PSC BEATS
الذهاب إلى القناة على Telegram
കേരള psc പരീക്ഷയിലെ മുൻകാല ചോദ്യങ്ങളും multiple choice ചോദ്യങ്ങളും ഉൾപ്പെടുത്തുന്ന ചാനൽ
إظهار المزيد2 745
المشتركون
لا توجد بيانات24 ساعات
لا توجد بيانات7 أيام
لا توجد بيانات30 أيام
أرشيف المشاركات
2 745
🍄🍄നാളെ #VFA എക്സാം എഴുതുന്ന എല്ലാവർക്കും വിജയാശംസകൾ 🍄🍄
താരതമ്യേന vacancy കുറവുള്ള പോസ്റ്റ് ആയതിനാൽ നിങ്ങൾ നേടുന്ന ഓരോ മാർക്കും നിർണ്ണായകമായിരിക്കും....
നെഗറ്റീവ് മാക്സിമം കുറച്ചു , കിട്ടിയ മാർക്ക് നഷ്ടപ്പെടുത്താതെയിരിക്കുക...
ആത്മവിശ്വാസത്തോടെ എക്സാം എഴുതുക .......🔥🔥🔥🔥
2 745
🔥🔥ബീറ്റ് ഫോസ്റ് എക്സാം എഴുതുന്ന എല്ലാവർക്കും വിജയാശംസകൾ 🔥🔥🔥
നിങ്ങൾ എന്തൊക്കെ പഠിച്ചു എന്നത് മാത്രമല്ല , ആ ഒന്നര മണിക്കൂർ നിങ്ങൾ എങ്ങനെ ഉപയോഗിക്കുന്നു എന്നതും കൂടിയാണ് നിങ്ങളുടെ വിജയത്തെ തീരുമാനിക്കുന്നത്.
നെഗറ്റീവ് കുറയ്ക്കുക ടെൻഷൻ കൂടാതെ exam അറ്റൻഡ് ചെയ്യുക.....
Best Wishes......
