cookie

نحن نستخدم ملفات تعريف الارتباط لتحسين تجربة التصفح الخاصة بك. بالنقر على "قبول الكل"، أنت توافق على استخدام ملفات تعريف الارتباط.

avatar

Balu Reviews

ലോകസിനിമ +സീരീസ് റിവ്യൂസ് വായിക്കാനും ടോറന്റ് + ടെലിഗ്രാം ലിങ്കുകൾക്കായും ജോയിൻ ചെയുക. Blog : https://balureviews.blogspot.com/?m=1

إظهار المزيد
سري لانكا366لم يتم تحديد اللغةأفلام23 832
مشاركات الإعلانات
11 226
المشتركون
لا توجد بيانات24 ساعات
+507 أيام
+5030 أيام

جاري تحميل البيانات...

معدل نمو المشترك

جاري تحميل البيانات...

Photo unavailableShow in Telegram
KILL (2024) ഹിന്ദി സിനിമ കാണാൻ ഇന്ന് ഓഫർ Bookmyshow യിൽ 1 ടിക്കറ്റ് എടുത്താൽ ഒരെണം ഫ്രീ Offer Code : - KILL Bookmyshow ആപ്പിൽ കേറി രണ്ട് ടിക്കറ്റ് ബുക്ക് ചെയ്ത് apply offer എന്ന സ്ഥലത്തു ഈ കോഡ് നിങ്ങൾക് കാണാം
إظهار الكل...
Rise.of.the.Planet.of.the.Apes.2011.720p.10bit.BluRay.6CH.x265.HEVC-PSA @CB_PSARIPS15 ⚜️ Join @Cinema_Beacon_Group
إظهار الكل...
Rise.of.the.Planet.of.the.Apes.2011.720p.10bit.BluRay.6CH.x2.mkv888.68 MB
Dawn.of.the.Planet.of.the.Apes.2014.720p.10bit.BluRay.6CH.x2.mkv1256.18 MB
War.For.The.Planet.Of.The.Apes.2017.720p.BRRip.mkv1344.21 MB
Prequel's in Relese Order 👇👇 1.Rise of the Planet of the Apes (2011) 2.Dawn of the Planet of the Apes (2014) 3.War for the Planet of the Apes (2017)
إظهار الكل...
Kingdom.of.the.Planet.of.the.Apes.2024.ENGLISH.1080p.10bit.WEBRip.6CH.x265.HEVC-PSA
إظهار الكل...
Kingdom.of.the.Planet.of.the.Apes.2024.1080p.10bit.WEBRip.6C.mkv2401.26 MB
Kingdom.of.the.Planet.of.the.Apes.2024.ENGLISH.720p.10bit.WEBRip.6CH.x265.HEVC-PSA
إظهار الكل...
Kingdom.of.the.Planet.of.the.Apes.2024.720p.10bit.WEBRip.6CH.mkv1201.39 MB
Kingdom of the planet of Apes Genre : Sci-fi Action Language : English Year : 2024 Planets of Apes റീബൂട്ട് ഫിലിം സീരിസിലെ നാലാമത്തെ സിനിമയും War of planet of the apes (2017) ന്റെ സ്റ്റാൻഡ് അലോൺ സിക്വൽ കൂടെ ആയ സിനിമയാണിത്. War of planets of Apes (2017)എന്ന സിനിമയിൽ കാണിക്കുന്ന സംഭവങ്ങൾ കഴിഞ്ഞിട്ട് മുന്നൂറു വർഷങ്ങൾക്ക് ശേഷമാണ് ഈ സിനിമയുടെ കഥ നടക്കുന്നത്. ഈ സിനിമയുടെ കഥ നന്നായി മനസിലാക്കണം എങ്കിൽ തീർച്ചയായും നിങ്ങൾ ഇതിന് മുൻപേ ഇറങ്ങിയ രണ്ട് സിനിമയും കണ്ടിരിക്കണം കാരണം "Caesar " ഈ സിനിമയിൽ ഇല്ലെങ്കിലും ഇതിലെ മറ്റുവർക്ക് ഇടയിൽ പ്രധാനകഥാപാത്രവും അവന്റെ രീതികളും നിയമങ്ങളും ഒകെ ഈ സിനിമയിൽ മിക്കപ്പോഴും കഥയിൽ നിറഞ്ഞു നിൽക്കുന്നതാണ്. Noa എന്ന ഒരു ചിമ്പാൻസിയും അതിന്റെ ഫാമിലിയും പിന്നീട് അവിടെത്തെ എത്തുന്ന Caesar നെ ഇപ്പോഴും ദൈവമായി കാണുന്ന് എന്ന് പറയുന്നവരും അല്ലാത്തവരും തമ്മിൽ ഉണ്ടാവുന്ന സംഘടനവും മൊക്കെയാണ് സിനിമയുടെ കഥ. വളരെ മനോഹരമായ ഇൻട്രോയോടെ ആക്ഷൻ രംഗങ്ങൾ ഒകെ ആയിട്ട് തുടങ്ങുന്ന സിനിമയിൽ വളരെ പതുക്കെയാണ് പ്രധാന കഥയിലേക്ക് വരുന്നത് പിന്നീട് രണ്ടാം പകുതിയോടെ മികച്ച ആക്ഷൻ രംഗങ്ങൾ ഒകെ കൊണ്ട് നിറഞ്ഞതും ഇമോഷണൽ രംഗങ്ങൾ നിറഞ്ഞതൊക്കെ ആയിട്ട് നമ്മളെ പിടിച്ചിരുതുന്ന ഒരു സിനിമയായിട്ട് മാറുകയാണ്. എന്തായിരുന്നു "Ceaser" എന്നും അയാളുടെ നിയമങ്ങൾ എന്തായിരുന്നു എന്നും വർഷങ്ങൾ കഴിഞ്ഞിട്ടും അതിന്റെ പ്രസക്തി വലുതാണ് എന്നും പറഞ്ഞുകൊണ്ട് അവസാനിക്കുന്ന സിനിമ തീർച്ചയായും ആദ്യ ഭാഗങ്ങൾ കണ്ടവർ കാണുക. Blog : http://balureviews.blogspot.com/2024/07/kingdom-of-planets-of-apes-2024.html
إظهار الكل...

