുതൽ ഐപിഎൽ വാർത്തകൾക്ക് വേണ്ടി ഈ ചാനൽ മറക്കാതെ സബ്സ്ക്രൈബ് ചെയ്യൂ.

photo content

photo content

photo content

photo content

photo content

Csk win next they are in Lsg win next match they are in Mi has to increase NRR in the last game Rcb win 2 matches NRR will co
Csk win next they are in Lsg win next match they are in Mi has to increase NRR in the last game Rcb win 2 matches NRR will come in Pbks too NRR issue

Thank cris jorden for the win lsg😅

Take a bow young man..... 🔥🔥🔥

No noball😃

Wow.... 👌👌👌

9 from 2

9 from 3

10 from 4 david on strike

11 from 6

What are u doing naveen🤷🏻‍♂️

30 from 12...

Vishnu☝️

Pootan😵‍💫