Marigold Talks
📌Chat group @KeralapscGKlive 📌Main group @KeralapscGKonly 🔖Admin @Junaidcp
إظهار المزيد1 137
المشتركون
-124 ساعات
-17 أيام
-530 أيام
- المشتركون
- التغطية البريدية
- ER - نسبة المشاركة
جاري تحميل البيانات...
معدل نمو المشترك
جاري تحميل البيانات...
Repost from STATIC GK LISTS PSC
അന്റാർട്ടിക്ക ഉടമ്പടി സമ്മേളനം
2024ന്റെ വേദി ?Anonymous voting
- കൊച്ചി
- ന്യൂ ഡൽഹി
- തിരുവനന്തപുരം
- തിരുച്ചിറപ്പള്ളി
Repost from STATIC GK LISTS PSC
ഒരു രാജ്യത്തിനുള്ളിൽ ഏറ്റവും
കൂടുതൽ ദൂരം പിന്നിട്ട കാർ യാത്ര
എന്നതിൽ ഗിന്നസ് റെക്കോർഡ് നേടിയത്Anonymous voting
- എം കാർത്തിക്
- ജി സ് സുരേഷ്
- എൻ ആർ ആനന്ദക്കുട്ടൻ
- ജി എസ് മണിക്കുട്ടൻ
Repost from STATIC GK LISTS PSC
വിഷാദരോഗ ചികിത്സയ്ക്കായി
നിർമ്മിച്ച ലോകത്തെ ആദ്യത്തെ
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സൈക്യാട്രിസ്റ്റ് ?Anonymous voting
- പെട്രീഷ്യ
- പെട്രൂഷ്ക
- അനുഷ്ക
- ജെന്നിഫർ
Repost from STATIC GK LISTS PSC
2024 ലെ അന്താരാഷ്ട്ര
ജൈവവൈവിധ്യ ദിന പ്രമേയംAnonymous voting
- Be part of the plan
- We're part of the solution
- Building a shared future for all life.
- From Agreement to Action: Build Back Biodiversity
Repost from STATIC GK LISTS PSC
അന്റാർട്ടിക്കയിലെ ഇന്ത്യയുടെ പുതിയ ഗവേഷണ കേന്ദ്രം?Anonymous voting
- ദക്ഷിണ ഗംഗോത്രി
- മൈത്രി
- ഭാരതി-1
- മൈത്രി 2
Repost from STATIC GK LISTS PSC
ഹിമാചൽ പ്രദേശ് ഇലക്ഷൻ ഐക്കൺ ആയി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ
നിയോഗിച്ചത്?Anonymous voting
- സച്ചിൻ ടെണ്ടുൽക്കർ
- ജസ്പ്രീത് പോൾ
- മൻപ്രീത് സിംഗ്
- വിരാട് കോഹ്ലി
Repost from STATIC GK LISTS PSC
പഞ്ചായത്തുകൾക്ക് ഭരണഘടന പദവി ശുപാർശ ചെയ്ത കമ്മിറ്റി ഏത്?Anonymous voting
- PK തുങ്കൻ
- അശോക മേത്ത കമ്മിറ്റി
- സിംഹി കമ്മറ്റി
- ഇവയെല്ലാം