1:40:00
Video unavailableShow in Telegram
What_Every_Frenchwoman_Wants_1986_1080p_BluRay_x264_AAC_YTS_MX.mp41705.18 MB
What_Every_Frenchwoman_Wants_1986_1080p_BluRay_x264_AAC_YTS_MX.srt0.56 KB
Exploits of a Young Don Juan Genre : Erotic Comedy Drama Language : French - Italian Year : 1986 Les Exploits d'un jeune Don Juan എന്ന ഫ്രഞ്ച് ഇറ്റാലിയൻ നോവലിനെ ആസ്പദമാക്കി എടുത്ത ഇറോട്ടിക് ഡ്രാമ സിനിമയാണിത്. ബോർഡിങ്‌ സ്കൂളിൽ പഠിക്കുന്ന റോജർ എന്ന പതിനാറു വയസുള്ള പയ്യൻ അവന്റെ കൊട്ടാരം പോലത്തെ വലിയ വീട്ടിലേക്ക് എത്തുകയാണ്. അതീവ സുന്ദരികൾ ആയ ബന്ധുക്കളും ആ വലിയ വീട്ടിലെ ജോലിക്കാരികളും അടങ്ങിയ ഒരു കൗമാരക്കാരൻ വരുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് സിനിമ. റോജർ വീട്ടിൽ നടക്കുന്ന പല കാര്യങ്ങളും ഒളിഞ്ഞിരുന്നു കാണുകയും അതിലൊക്കെ സന്തോഷം കണ്ടെത്തുകയും ചെയുന്നു. സുന്ദരികൾ തലങ്ങും വിലങ്ങും ഓടി നടക്കുന്ന അവിടെ അവൻ തന്റെ താല്പര്യങ്ങൾ നടത്തുവാൻ നന്നായി ശ്രമിക്കുന്നതും തുടർന്നു അവന്നു പറ്റുന്ന തെറ്റുകൾ ഇറോട്ടിക്ക് കോമഡി രംഗങ്ങൾ ആയിട്ട് ആണ് സിനിമയിൽ കാണിക്കുന്നത് ഒരു നാടകം പോലെയാണ് സിനിമയിലെ പ്രധാന രംഗങ്ങൾ എല്ലാം അതുകൊണ്ട് പൂർണമായും എറോട്ടിക്ക് സിനിമ എന്നു പറയാൻ കഴിയില്ല. പ്രായപൂർത്തിയിലേക്ക് കടക്കുന്ന അവന്റെ ചില കുസൃതികൾ കാരണം പ്രധാന കാര്യങ്ങൾ കൈവിട്ട് പോകുനത്തും പിന്നീട് വളരെ മികച്ച രീതിയിൽ അവൻ അതൊക്കെ ഒതുക്കി തിരികുനതൊക്കെയാണ് ക്ലൈമാക്സ്. മോഡേൺ എറോട്ടിക് സിനിമകളിൽ നിന്നും വളരെ വ്യത്യസ്തമായാ ഈ സിനിമ മൊത്തത്തിൽ താല്പര്യമുണ്ടെൽ മാത്രം ഒരു തവണ കാണാവുന്നതാണ്. Blog : http://balureviews.blogspot.com/2024/06/exploits-of-young-don-juan-1986.html
إظهار الكل...
Exploits of a young don juan (1986)

Exploits of a Young Don Juan Genre : Erotic Comedy Drama  Language : French - Italian  Year : 1986 Les Exploits d'un jeune Don Juan എന്ന ഫ്ര...

اختر خطة مختلفة

تسمح خطتك الحالية بتحليلات لما لا يزيد عن 5 قنوات. للحصول على المزيد، يُرجى اختيار خطة مختلفة.