study 𝗖𝗔talyst
الذهاب إلى القناة على Telegram
𝗖𝗔talyst for your 𝗖𝗔 journey.... https://www.instagram.com/ca_studycatalyst?igsh=YzljYTk1ODg3Zg== @CA @cainter @cainternotes @canotes @free @freenotes @studycatalyst @ICAI @CMA @CS @ACCA@fm @sm @auditing @tax @taxation @accounting @paper @freeclasses
إظهار المزيد6 724
المشتركون
لا توجد بيانات24 ساعات
-257 أيام
-14630 أيام
أرشيف المشاركات
6 724
കാണാതായ സൈക്കിൾ
സർ ആർതർ കൊനാൻ ഡോയൽ
ഇംഗ്ലണ്ടിലെ സമ്പന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് മാത്രം പ്രവേശനം ലഭിക്കുന്ന ഒരു സ്വകാര്യ സ്കൂളിന്റെ പ്രിൻസിപ്പാൾ ഹോംസിനെ സമീപിച്ചത് ഗഹനമായ ഒരു പ്രശ്നവുമായാണ്. സ്കൂളിൽ നിന്നും പത്തു വയസ്സുള്ള ഒരു പ്രഭുകുമാരനെയും ജർമൻ അധ്യാപകനെയും കാണാതായിരുന്നു. ഇതോടൊപ്പം ഒരു സൈക്കിളും കാണാതായിരിക്കുന്നു.
സർ ആർതർ കോനൻ ഡോയൽ 1904-ൽ എഴുതിയ “The Adventure of the Priory School" എന്ന ചെറുകഥയുടെ ശബ്ദാവിഷ്കാരം.
ശബ്ദം നൽകിയത്: റെജി കലവൂർ
പരിഭാഷ: രാഖി വാസുദേവൻ
Length : 1 Hour 27 Minutes
#SherlockHolmes
6 724
ഔൾ ക്രീക്ക് പാലത്തിൽ അന്ന് സംഭവിച്ചത്
അമേരിക്കൻ ആഭ്യന്തര യുദ്ധകാലത്ത് (1861-1865) മനുഷ്യജീവൻറെ വില വളരെ പരിമിതമായിരുന്നു. തൂക്കിക്കൊല്ലാൻ വിധിക്കപ്പെട്ട ഒരു മനുഷ്യന്റെ രക്ഷപെടാനുള്ള ശ്രമം യുദ്ധത്തിൽ പങ്കെടുത്ത ആംബ്രാസ് ബിയേഴ്സ് വളരെ വ്യക്തമായി ചിത്രീകരിച്ചിരിക്കുന്നു. 1962-ലെ കാൻസ് ഫെസ്റ്റിവലിലും 1963 -ൽ ഓസ്കാർ പുരസ്കാരവും കരസ്ഥമാക്കിയ ഷോർട് ഫിലിമിന് ആധാരമായത് ഈ കഥയാണ്. യുദ്ധത്തിൽ യാതൊരു മഹത്തവുമില്ലെന്നും മനുഷ്യന്റെ ജീവന് വേണ്ടിയുള്ള പോരാട്ടത്തിൽ അവൻ ഒറ്റയ്ക്കാണെന്നും കഥാകൃത്ത് പറഞ്ഞു വെയ്ക്കുന്നു.
ശബ്ദം നൽകിയത്: റെജി കലവൂർ
ദൈർഖ്യം: 27 മിനിറ്റ്
6 724
അത്ഷാൻ - ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിന്റെ സ്വതന്ത്ര റേഡിയോ നാടക ആവിഷ്ക്കാരം
ബഹ്‌റൈൻ കേരളീയ സമാജം യുവർ എഫ് എം ബഹ്റിനുമായി സഹകരിച്ചു നടത്തിയ ജി സി സി റേഡിയോ നാടക മത്സരത്തിൽ മികച്ച റേഡിയോ നാടകം, മികച്ച സംവിധായകൻ, മികച്ച നടൻ, മികച്ച ശബ്ദ മിശ്രണം എന്നിങ്ങനെ നാല് അവാർഡുകൾ അത്ഷാൻ നേടി
Source: YouTube
6 724
എന്റെ പ്രിയന്‍ എന്റെ സ്‌നേഹിതന്‍: വി.ആര്‍. സുധീഷിന്റെ കഥ കേള്‍ക്കാം
ശ്രീകൃഷ്ണന്‍ എന്ന കഥാസമാഹാരത്തില്‍ നിന്നുള്ള വി.ആര്‍. സുധീഷിന്റെ കഥ കേള്‍ക്കാം.ശബ്ദം: സജീവ് എസ്. മക്കോദ
6 724
മരണാനന്തര ജീവിതങ്ങള്‍: അഷിതയുടെ കഥ കേള്‍ക്കാം
മലയാളത്തിന്റെ പ്രിയകഥാകാരിയായ അഷിതയുടെ മരണാനന്തര ജീവിതങ്ങള്‍ എന്ന കഥ കേള്‍ക്കാം. ശബ്ദം നല്‍കിയിരിക്കുന്നത് സജീവ് എസ്. മക്കോദ.
6 724
അച്ഛന്‍ മകള്‍ക്കു തന്നത് :വി.ആര്‍. സുധീഷിന്റെ കഥ കേള്‍ക്കാം
വി.ആര്‍. സുധീഷിന്റെ കഥാസമാഹാരമാണ് ശ്രീകൃഷ്ണന്‍. സമാഹാരത്തിലെ അച്ഛന്‍ മകള്‍ക്കു തന്നത് എന്ന കഥ കേള്‍ക്കാം. ശബ്ദം നല്‍കിയിരിക്കുന്നത് അശ്വതി അനില്‍.
