ar
Feedback
ഫിർദൗസ് നബിദിന ചാനൽ

ഫിർദൗസ് നബിദിന ചാനൽ

الذهاب إلى القناة على Telegram
1 806
المشتركون
لا توجد بيانات24 ساعات
لا توجد بيانات7 أيام
لا توجد بيانات30 أيام
أرشيف المشاركات
👆👆 ഖോജാ ഈ ദാരതത്തിൽ

شجاس الباقوى

*കവാലി* 🌹🌹🌹🌹 ഖോജാ... ഖോജാ ഈ ഭാരതത്തിൻ മണ്ണിനങ്ങു സിറാജാ....(4) മോചനം വഴി തേടിയോരിൽ അങ്ങു നന്മ ചെരാതാ....(2) മനസ്സ് വെന്തവരും വരും.... മനം നിറഞ്ഞ് മടങ്ങിടും...(2) മദദ് നൽകും ആ മസാറിൻ മദ്ഹിനതിരില്ല.... അഭയമെൻ ഖോജാ... ആശ്രയം രാജാ....(2) (ഖോജാ ഈ) യാ അജ്മീരി ഖോജാ... അജബൊളി രാജ സിറാജാ...(4) അഹദോൻ വലീ രിസാലാ...(2) അഹമദ് നബീ വസീലാ... (യാ അജ്മീരി) യാ ഖോജ വലിയുള്ളാ... അജ്മീരീ റളിയള്ളാ....(4) സുൽത്താനുൽ ഹിന്ദ് വലി നൂറേ ഖോജ റളിയള്ളാ....(2) (യാ ഖോജ) സുമം വിരിഞ്ഞു സുകൃതം അണഞ്ഞു... മദ്ഹിൻ ചിരി വിടർന്നൂ... മർഹബാ യാ ഖോജാ.... മർഹബാ യാ ഖോജാ....(2) (യാ ഖോജാ) യാ ഖോജാ ജീ...അജ്മീർ വലീ... യാ ഖോജാ ജീ... ഹിന്ദൽ വലീ....(2) അദബിന്റെ പാഠം മൊഴികളിലേകി തന്ന മഹാനവര്... അഹദിന്റെ നാമം വാഴ്ത്തീലോകരെ സൽവഴി ചേർത്തവര്...(2) മുന്തിയ ദീനിൻ പാലൊളിവ് ഇവർക്കിന്ത്യയിൽ മുന്തിയൊരാദരവ്... കനിവിൻ പ്രഭാമലരായ് തെളിവ് കരയുന്ന ഖൽബിലിവർ കുളിര്... അജ്മീരി റളിയള്ളാ.... (യാ ഖോജാ ജീ) അജ്മീർ വലി മശ്ഹൂറരെ... അജബിന്റെ അജബൊളി താജരെ...(4) അഹദിന്റെ അരുമപ്പൂ താരമേ... അദബിന്റെ അലൻകൃത രാജരെ...(2) അവതരിച്ചജ്മീറിൽ താരമേ... സഞ്ചറിൻ മണ്ണിൽ അവരുദിത്തേ... സമ്പാദ്യം അതുല്യ ജ്ഞാനം അവരറിഞ്ഞേ...(2) സുൽത്താനുൽ ഹിന്ദേ വലി ഖോജാ... യാ ഖോജാ... സന്മാർഗം പകരുന്ന സിറാജാ... യാ ഖോജാ...(2) ഇന്ത്യൻ മുസൽമാന്റെ ആത്മീയ സഞ്ചാരി  നേരുള്ള തേരാളി ദീനിന്റെ പോരാളി ഖോജാ മുഈനുദ്ധീനേ... (അജ്മീർ വലി) യാ ഖോജ...(6) അജ്മീർ നിലാവൊളീ... കാവലിതാ....(2) അല്ലാഹ് തരും വലീ... ഗുണമണിയാ തിരു നബിതൻ പ്രതിനിധി ആണിവര്... ശൈഖ് മുഈനുദ്ധീനിസിമിൽ ഇവർ ഹഖിൻ പൂ മലര്... ശാന്തി സമാദാനം പകരും നിറ ഹുബ്ബിൻ തേൻ മലര്... ഖോജ മേരെ ദുനിയ... ഖോജ മേരെ ദരിയ... ഖോജ മേരെ പ്യാര പിയാ...(4) മന്ദ മാരുദനെ...മുന്തും മാണിക്യമേ... മുത്ത് ഖോജാ... ഇന്ത്യൻ മണ്ണിൻ അഭിമാന റോജാ...(4)  🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

👆 *പിരിയാൻ നേരത്തും നമ്മേ ഓർത്ത്*

شجاس الباقوى

👆 റസൂലൻ അമീനാ......

شجاس الباقوى

👆👆👆 മുസ്ത്വഫ .....

