Old Malayalam magazine മാഗസിൻ മ്യൂസിയം
الذهاب إلى القناة على Telegram
2 339
المشتركون
+1424 ساعات
+657 أيام
+19030 أيام
أرشيف المشاركات
കേബിൾ സ്കാൻ മാസിക.മലയാളത്തിലെ ആദ്യത്തെ കേബിൾ TV സംബന്ധിച്ച അധികാരിക മാസിക. കോഴിക്കോട് കൊയിലാണ്ടിയിൽ നിന്നും പ്രശസ്ത മാദ്ധ്യമ പ്രവർത്തകനും, മാദ്ധ്യമ നിരൂപകനുമായ NE ഹരികുമാറിൻ്റെ പത്രാധിപത്യത്തിൽ കഴിഞ്ഞ 20 വർഷമായി പ്രസിദ്ധീകരിക്കുന്നു.
മലയാളത്തിലെ ആദ്യത്തെ കേബിൾ TV സംബന്ധിച്ച അധികാരിക മാസിക. കോഴിക്കോട് കൊയിലാണ്ടിയിൽ നിന്നും പ്രശസ്ത മാദ്ധ്യമ പ്രവർത്തകനും, മാദ്ധ്യമ നിരൂപകനുമായ NE ഹരികുമാറിൻ്റെ പത്രാധിപത്യത്തിൽ കഴിഞ്ഞ 20 വർഷമായി പ്രസിദ്ധീകരിക്കുന്നു.
മലയാളത്തിലെ ആദ്യത്തെ കേബിൾ TV സംബന്ധിച്ച അധികാരിക മാസിക. കോഴിക്കോട് കൊയിലാണ്ടിയിൽ നിന്നും പ്രശസ്ത മാദ്ധ്യമ പ്രവർത്തകനും, മാദ്ധ്യമ നിരൂപകനുമായ NE ഹരികുമാറിൻ്റെ പത്രാധിപത്യത്തിൽ കോഴിക്കോട് കൊയിലാണ്ടിയിൽ നിന്നും 20 വർഷമായി പ്രസിദ്ധീകരിക്കുന്നു.
മുസലി പവർ എക്സ്ട്രാ എന്ന വാജീകരണ ഔഷധം ഇറക്കിയിരുന്ന കുന്നത്ത് ഫാർമസിക്യൂട്ടിക്കൽസ് എറണാകുളത്ത് നിന്നും മുസലി പവർ ഹെൽത്ത് മാഗസിൻ എന്നൊരു തട്ടിക്കൂട്ട് ആരോഗ്യ മാസിക ഇറക്കിയിരുന്നു. ചീഫ് എഡിറ്റർ മുസലി പവറിൻ്റെ മുതലാളി തന്നെയായിരുന്നു. കാന്തചികിത്സയും, ഹോമിയോ, ആയുർവേദം, യൂനാനി, സിദ്ധ,ലാട വൈദ്യം എന്നിവയടക്കമുള്ളവ പ്രൊമോട്ട് ചെയ്യുന്ന ഒരു സങ്കരയിനം മാസികയായിരുന്നു ഇത്. ഗുണമേൻമ കൂടിപ്പോയതിനാൽ അധികകാലം പ്രസിദ്ധീകരണം നീണ്ടില്ല. മാസികയും, പത്രാധിപരുമെല്ലാം കാലക്രമേണ വിസ്മൃതിയിൽ ആണ്ട് പോയി.. ഈ മാസികയുടെ 2008 ലെ ആദ്യ ലക്കം ഇതാ മാഗസിൻ മ്യൂസിയത്തിൽ
