cookie

نحن نستخدم ملفات تعريف الارتباط لتحسين تجربة التصفح الخاصة بك. بالنقر على "قبول الكل"، أنت توافق على استخدام ملفات تعريف الارتباط.

avatar

Quran and Modern science

അന്വേഷണങ്ങൾ നടത്തുന്നില്ലേ എന്ന് എത്ര തവണയാണ് ഖുർആൻ മനുഷ്യരേ പ്രചോദിപ്പിക്കുന്നത്.ഖുര്‍ആന്‍ ധാരാളം ശാസ്ത്ര സത്യങ്ങള്‍ അനാവരണം ചെയ്യുന്നുണ്ട്.ശാസ്ത്ര നിഗമനങ്ങള്‍ക്കനുസരിച്ച് ഖുര്‍ആന്‍ വ്യാഖ്യാനിക്കാന്‍ ശ്രമിക്കുന്നത് പരമ അബദ്ധമാണ് http://wa.me/919744990511

إظهار المزيد
مشاركات الإعلانات
783
المشتركون
لا توجد بيانات24 ساعات
-37 أيام
+930 أيام

جاري تحميل البيانات...

معدل نمو المشترك

جاري تحميل البيانات...

إظهار الكل...
പ്രപഞ്ചത്തിന്റെ അത്ഭുത വികാസം.Universal expansion| GLOBAL RADIO

#science #quran #universe #expansion

🔭🔬🌠🛰️☄️📖 ഖുർആൻ ശാസ്ത്ര വിജ്ഞാനകോശം 📔 416 പേജ് 19/25 ക്രൗൺ . മൾട്ടികളർ ഫോട്ടോകൾ - ഖുർആനിലെ ശാസ്ത്ര, ചരിത്ര ,മാനവിക വിഷയങ്ങൾ ,ലളിതമായ ശൈലിയിൽ വിശദമായി പഠിക്കാൻ ഒരു അമൂല്യ റഫറൻസ് ഗ്രന്ഥം. ✒️തിരൂരങ്ങാടി PSMO കോളേജ് അറബിക് വിഭാഗം തലവനായിരുന്ന, ഖുർആൻ ശാസ്ത്ര വിഷയത്തിൽ ഡോക്ടെയ്റ്റ് നേടിയ പി.കെ. അബ്ദുറസാക്ക് സുല്ലമി തയ്യറാക്കിയത്. ഇബ്നു ഹൈസം അക്കാഡമി ഓഫ് സയൻസ് ആന്റ് സൈൻസ് പ്രസിദ്ധീകരിച്ച്, എഡുമാർട്ട് വിതരണം ചെയ്യുന്ന ഈ ഗ്രന്ഥം ആവശ്യമുള്ളവർ 📲9387 844 180 എന്ന നമ്പറിലേക്ക് പിൻകോഡും മൊബൈൽ നമ്പറും ചേർത്ത അഡ്രസ് സഹിതം ₹ 500 രൂപ ഗൂഗ്ൾ പെ ചെയ്യുക. 📮പോസ്റ്റൽ ചാർജ് സൗജന്യം.
إظهار الكل...
Photo unavailableShow in Telegram
05:41
Video unavailableShow in Telegram
9.50 MB
Repost from N/a
إظهار الكل...
ഖുർആനിലെ ജീവികൾ2-കുരങ്ങൻ[سورة الاعراف -١٦٦/سورة البقرة -٦٥]

