cookie

نحن نستخدم ملفات تعريف الارتباط لتحسين تجربة التصفح الخاصة بك. بالنقر على "قبول الكل"، أنت توافق على استخدام ملفات تعريف الارتباط.

avatar

English പഠനം

https://t.me/joinchat/AAAAAFieRUfTr1_5P8uS2w https://wa.me/919744990511

إظهار المزيد
لم يتم تحديد البلدلم يتم تحديد اللغةLinguistics10 947
مشاركات الإعلانات
644
المشتركون
لا توجد بيانات24 ساعات
-17 أيام
لا توجد بيانات30 أيام

جاري تحميل البيانات...

معدل نمو المشترك

جاري تحميل البيانات...

To carry something in your head/mind എന്നതിനു നിങ്ങൾക്കാവശ്യമുള്ള വിവരങ്ങൾ എഴുതിയെടുക്കാതെ(without writing)ഓർത്തിരിക്കുക,എഴുതി വെക്കേണ്ടതില്ലാതെ (without having to write down)ശരിക്കും ഓർമ്മയുണ്ടാവുക എന്നൊക്കെയാണു Longman Dictionary of Contemporary English,Macmillan English Dictionary for Advanced Learners തുടങ്ങിയ നിഘണ്ടുകളിൽ കാണുക. ഒരു കാര്യത്തെ കുറിച്ചുള്ള ചിന്ത എപ്പോഴുമുണ്ടന്റെ ഉള്ളിൽ എന്നറിയിക്കാൻ It is always on my mind/in my head എന്നു പറഞ്ഞാൽ മതി. Wherever I go I take my house in my head എന്നതു may be a ministerial contribution to the English Language! ഇംഗ്ലീഷുകാർ രണ്ടു കൈയും നീട്ടി സ്വീകരിക്കുകയാണെങ്കിൽ അർത്ഥസുന്ദരമായ ഒരു സ്ത്രീപക്ഷ പ്രയോഗം തന്നെ.
إظهار الكل...
Photo unavailable
Photo unavailable
Photo unavailable
Brace: prepare for something unpleasant or difficult ഒരുങ്ങുക Gain strength ശക്തി പ്രാപിക്കുക/നേടുക/സംഭരിക്കുക Disaster management ദുരന്ത നിവാരണം Make arrangements ഒരുക്കങ്ങൾ നടത്തുക, ക്രമീകരണങ്ങൾ ചെയ്യുക Directed നിർദ്ദേശം നൽകി Be on alert ജാഗ്രത പാലിക്കുക Set up സംവിധാനിക്കുക, സ്ഥാപിക്കുക Operational പ്രവർത്തനപരം/സജ്ജം Reservoir ജലസംരണി Monitor നിരീക്ഷിക്കുക Round the clock: 24 മണിക്കൂറും, എല്ലാ സമയത്തും Rescue operations രക്ഷാപ്രവർത്തനങ്ങൾ Implement restrictions നിയന്ത്രണങ്ങൾ നടപ്പിലാക്കുക Incessant നിലയ്ക്കാത്ത, ഇടവിടാത്ത Mining activities ഖനന പ്രവർത്തനങ്ങൾ Well digging കിണർ കുഴിക്കൽ Resolve പരിഹരിക്കുക Prone to സാധ്യതയുള്ള Waterlogging വെള്ളക്കെട്ട് In case of emergencies അടിയന്തിര ഘട്ടങ്ങളിൽ *മോണ്ടിസോറി പഠിക്കാം* *ലോകോത്തര ടീച്ചറാകാം* അതും മികച്ച ഓഫറിൽ For More WhatsApp 9207158639 *SUCCESS ACADEMY*
إظهار الكل...
Photo unavailable
Photo unavailable
Repost from ADAB Media Official
  • File unavailable
  • File unavailable
Document from Muhammad Junaid bin Abdillah
إظهار الكل...
Oxford Picture Dictionary (Monolingual English).pdf49.40 MB
English_Grammar_Workbook_Simple_Rules,_Basic_Exercises,_and_Various.pdf68.30 MB
SIET-PLUS TWO- SAY WHAT YOU MEAN - UNIT 3 https://youtube.com/watch?v=RQ1dXZoo-Xw&feature=shared
إظهار الكل...

11_Ch3340_11838.odp
إظهار الكل...
11_Ch3340_11838.odp7.31 KB
اختر خطة مختلفة

تسمح خطتك الحالية بتحليلات لما لا يزيد عن 5 قنوات. للحصول على المزيد، يُرجى اختيار خطة مختلفة.