ar
Feedback
True Turn Learning - Kerala PSC

True Turn Learning - Kerala PSC

الذهاب إلى القناة على Telegram

True Turn Learning is your trusted companion for Kerala PSC preparation. We provide:PSC Notifications & Updates Daily Current Affairs, PDF Notes, Quiz, Mock Test for various exams.Turn Dreams Into Direction.Turn Efforts Into Success Formerly PSC PDF Bank

إظهار المزيد

📈 نظرة تحليلية على قناة تيليجرام True Turn Learning - Kerala PSC

تُعد قناة True Turn Learning - Kerala PSC (@psc_pdf_bank) في القطاع اللغوي ماليالام لاعباً نشطاً. يضم المجتمع حالياً 116 354 مشتركاً، محتلاً المرتبة 1 103 في فئة التعليم والمرتبة 2 014 في منطقة الهند.

📊 مؤشرات الجمهور والحراك

منذ تأسيسه في невідомо، حقق المشروع نمواً سريعاً وجمع 116 354 مشتركاً.

بحسب آخر البيانات بتاريخ 16 سبتمبر, 2026، تحافظ القناة على نشاط مستقر. خلال آخر 30 يوماً تغيّر عدد الأعضاء بمقدار -456، وفي آخر 24 ساعة بمقدار -15، مع بقاء الوصول العام مرتفعاً.

  • حالة التحقق: غير موثّقة
  • معدل التفاعل (ER): يبلغ متوسط تفاعل الجمهور 8.78‎%. وخلال أول 24 ساعة من النشر يحصد المحتوى عادةً 3.46‎% من ردود الفعل نسبةً إلى إجمالي المشتركين.
  • وصول المنشورات: يحصل كل منشور على متوسط 10 222 مشاهدة. وخلال اليوم الأول يجمع عادةً 4 024 مشاهدة.
  • التفاعلات والاستجابة: يتفاعل الجمهور بانتظام؛ متوسط التفاعلات لكل منشور يبلغ 11.

📝 الوصف وسياسة المحتوى

يصف المؤلف القناة بأنها مساحة للتعبير عن الآراء الذاتية:
True Turn Learning is your trusted companion for Kerala PSC preparation. We provide:PSC Notifications & Updates Daily Current Affairs, PDF Notes, Quiz, Mock Test for various exams.Turn Dreams Into Direction.Turn Efforts Into Success Formerly PSC PDF ...

بفضل وتيرة التحديث المرتفعة (أحدث البيانات بتاريخ 17 سبتمبر, 2026) تحافظ القناة على حداثتها ومستوى وصول مرتفع. وتُظهر التحليلات تفاعلاً نشطاً من الجمهور، ما يجعلها نقطة تأثير مهمة ضمن فئة التعليم.

116 354
المشتركون
-1524 ساعات
-537 أيام
-45630 أيام
أرشيف المشاركات
🏆 ഇന്നത്തെ കറന്റ് അഫയേഴ്സ് ക്വിസ് അറ്റൻഡ് ചെയ്യാൻ താഴെയുള്ള ബട്ടൺ ക്ലിക്ക് ചെയ്യുക

❗️❗️❗️❗️❗️❗️❗️❗️❗️ 🗓 Current Affairs 16 September 2026 - Voice ക്ലാസ്സ്‌ ❤️Join : @true_turn_current_affairs

Current Affairs 16 September 2026 .pdf4.60 KB

🏆 ഇന്നത്തെ കറന്റ് അഫയേഴ്സ് ക്വിസ് അറ്റൻഡ് ചെയ്യാൻ താഴെയുള്ള ബട്ടൺ ക്ലിക്ക് ചെയ്യുക

❗️❗️❗️❗️❗️❗️❗️❗️❗️ 🗓 Current Affairs 15 September 2026 - Voice ക്ലാസ്സ്‌ ❤️Join : @true_turn_current_affairs

Current Affairs 15 September 2026 .pdf4.43 KB

👑 🔤🔤🔤🔤🔤🔤 👑 ✨ ഇനി മുതൽ ആപ്പിൽ English ലും എക്സാം ചെയ്യാം... 🎉 University Assistant Special Topics & Degree Mains എക്സാം എല്ലാം ഉടൻ തന്നെ English Language ലും എക്സാം ആയി ചെയ്യാം.... ഈ ആഴ്ച തന്നെ ഈ ഒരു അപ്ഡേറ്റ് ആപ്പിൽ ലഭിക്കുന്നതാണ്....

