ഫിർദൗസ് നബിദിന ചാനൽ
الذهاب إلى القناة على Telegram
إظهار المزيد
1 806
المشتركون
لا توجد بيانات24 ساعات
لا توجد بيانات7 أيام
لا توجد بيانات30 أيام
أرشيف المشاركات
1 806
*Tone :- കാഫ് മല കണ്ട ....*
നാല് കിതാബുകളെ റബ്ബ്
നാലു നബിമാരില്‍ നല്‍കി
അവകള്‍ അറിയു സ്നേഹിതരേ
പാടാം ഞങ്ങള്‍ ശോഭിതരേ.....
തൗറാത് മൂസാ ഇബ്റാനി
സബൂര്‍ ദാവൂദ് യൂനാനി
ഇഞ്ചീല്‍ ഈസാ സുരിയാനി
ഖുര്‍ആന്‍ മുത്ത് നബിക്കറബീ ........
ഏടുകളെണ്ണo നൂറാണ്
അവകള്‍ അറിയല്‍ ഫര്‍ളാണ്
കേള്‍ക്കു കേള്‍ക്കു സോദരരേ
കേട്ട് പഠിക്കൂ സ്നേഹിതരേ....
ആദം നബിക്ക് പത്താണ്
ശീസ് നബിക്ക് അമ്പതാണ്
മുപ്പത് ഇദ് രീസ് നബിക്കാണ്
പത്തോ ഇബ്രാഹീം നബിക്കാണ്.......
1 806
നമ്മുടെ നബിയാം മുത്ത്നബി
നന്മകള്‍ വാര്‍ത്തൊരു മുത്ത്നബി
സ്നേഹം കോര്‍ത്തൊരു മുത്ത്നബി
അക്രമം നീക്കിയ മുത്ത്നബി
അനീതി മാറ്റിയ മുത്ത്നബി
അറിവുകളേറ്റിയ മുത്ത്നബി
കരുണക്കടലാം മുത്ത്നബി
കഥനം തീര്‍ക്കും മുത്ത്നബി
എന്നുടെ ഇഷ്ടം മുത്ത്നബി
നിന്നുടെ ഇഷ്ടം മുത്ത്നബി
സ്വര്‍ഗോല്‍ഘാടകനായനബി
അവരാനമ്മുടെ മുത്ത്നബി..........
1 806
എന്‍റെ ഉസ്താദ്
അറിവുകള്‍ ചൊരിയും ഉസ്താദ്
അദബുകള്‍ പകരും ഉസ്താദ്
അലിവിന്‍ നിറകുട മുസ്താദ്
അവരാണെന്‍ പ്രിയ ഉസ്താദ്
പുതുപാഠങ്ങള്‍ നല്‍കുന്നു
പാവനദീന്‍വിധിയേകുന്നു
ഗുണപാഠങ്ങള്‍ പറഞ്ഞു തരുന്നു
അറിവിന്‍ മധു തന്നീടുന്നു
ബഹുമാനിക്കേണം അവരെ
എതിരായൊന്നും ചെയ്യരുതേ
ചെയ്താല്‍
നരകത്തീകൊണ്ട്
റബ്ബ് കരിക്കും മറക്കരുതെ
1 806
രീതിഃ ഖാഫ മലകണ്ട
അജബുകൾ കണ്ട നിലാവല്ലേ
അനീതി മാറ്റിയ നൂറല്ലേ...
അന്ധതനിക്കിയഖമറല്ലേ
അസര്‍മുല്ല തോല്‍ക്കും നിധിയല്ലേ...
ആലം വാഴ്ത്തും താജല്ലേ..
ആതിരതോല്‍ക്കും ഒളിവല്ലേ..
ആഖിറലോകശഫീഅല്ലേ
റബ്ബിന്റെ മുത്ത് നിധിയല്ലേ ...
ചന്ദ്രികതോല്‍ക്കും ശോഭയവര്‍
ചാരുതചിന്ത നയിച്ചു അവര്‍
ചൂഷണം മാറ്റിയ പൊന്‍ ഖമറ്
ചൂതാട്ടം നീക്കിയ ഖൈറുൽ ബഷർ
1 806
Tune: ആരംഭപ്പൂവായ...
ആരംഭപൂവായ മുത്ത് നബിയുടെ ഹള്റത്തിൽ ചെന്നെത്താൻ - ഞങ്ങൾക്ക്
തൗഫീഖ് ഏകള്ളാഹ്
മുത്ത്നബിയുടെ മീലാദ് നാളിതില്‍
മദ്ഹുകള്‍ പാടിടട്ടെ..ഞങ്ങള്‍
നബിയോരെ വാഴ്ത്തീടട്ടെ
ആലം അടങ്കലും വാഴ്ത്തും നബിയോരെ
പുകളുകള്‍ പാടിടട്ടെ..ഞങ്ങള്‍
മര്‍ഹബയോതീടട്ടെ...
മക്കത്ത് മുഖ്യ കുലത്തില്‍ പിറന്നുള്ള
സത്യത്തിരുനബിയാ
യാസീന്‍ പൌര്‍ണമി പൂവൊളിയാ
പുണ്യമദീനത്ത് അന്തി മയങ്ങുന്ന
മുര്‍സല്‍ ഒളി നിധിയാ...ആതിര തോല്‍ക്കുന്ന
ചന്ദ്രികയാ.....