شجاس الباقوى

👆👆👆 മണിമുത്ത് റസൂലി:... Text & voice

‎shijasbaquavi ൽ നിന്ന് ഓഡിയോ

*🌹മണി മുത്ത്‌ 🌹* മണിമുത്ത് റസൂലിന്റെ വിയോഗത്തിൻ കഥകേട്ട് ഒളിവർ പൂ ബിലാലന്ന് തകർന്നു തേങ്ങി പുണ്യമദീനക്ക് വിട ചൊല്ലി നടന്നു നീങ്ങി ചെറു ഭാണ്ഡം ചുമടെന്തി മിഴി നീരിൻ പുഴ നീന്തി മദീനത്തെ മണല് പോലും അരുതെന്നോതി വ്യതയാൽ അസ്ഹാബും മനം പൊട്ടി കരഞ് പോയി (മണിമുത്ത് ) റസൂലില്ലാഹ് മദീനത്ത് വസിക്കാനി ബിലാലില്ല അസ്ഹാബിങ്ങളെ ഒന്നും കരുതീടല്ല എന്റെ ഹൃദയത്തിൻ ഇതു താങ്ങാൻ കരുത്തുമില്ല.. അടിമയാം ബിലാലിന് അടിതെറ്റുന്നിതാ ഇന്ന് ഇശൽ ബാങ്കിൽ റസൂൽ നാമം വിളിക്കാൻ വയ്യ എന്റെ ഇഷ്ഖിന്റെ മുഖം കാണാതെഇരിക്കാൻ വയ്യ (മണിമുത്ത്‌ ) തളർന്നു പോയി അബൂബക്കർ മജുനുന്നായി തിരു ഉമർ അരികിലായി സ്വഹാബാക്കൾ നിനയ് ത്ത് പോയി യാത്ര മൊഴി കേട്ട് അവർ കണ്ണും നിറഞ്ഞു പോയി കുയിൽ നാഥാമകന്ന് പോയി ഇശൽ മാരി മുറിഞ് പോയി ഇനി ആര് ഈ മദീനയെ ഉണർത്തുമിന്ന് ബാങ്കിൻ ഇശലോതി മദീനയെ വിളിക്കുമിന്ന് ==================

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 ആയിരം കാലങ്ങള്‍ മുമ്പേ പിറന്നെങ്കില്‍  ആയിരം ഖല്‍ബുമായ്‌ ഞാനും ജനിച്ചെങ്കില്‍  ആയിരം ഖല്‍ബുള്ളില്‍ പ്രേമിക്കും ഞാനെന്റെ  ത്വാഹാ റസുലുള്ളാവെ...  ആയിരം കാലങ്ങള്‍ മുമ്പേ പിറന്നെങ്കില്‍  ആയിരം കണ്ണുമായ്‌ ഞാനും ജനിച്ചെങ്കില്‍  ആയിരം കണ്ണിലും കാണുമോ ഞാനെന്റെ  (ഖൈറാം നൂറുള്ളാവെ...2)  (ആയിരം കാലങ്ങള്‍)  (കണ്ണുള്ളോർ കണ്ടു കണ്ടോരെ കണ്ടു  കണ്ടപ്പോള്‍ വിണ്ടു ഖല്‍ബുള്ളില്‍ പൂണ്ടു 2)  (കാലങ്ങള്‍ ഞാൽ കാത്തു കിടന്നു  കാണാന്‍ കൊതിയായ്‌ ഏറെ നടന്നു 2)  നബിയെ... മതിയെ... തണിയെ... നിഥിയെ...  എന്നില്‍ വരുമോ പുമതിയെ...  (ആയിരം കാലങ്ങള്‍)  പാപങ്ങള്‍ പേരി പദനങ്ങളേരി  പരിഹാരം തേടി പടികം ഞാന്‍ പാടി  കദനം പറയാന്‍ ഇനിയും ഞാന്‍ ബാകി   കനലെന്നിഴലായ്  ഇനിയെന്നും ബാകി..2  കരളെ... കുളിരെ... കനിവിന്‍... കടലെ...  എന്നില്‍ വരുമോ പൂമലരമെ...  (ആയിരം കാലങ്ങള്‍) 

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹  ആകാശത്തിലൊരമ്പിളിയാണോ...  ആഴ കടലിലെ മുത്തുകളാനാ.  ആമ്പല്‍ കുളത്തിലെ താമരയോ  റസൂലുല്ലാഹ് - വൈദൂര കുന്നിലെ  മഞ്ചരിയാ ഹബീബുല്ലാഹ്  വര്‍ണിക്കാന്‍ ആവുക ഇല്ലല്ലോ...2  മരുഭൂമില്‍ മരുപച്ച വിരിയിച്ച  മലരെ മണിമക്കത്തുദയത്താല്‍  അതിശയ ജീവെ...(2)  ആശിച്ചൊരാശാ പൂക്കളെ...  (ആരും കൊതിക്കും തെന്നലെ...2)  (ആകാശ...)  സ്നേഹത്തിന്‍ കുളിര്‍ മഴ  പെയ്തൊരു ജീവെ... റഹ്മത്തിന്‍  തോപ്പിലെ അരുമ നിലാവെ...(2)  ആശിഖെ ആശാ തെന്നലെ...  ആരും കൊതിക്കും തെന്നലെ...2)  (ആകാശ...) 