فَلَمَّا عَتَوۡا۟ عَن مَّا نُهُوا۟ عَنۡهُ قُلۡنَا لَهُمۡ كُونُوا۟ قِرَدَةً خَـٰسِـِٔینَ (سورة الاعراف -١٦٦) അങ്ങനെ തങ്ങളോട് വിരോധിക്കപ്പെട്ട കാര്യം അവർ ധിക്കരിച്ചു പ്രവർത്തിച്ചപ്പോൾ നാം പറഞ്ഞു: നിങ്ങൾ നിന്ദ്യരായ കുരങ്ങുകളാകുക! [വ്യാഖ്യാനം:കെ വി മുഹമ്മദ് മുസ്ലിയാർ,"ഫത്ഹു റഹ്മാൻ"] ................... وَلَقَدْ عَلِمْتُمُ الَّذِينَ اعْتَدَواْ مِنكُمْ فِي السَّبْتِ فَقُلْنَا لَهُمْ كُونُواْ قِرَدَةً خَاسِئِين (سورة البقرة -٦٥) നിശ്ചയമായും നിങ്ങളിൽ നിന്ന് ശനിയാഴ്ച ദിവസത്തിൽ അതിരുവിട്ട് പ്രവർത്തി ച്ചവരെക്കുറിച്ച് നിങ്ങൾക്ക് നല്ലപോലെ അറിവുണ്ടല്ലോ. അതിനാൽ (അതിരുവിട്ട് പ്ര വർത്തിച്ചതിനാൽ) നാം അവരോട് പറഞ്ഞു: നിങ്ങൾ നിന്ദ്യരായ കുരങ്ങന്മാരാവുക. [വ്യാഖ്യാനം:കെ വി മുഹമ്മദ് മുസ്ലിയാർ,"ഫത്ഹു റഹ്മാൻ"] Department of Qur'an and related sciences Darul Hidaya Da'wa College, Manoor Affliated to Darul Huda Islamic University, Chemmad Do subscribe our YouTube channel

https://youtube.com/channel/UCUlJ4TjJwoigTRAP5rk8zOw

Follow us in Facebook

https://www.facebook.com/Departmentofquranandrelatedscinces/

For instant updates…

Repost from N/a
إظهار الكل...
ഖുർആനിലെ ജീവികൾ | തേനീച്ച, Animals in Qur'an | Bee

#3 ഖുർആനിലെ ജീവികൾ| തേനീച്ച, Animals in Qur'an | Bee وَأَوۡحَىٰ رَبُّكَ إِلَى ٱلنَّحۡلِ أَنِ ٱتَّخِذِی مِنَ ٱلۡجِبَالِ بُیُوتࣰا وَمِنَ ٱلشَّجَرِ وَمِمَّا یَعۡرِشُونَ (سورة النحل-٦٨) അങ്ങയുടെ നാഥൻ തേനീച്ചക്ക് ഇങ്ങനെ ബോധനം നൽകുകയുണ്ടായി: 'പർവതങ്ങ ളിലും വൃക്ഷങ്ങളിലും മനുഷ്യർ കെട്ടിയുണ്ടാക്കുന്നവയിലും നീ കൂടുകളുണ്ടാക്കുക [വ്യാഖ്യാനം:ഉസ്താദ് ബഹാഉദ്ദീൻ നദ്‌വി] ........................ ثُمَّ كُلِی مِن كُلِّ ٱلثَّمَرَ ٰ⁠تِ فَٱسۡلُكِی سُبُلَ رَبِّكِ ذُلُلࣰاۚ یَخۡرُجُ مِنۢ بُطُونِهَا شَرَابࣱ مُّخۡتَلِفٌ أَلۡوَ ٰ⁠نُهُۥ فِیهِ شِفَاۤءࣱ لِّلنَّاسِۚ إِنَّ فِی ذَ ٰ⁠لِكَ لَـَٔایَةࣰ لِّقَوۡمࣲ یَتَفَكَّرُون سورة النحل-٦٩ എല്ലാ ഫലവർഗങ്ങളിൽ നിന്നും ആഹരിക്കുകയും നിന്റെ നാഥന്റെ വഴികളിൽ വിനയപൂർവം പ്രവേശിക്കുകയും ചെയ്യുക. 'അവയുടെ ഉദരങ്ങളിൽ നിന്നു ഭിന്നനിറങ്ങളിലുള്ള ഒരു പാനീയം ബഹിർഗമിക്കുന്നു. അതിൽ മനുഷ്യർക്ക് രോഗശാന്തിയുണ്ട്, ചിന്താശീലരായ ആളുകൾക്ക് അതിൽ ദൃഷ്ടാന്തമുണ്ട്. [വ്യാഖ്യാനം:ഉസ്താദ് ബഹാഉദ്ദീൻ നദ്‌വി] Department of Qur'an and related sciences Darul Hidaya Da'wa College, Manoor Affliated to Darul Huda Islamic University, Chemmad…