🗓 ദിനവിശേഷങ്ങൾ | 16 September 2026 🗓 🌍 ഓസോൺദിനം. മോൺട്രിയൽ പ്രോട്ടോക്കോൾ ഒപ്പുവെച്ച ദിവസം. ഓസോൺ പാളിയുടെ സംരക്ഷണത്തിനായി 1987 സെപ്റ്റംബർ 16-ന് ലോകരാജ്യങ്ങൾ ചേർന്ന് മോൺട്രിയൽ പ്രോട്ടോക്കോൾ ഒപ്പുവെച്ചതിന്റെ സ്മരണയ്ക്കായി.

🏆 ഇന്നത്തെ കറന്റ് അഫയേഴ്സ് ക്വിസ് അറ്റൻഡ് ചെയ്യാൻ താഴെയുള്ള ബട്ടൺ ക്ലിക്ക് ചെയ്യുക

🏆 ഇന്നത്തെ കറന്റ് അഫയേഴ്സ് ക്വിസ് അറ്റൻഡ് ചെയ്യാൻ താഴെയുള്ള ബട്ടൺ ക്ലിക്ക് ചെയ്യുക

❗️❗️❗️❗️❗️❗️❗️❗️❗️ 🗓 Current Affairs 14 September 2026 - Voice ക്ലാസ്സ്‌ ❤️Join : @true_turn_current_affairs

Current Affairs 14 September 2026 .pdf4.18 KB

📑 ഇന്ന് നടന്ന 15/08/26 state tax officer പരീക്ഷയിൽ ചോദിച്ച CA ചോദ്യങ്ങളും ഉത്തരങ്ങളും.. 👇 📑 തിലാപ്പിയ മൂല്യവർധിത ഉൽപ്പന്നങ്ങളുടെ കയറ്റുമതി ആരംഭിച്ച ഇന്ത്യയിലെ ആദ്യത്തെ ഉൾനാടൻ സംസ്ഥാനം ഏതാണ്? ✅ സി ) ഛത്തീസ്ഗഡ് 📑 എല്ലാ വർഷവും അന്താരാഷ്ട്ര കടുവ ദിനം ഏത് തീയതിയിലാണ് ആചരിക്കുന്നത്? ✅ സി ) ജൂലൈ 29 📑 2027 ലെ QS വേൾഡ് യൂണിവേഴ്സിറ്റി റാങ്കിംഗിൽ ഏറ്റവും ഉയർന്ന റാങ്ക് നേടിയ ഇന്ത്യൻ സ്ഥാപനം ഏതാണ്? ✅ സി ) ഐഐടി ഡൽഹി 📑 2027 ന്റെ തുടക്കത്തിൽ സൗത്ത് ഏഷ്യൻ ഫെഡറേഷൻ (SAF) ഗെയിംസിന് ആതിഥേയത്വം വഹിക്കാൻ തീരുമാനിച്ചിരിക്കുന്ന രാജ്യം? ✅ ബി ) പാകിസ്ഥാൻ 📑 2026 ലെ കോമൺ‌വെൽത്ത് ഗെയിംസിൽ വനിതകളുടെ 75 കിലോഗ്രാം ബോക്സിംഗ് ഇനത്തിൽ നേരിട്ടുള്ള സെമിഫൈനൽ ഉറപ്പിച്ചുകൊണ്ട് ഇന്ത്യയുടെ ആദ്യ മെഡൽ ഉറപ്പിച്ച ഇന്ത്യൻ ബോക്സർ ആരാണ്? ✅ ഡി ) ലോവ്‌ലിന ബോർഗോഹെയ്ൻ 📑 ഇന്ത്യയിലെ ആദ്യത്തെ അംഗീകൃത ഡെങ്കി വാക്സിൻ QDENGA വികസിപ്പിച്ചെടുത്ത ഫാർമസ്യൂട്ടിക്കൽ കമ്പനി ഏതാണ്? ✅ ഡി ) ടകെഡ 📑 ഇന്ത്യയിലെ ആദ്യത്തെ "ഇക്കോ-എഡ്യൂക്കേഷണൽ ഹബ്ബ്", "പ്രകൃതി ഗ്യാൻ ധാം" എവിടെയാണ് ഉദ്ഘാടനം ചെയ്തത്? ✅ എ ) ലഖ്‌നൗ 📑 ലിഥിയം, ഗാലിയം ശേഖരം പര്യവേക്ഷണം ചെയ്യുന്നതിനായി സി‌എസ്‌ഐ‌ആർ-എൻ‌ജി‌ആർ‌ഐ, ഐ‌ഐ‌ടി (ഐ‌എസ്‌എം) ധൻബാദ് എന്നിവയുമായി ധാരണാപത്രത്തിൽ ഒപ്പുവച്ച സംസ്ഥാനം ഏതാണ്? ✅ സി ) ആന്ധ്രാപ്രദേശ് 📑 2026 ജൂലൈയിൽ ഫിഫ ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോൾ സ്കോറർ ആരായിരുന്നു? ✅ എ ) കൈലിയൻ എംബാപ്പെ 📑 2026 ഓഗസ്റ്റിൽ പാമ്പുകടിയേറ്റതിനെ ഒരു രോഗമായി പ്രഖ്യാപിച്ച ഇന്ത്യൻ സംസ്ഥാനം ഏതാണ്? ✅ ഡി ) മഹാരാഷ്ട്ര