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 അഫ് ളലു റുസുലി  നബി ത്വാഹാ മുബാറക്  മുജ് തബ മൂര്‍തള യാ ഹബീബ്‌ യാ മുബാറക്  റബ്ബി  സ്വല്ലി  ആലാ നേബി ത്വാഹാ മുബാറക്  റബ്ബി  സ്വല്ലി  ആലാ നേബി ത്വാഹാ മുബാറക്  ത്വാലി   ഉസ്സ അതാ ബദറല്‍ അനാ  ബില്‍ ഇലാ  റബി ഉൽ   അവ്വള്‍ കുരൂബി സുബ്‌ഹി ജ ആയിയ  ഫി യൌമി മൗലിദ്  ഹി ആതീ  സാമ  ഇന്നാ  ഹദീദല്ലാഹു   ഉരുസില ഫി നാ  കദ്  ഉരുസില ഫീന  (അഫ് ളലു റുസുലി)  റബ്ബി  സ്വല്ലി  ആലാ നേബി ത്വാഹാ മുബാറക്  തൂബ ലി മൗലിദിന്നബിയില്‍  മുത്തരി   ജാ ’ആ ദ ഈ അൻ  ഇലാ  ദീനിൽ  ഇസ്‌ലാമി  മുറഹിബു ല ക യ ഖൈറൾ  അമ്പിയാ  ഇന്നാ സ്വലതല്ലഹി അലൈക ദൗമ  സ്വല്ല അലൈക ദൗമ  (അഫ് ളലു റുസുലി) 

അഹദിലായി പൂത്തൊരു പൂവേ ആലമിൻ നസ് ലൻ ചേലെ അദിബന്റെ നൂറിൽ ലങ്കും മാരുത അകദാരിൽ ഇഷ്ക്കൊഴുകുന്നൊരു വാരിതാ  അഹദോന്റെ അമ്പിലുതിച്ചേ   അതു തന്നെ ഭൂവിൽ വിതച്ചേ അലമിന്റെ പൂരിശ തന്നെയതേറയാ അഗമിൽ ഹിദായത്തേകിയ വെൺമയാ   (അഹദിലായി പൂത്തൊരു )  ഷജറുകൾ കലമായ് ബഹ്റതു മഷിയായ് എഴുതി തീർക്കാൻ കഴിയുകയില്ല ആ മത് ഹൊട്ടും വറ്റുകയില്ല   ഷറഫത് മികവായ് ഷംസിന്നൊളിവായ് അറ്റമതില്ലാ നുറിൻ പ്രഭയാ ആറ്റൽ റസൂലൻ മനമില നിദിയായ്   [ ആഗ്രഹമേറും ത്വബ പതീ അകലെയതെന്നാലുo ആശനിറഞ്ഞിടുമെന്റെ നിധി   ഹൃത്തിലതെന്നാലും .].......2  (അഹദിലായി പൂത്തൊരു )  അൽഭുദ മദിപൻ നൽകിയ കനിയെ കാരുണ്യം ഒഴുകുന്നൊരു നദിയാ ലോകം മുഴുവൻ അവരിൽ തുണയായ്  അമ്പുജമായൻ അഹദിൽ പൂത്തത് ആലിമനാകെ അനുഗ്രഹമേകി ആതിരുവദനം മോഹമതേകി  [ അമ്പിയ രാജാവേ നബിയേ ആശയറിഞ്ഞീടുമോ ആതിരു ശോഭയറിഞ്ഞീടുവാൻ കനിവും നൽകാമോ ]....2  (അഹദിലായി പൂത്തൊരു ) മദദീ സനദീ നിധിഹുദ് ബിഅദീ കനവിൽ ഒന്നണയന്റെ സുമപതി മധുരം നുകരാൻ എന്നിലായ്ക്കൊതി  മഹിയിൽ ത്വാഹ മഴങ്ങും പതിയിൽ മദുനുകരും വണ്ടായൊന്നണയാൻ മന്നവനേ വിധി നൽകൊന്നണയാൻ   [ മുത്ത് റസൂലിൻ പാദത്തെ മുത്തി മണയ്ക്കേണം മുത്തകിയയ്യാo ഹദമകമിൽ എന്നും കഴിയേണം ]...2 അഹദിലായി പൂത്തൊരു പൂവേ ആലമിൻ നസ് ലൻ ചേലെ അദിബന്റെ നൂറിൽ ലങ്കും മാരുത അകദാരിൽ ഇഷ്ക്കൊഴുകുന്നൊരു വാരിതാ   അഹദോന്റെ അമ്പിലുതിച്ചേ   അതു തന്നെ ഭൂവിൽ വിതച്ചേ അലമിന്റെ പൂരിശ തന്നെയതേറയാ അഗമിൽ ഹിദായത്തേകിയ വെൺമയാ   അഹദിലായി പൂത്തൊരു പൂവേ ആലമിൻ നസ് ലൻ ചേലെ അദിബന്റെ നൂറിൽ ലങ്കും മാരുത അകദാരിൽ ഇഷ്ക്കൊഴുകുന്നൊരു വാരിതാ