cookie

نحن نستخدم ملفات تعريف الارتباط لتحسين تجربة التصفح الخاصة بك. بالنقر على "قبول الكل"، أنت توافق على استخدام ملفات تعريف الارتباط.

avatar

DDs_Files_Official️

🚩 Channel was restricted by Telegram

إظهار المزيد
مشاركات الإعلانات
21 100
المشتركون
لا توجد بيانات24 ساعات
لا توجد بيانات7 أيام
لا توجد بيانات30 أيام

جاري تحميل البيانات...

معدل نمو المشترك

جاري تحميل البيانات...

ഞങ്ങളുടെ പ്രിയ പ്രേക്ഷകര്‍ക്ക് പുതുവത്സരാംശംസകൾ🌹 DD മലയാളം റീലിസ് - 338 Satan's Slaves 2: Communion (2022) IMDb ⭐️ 7/10 ഭാഷ : Indonesian സംവിധാനം : Joko Anwar പരിഭാഷ: ഷജീഫ് സലാം, മിഥുൻ എസ് അമ്മൻചേരി പോസ്റ്റർ : എ.ആർ റിഹാൻ ജോണർ : #horror ആദ്യ ഭാഗമായ PENGABDI SETAN aka SATAN'S SLAVES ന്റെ തുടർച്ചയാണ് ഈ സിനിമ. അമ്മയുടെയും സഹോദരന്റെയും വേർപാടിന് ശേഷം റിനിയും പിതാവും സഹോദരങ്ങളായ ടോണിയും, ബോണ്ടിയും ഗ്രാമത്തിലെ ഏകാന്തതയിൽ നിന്നും മാറി നഗരത്തിലെ ഒരു ഫ്ലാറ്റിൽ താമസമാക്കുന്നു. ആ നഗരത്തിൽ കനത്തമഴയും കൊടുക്കാറ്റും വെള്ളപ്പൊക്കവും ഒപ്പം ഫ്ലാറ്റിൽ ഒരപകടവും ഉണ്ടാകുന്ന ദിവസം അവരുടെ ജീവിതത്തിൽ അവർക്ക് നേരിടേണ്ടിവരുന്ന അസാധാരണവും ഭീതിപ്പെടുത്തുന്നതുമായ സംഭവങ്ങളാണ് ഈ സിനിമയിൽ പറയുന്നത്. ഹൊറർ മൂഡ് സൃഷ്ടിക്കുന്ന അന്തരീക്ഷവും നിശബ്ദയും കളർ ഗ്രേഡിംഗും പശ്ചാത്തല സംഗീതവും അഭിനേതാക്കളുടെ മികച്ച പ്രകടനവും ഹൊറർ മൂവി ആരാധകര്‍ക്ക് ഇഷ്ടപ്പെടുന്നൊരു സിനിമയാകും ഇതെന്ന് തീർച്ചയാണ്. NB: ചിത്രത്തിന്റെ ആദ്യഭാഗം (Satans Slave 2017)കണ്ടതിന് ശേഷം രണ്ടാം ഭാഗം കണ്ടാൽ കഥാഗതിയും മനസ്സിലാക്കാൻ എളുപ്പമായിരിക്കും🙏. ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌‌‌
إظهار الكل...
പ്രിയപ്പെട്ട നാട്ടുകാരെ ശരാശരി യുവാക്കൾ ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന കുറച്ച് പ്രശ്നങ്ങൾ ഉണ്ട്. തൊഴിലില്ലായ്‌മ, മുടി കൊഴിച്ചിൽ, വിലക്കയറ്റം. ഇങ്ങനെ പ്രശ്നങ്ങൾ കൂടി വരുന്ന ഈ സാഹചര്യത്തിൽ ഈ സിനിമ കണ്ടാൽ എന്താണ് ഗുണം?..... ഈ സിനിമ കണ്ടാൽ മേൽ പറഞ്ഞ പ്രശ്നങ്ങൾക്ക് ഒരു മാറ്റവും ഉണ്ടാവാൻ പോണില്ല.ഈ സിനിമ കാണാതെ ഇരുന്നാലും ഒരു മാറ്റവും സംഭവിക്കാൻ പോണില്ല.കാമുകിമാരില്ലാതെ രാത്രി വെറുതെ ട്രോളും വായിച്ച് പഴയ സ്കൂൾ ജീവിതം ആലോചിച്ച് ഗ്രഹാതുര ഓർമകളെ ആയവറുക്കുന്ന മാന്യ യുവാക്കൾക്കും യുവതികൾക്കും വേണ്ടി ഞങ്ങൾ ഈ സിനിമ സമർപ്പിക്കുന്നു Happy New Year💥❤ DD മലയാളം റീലിസ് - 339 Our Times (2015) IMDb ⭐️ 7.4/10 ഭാഷ : Mandarin. സംവിധാനം : Chen Yu-Shan പരിഭാഷ: ഡെന്നി ഡൊമിനിക്, അർജുൻ ശ്രീകുമാർ പോസ്റ്റർ : തലസെർ ജോണർ : #romance #comedy നായികയായ ലിൻ ട്രൂലി തന്നോടൊപ്പം ജോലി ചെയ്യുന്നവർ പരിഹസിക്കുകയും, കുറ്റപ്പെടുത്തുന്നതും കേൾക്കാൻ ഇടയാകുന്നു. അപ്പോഴാണ് തന്റെ പഴയകാല ഓർമ്മകളിലേക്ക് നായിക പോകുന്നത്.അവളുടെ പ്രണയം, സൗഹൃദം,തമാശകളുമാണ് ഈ സിനിമയുടെ ഇരുവൃത്തം. ഒരു തായ് റൊമാന്റിക് കോമഡി കാണാൻ താല്പര്യമുള്ളവർക്ക് തലവെയ്ക്കാം. ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌‌‌
إظهار الكل...