+1
🔔 Universtiy Assitant Special Topics ☄️University Education Commission Note☄️

🔤🔤🔤🔤🔤🔤🔤 🔤🔤🔤🔤🔤 🔥 യൂണിവേഴ്സിറ്റി അസിസ്റ്റന്റ് സ്പെഷ്യൽ ടോപിക്ക് ആപ്പിൽ അഡ് ചെയ്തിട്ടുണ്ട്.. ⚡️ നോട്ടും എക്സാമും അഡ് അക്കിട്ടുണ്ട്.. 🚨 നിലവിൽ പ്രീമിയം പ്ലാൻ എടുത്ത എല്ലാവർക്കും യൂണിവേഴ്സിറ്റി അസിസ്റ്റന്റ് സ്പെഷ്യൽ ടോപിക്ക് ലഭ്യമാകും.. 🎆 1st ടൈം ആയി ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നവർക്ക് 7 ദിവസം ഫ്രീ ട്രയില് ഉണ്ട്. ശേഷം 199 മുതൽ ആരംഭിക്കുന്ന പ്ലാൻ ല് ഏത് വേണമെങ്കിലും തിരഞ്ഞെടുക്കാം എല്ലാ എക്സമും ലഭിക്കും.. 🤖ഇപ്പോൾ തന്നെ ആപ്പ് ഇൻസ്റ്റാൾ ചെയ്യൂ 👇 https://play.google.com/store/apps/details?id=com.app.trueturnlearning

🗓 ദിനവിശേഷങ്ങൾ | 15 September 2026 🗓 🏗 എഞ്ചിനിയേഴ്സ് ദിനം. എം. വിശ്വേശ്വരയ്യയുടെ ജന്മദിനം. ഇന്ത്യ കണ്ട ഏറ്റവും മികച്ച എഞ്ചിനീയർമാരിൽ ഒരാളും ഭാരതരത്ന ജേതാവുമായ സർ എം. വിശ്വേശ്വരയ്യയുടെ ജന്മദിനം.

🏆 ഇന്നത്തെ കറന്റ് അഫയേഴ്സ് ക്വിസ് അറ്റൻഡ് ചെയ്യാൻ താഴെയുള്ള ബട്ടൺ ക്ലിക്ക് ചെയ്യുക

❗️❗️❗️❗️❗️❗️❗️❗️❗️ 🗓 Current Affairs 13 September 2026 - Voice ക്ലാസ്സ്‌ ❤️Join : @true_turn_current_affairs

Current Affairs 13 September 2026 .pdf3.61 KB

🗓 ദിനവിശേഷങ്ങൾ | 14 September 2026 🗓 🇮🇳 ഹിന്ദിദിനം. 1949 സെപ്റ്റംബർ 14-ന് ഹിന്ദിയെ (ദേവനാഗരി ലിപിയിൽ) ഇന്ത്യയുടെ ഔദ്യോഗിക ഭാഷകളിലൊന്നായി ഭരണഘടനാ നിർമ്മാണ സഭ അംഗീകരിച്ചു.