ar
Feedback
Commerce Class Partner

Commerce Class Partner

الذهاب إلى القناة على Telegram

إظهار المزيد
لم يتم تحديد البلدالتعليم72 194
2 017
المشتركون
+724 ساعات
+227 أيام
+6930 أيام
أرشيف المشاركات
SYL870 2019-20 ADMN (2).pdf

Emailing D 92880.pdf

പ്രിയ സർ/മാഡം, എന്റെ(സാർവി ജോസഫ്) research Questionnair google form 👆 ആണ്. 10 മിനിറ്റ് spend ചെയ്ത് ഒന്ന് fill up ചെയ്തു തരുമല്ലോ.. അതു എന്റെ ഗവേഷണത്തിനു helpful ആകും.ഈ ചോദ്യാവലി കേരളത്തിലെ ഉപഭോക്താക്കൾക്കിടയിലെ ഇ-വാലറ്റ് ഉപയോഗവും പെരുമാറ്റപരമായ ഉദ്ദേശ്യങ്ങളിൽ അതിന്റെ സ്വാധീനവും വിശകലനം ചെയ്യുന്നതാണ്. ഇവിടെ ഇ-വാലറ്റുകൾ എന്നത് ഗൂഗിൾ പേ, ഫോൺ പേ, പേടിഎം തുടങ്ങിയ മൊബൈൽ വാലറ്റുകളെയാണ് അർത്ഥമാക്കുന്നത്. നിങ്ങൾ ഏതെങ്കിലും മൊബൈൽ വാലറ്റുകൾ ഉപയോഗിക്കുന്ന വ്യക്തി ആണെങ്കിൽ , ഈ ഗൂഗിൾ ഫോം ശ്രദ്ധാപൂർവ്വം പൂരിപ്പിക്കുക. ഇതിനെക്കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ കാഴ്ചപ്പാടുകളും അഭിപ്രായങ്ങളും എന്റെ പഠനത്തിന് വളരെ പ്രധാനമാണ്. ശേഖരിക്കുന്ന ഏത് വിവരവും അക്കാദമിക് ആവശ്യങ്ങൾക്ക് മാത്രമേ ഉപയോഗിക്കൂ. നിങ്ങളുടെ എല്ലാ പ്രതികരണങ്ങളും പൂർണ്ണമായും രഹസ്യമായി സൂക്ഷിക്കുമെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു. തുറന്നതും സത്യസന്ധവും ഗൗരവമുള്ളതുമായ ഒരു വീക്ഷണം ദയവായി നൽകുക. മൊബൈൽ ഉപയോഗിച്ച് google form fill ചെയ്യുന്നവർ പ്രത്യേകം ശ്രദ്ധിക്കുമല്ലോ.. മിക്കവാറും ചോദ്യങ്ങൾക്കു, പ്രത്യേകിച്ച് 8 മത്തെ ചോദ്യത്തിനു മുതൽ മുതൽ ഏകദേശം 5 ഓളം ഉത്തരങ്ങൾ ചോയ്സ് ആയി നൽകിയിട്ടുണ്ട്. നിങ്ങളുടെ സ്ക്രീനിൽ ഒരു option മാത്രമേ ആദ്യം കാണാൻ സാധിക്കുകയുള്ളു.. ബാക്കി options കൂടി സ്‌ക്രീനിൽ തൊട്ടു കൊണ്ട് വലത്തോടട്ടും ഇടത്തോട്ടും സ്ലൈഡ് ചെയ്തു നോക്കിയാൽ കാണാം.. അതിൽ നിന്നും നിങ്ങൾക്ക് അനുയോജ്യമായതു തിരഞ്ഞെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു. റാങ്ക് ചെയ്യാനുള്ള രീതിയിൽ ഉള്ള ചോദ്യങ്ങൾക്കു 8 ഉം 9 ഉം ചോദ്യങ്ങൾ ) ഓരോന്നിനും വിത്യസ്ത റാങ്ക് കൊടുത്താൽ മാത്രമേ form ഫൈനൽ submit ചെയ്യാൻ ആകുകയുള്ളൂ.. നിങ്ങൾക്ക് കൂടുതൽ വിശദീകരണം ആവശ്യമുണ്ടെങ്കിൽ, ദയവായി sarvyjoseph@gmail.com എന്ന ഇ-മെയിൽ അയച്ചുകൊണ്ട് ഗവേഷകനെ ബന്ധപ്പെടാൻ മടിക്കരുത്.അല്ലെങ്കിൽ Fill up ചെയ്യുമ്പോൾ എന്തെങ്കിലും തടസ്സം നേരിട്ടാൽ എനിക്ക് message അയച്ചാൽ ഞാൻ തിരികെ വിളിക്കാം.അതുമല്ലെങ്കിൽ എന്നെ വിളിക്കാം.. സഹകരിക്കുമെന്ന പ്രതീക്ഷയോടെ.. Thanking you, Sarvy Joseph., Assistant professor, & Research Scholar, research center: Pavanatma college Murickassery. Mob: 9447151093 (Whatsapp) 7907173303 https://docs.google.com/forms/d/e/1FAIpQLSdyxbtceTgnKI1Ty0U9k3wWKOgqYBuHRifUk7h2Rq0yIVvsdg/viewform?usp=sf_ലിങ്ക് 👆 ഒന്ന് ചെയ്യണേ പ്ലീസ്.. 🙏

HRM video classes.pdf5.83 KB

2016 admission 👆

Emailing D 91630.pdf

👆Corporate Accounting previous question paper with answer

Sent with Xodo

Emailing Classification of contract.pdf

Emailing III Sem BCom,BBA TT.pdf

Emailing Business Regulations pdf note 1.pdf