Repost from N/a
പതിനാല് നൂറ്റാണ്ട് മുമ്പ് അവതരിപ്പിക്കപ്പെട്ട ഖുർആൻ ആധുനിക ശാസ്ത്രവുമായി പൊരുത്തപ്പെടുന്നുണ്ടോ? ശാസ്ത്രം സത്യമല്ലേ? ഖുർആനോ? https://youtu.be/6FyFBplEbvs
إظهار الكل...
ഖുർആൻ ഒരു ശാസ്ത്ര ഗ്രന്ഥമോ?

ഖുർആൻ ഒരു ശാസ്ത്ര ഗ്രന്ഥമോ ? Voice: Muhammed shibili V.P Answering to questions Department of Qur'an and related sciences Darul Hidaya Da'wa College, Manoor Affliated to Darul Huda Islamic University, Chemmad Do subscribe our YouTube channel

https://youtube.com/channel/UCUlJ4TjJwoigTRAP5rk8zOw

Follow us in Facebook

https://www.facebook.com/Departmentofquranandrelatedscinces/

For instant updates join in Telegram channel

https://t.me/FathahuRahman

Repost from N/a
إظهار الكل...
ഖുർആനിലെ സസ്യശാസ്ത്ര അത്ഭുതം # Oura'n

ഖുർആനിലെ സസ്യശാസ്ത്ര അത്ഭുതം സുറത്തുൽ അൻഫാൽ 95ാം ആയതിന് വ്യാഖ്യാനം sura Anfal, Aya 95 Miracle of Qura'n about botany narrator: Muhammed Hashim K degree scholar in Qur'an and related sciences Do subscribe and turn on notifications please like and follow our Facebook Page

https://www.facebook.com/Departmentofquranandrelatedscinces/

For more information contact us

https://t.me/fathhirahmanqurandepdhdcmanoor

Repost from N/a
إظهار الكل...
4-ഖുർആനിലെ ജീവികൾ | പക്ഷിAnimals in Qur'an | Bird

أَوَلَمۡ یَرَوۡا۟ إِلَى ٱلطَّیۡرِ فَوۡقَهُمۡ صَـٰۤفَّـٰتࣲ وَیَقۡبِضۡنَۚ مَا یُمۡسِكُهُنَّ إِلَّا ٱلرَّحۡمَـٰنُۚ إِنَّهُۥ بِكُلِّ شَیۡءِۭ بَصِیر (سورة الملك-١٩) ചിറകുവിടര്‍ത്തിയും ചേര്‍ത്തും തങ്ങള്‍ക്കുമീതെ പറക്കുന്ന പക്ഷികളെ അവര്‍ നോക്കിക്കണ്ടിട്ടില്ലേ? കരുണാമയനായ അല്ലാഹു മാത്രമാണവയെ താങ്ങിനിറുത്തുന്നത്. .......... അല്ലാഹുവിന്റെ കഴിവ് സത്യനിഷേധികള്‍ക്ക് ചിന്തിച്ചു മനസ്സിലാക്കാന്‍ പര്യാപ്തമായ സര്‍വസാധാരണമായ ഒരു കാര്യം പറഞ്ഞിരിക്കയാണ്. പക്ഷികള്‍ വളരെ ഉയരത്തിലും പറക്കുന്നവയായി വളരെയുണ്ട്. എത്രവലിയ അദ്ഭുതമാണത്. മനുഷ്യര്‍ വിമാനം കണ്ടുപിടിച്ചതുപോലും പക്ഷികളെയും അവയുടെ ശരീരഘടനയും വിസ്തൃത പഠനത്തിന് വിധേയമാക്കിയിട്ടായിരുന്നു. Department of Qur'an and related sciences Darul Hidaya Da'wa College, Manoor Affliated to Darul Huda Islamic University, Chemmad Do subscribe our YouTube channel

https://youtube.com/channel/UCUlJ4TjJwoigTRAP5rk8zOw

Follow us in Facebook

https://www.facebook.com/Departmentofquranandrelatedscinces/

For instant updates join in Telegram channel

https://t.me/FathahuRahman

എന്നാൽ, അപൂർവം ചില ജീവികളിൽ ഐച്ഛികമായുള്ള അനിഷേകജനനം കണ്ടുവരുന്നുണ്ട്. തേനീച്ച ഒരുദാഹരണം. ബീജസങ്കലനമില്ലാതെ അണ്ഡം വികാസം പ്രാപിക്കുന്നതാണ് ആൺതേനീച്ചകൾ; മറിച്ച് ബീജസങ്കലനമുണ്ടാകുമ്പോൾ പെൺതേനീച്ചകളും ഉണ്ടാകുന്നു. അതായത് പാർഥനോജനസിസിലും തത്വത്തിൽ ജോഡി ഉണ്ട്. മാത്രമല്ല, ഇതിലൂടെ ജനിക്കുന്ന ശിശുവിന് ലിംഗഭേദമില്ല (asexual or sexless) എന്ന് പറയുന്നതും ശുദ്ധ അസംബന്ധമാണ്. അവയും ആണോ പെണ്ണോ ആകും. #ക്ലോണിംഗ് ഇതു സംബന്ധമായി സ്വാഭാവികമായി ഉയർന്നു വരുന്ന മറ്റൊരു സംശയമാണ് ക്ലോണിംഗിലൂടെ ജനിക്കുന്നതും ഇണ ചേരലില്ലാതെയല്ലേ എന്നത്. അതിന്റെ ഉത്തരം തുടക്കത്തിൽ തന്നെ പറഞ്ഞിട്ടുണ്ട്. "എല്ലാ വസ്തുക്കളിൽ നിന്നും നാം ഇണകളെ സൃഷ്ടിച്ചിരിക്കുന്നു" എന്നതിന്റെ വിവക്ഷ ലൈംഗിക ബന്ധത്തിലൂടെയുള്ള പ്രജനന വ്യവസ്ഥയെ പറ്റിയല്ല; അവന്റെ സൃഷ്ടി ജാലങ്ങളുടെ പ്രകൃതത്തെ പറ്റിയാണ്. ക്ലോണിംഗിലൂടെ ജനിക്കുന്നതും ആണോ പെണ്ണോ തന്നെ, സംശയമില്ല! ചുരുക്കത്തിൽ, ഇമാം ഖുർത്വുബി എഴുതിയതു പോലെ ഈ സൂക്തത്തിന്റെ താത്പര്യം ഈ ദ്വൈതങ്ങളെ മുഴുവൻ പടച്ചവൻ ഏകനാണ് എന്ന് നാം ഗ്രഹിക്കണമെന്നത്രെ. അവനല്ലാത്തതിലെല്ലാം പ്രത്യക്ഷമോ ഗുപ്തമോ ആയ ദ്വൈതമോ ബഹുത്വമോ നില നിൽക്കുന്നു. അവനിൽ ഒരു തരത്തിലും അവ സങ്കൽപിക്കപ്പെടുകയില്ല. അവൻ സമ്പൂർണ ഏകനാണ്. "അവനെപ്പോലെ ഒന്നുമില്ല"(ഖു.)"
إظهار الكل...
اختر خطة مختلفة

تسمح خطتك الحالية بتحليلات لما لا يزيد عن 5 قنوات. للحصول على المزيد، يُرجى اختيار خطة مختلفة.