Academis 🎓
☎️ Call/Whatsapp: 08891489498/9495155105 App: https://academisonline.com/app
إظهار المزيد📈 نظرة تحليلية على قناة تيليجرام Academis 🎓
تُعد قناة Academis 🎓 (@academis) في القطاع اللغوي ماليالام لاعباً نشطاً. يضم المجتمع حالياً 39 279 مشتركاً، محتلاً المرتبة 4 753 في فئة التعليم والمرتبة 9 874 في منطقة الهند.
📊 مؤشرات الجمهور والحراك
منذ تأسيسه في невідомо، حقق المشروع نمواً سريعاً وجمع 39 279 مشتركاً.
بحسب آخر البيانات بتاريخ 16 أكتوبر, 2026، تحافظ القناة على نشاط مستقر. خلال آخر 30 يوماً تغيّر عدد الأعضاء بمقدار 1 156، وفي آخر 24 ساعة بمقدار -4، مع بقاء الوصول العام مرتفعاً.
- حالة التحقق: غير موثّقة
- معدل التفاعل (ER): يبلغ متوسط تفاعل الجمهور 9.01%. وخلال أول 24 ساعة من النشر يحصد المحتوى عادةً 6.00% من ردود الفعل نسبةً إلى إجمالي المشتركين.
- وصول المنشورات: يحصل كل منشور على متوسط 3 539 مشاهدة. وخلال اليوم الأول يجمع عادةً 2 355 مشاهدة.
- التفاعلات والاستجابة: يتفاعل الجمهور بانتظام؛ متوسط التفاعلات لكل منشور يبلغ 16.
📝 الوصف وسياسة المحتوى
يصف المؤلف القناة بأنها مساحة للتعبير عن الآراء الذاتية:
“☎️ Call/Whatsapp: 08891489498/9495155105
App: https://academisonline.com/app”
بفضل وتيرة التحديث المرتفعة (أحدث البيانات بتاريخ 17 أكتوبر, 2026) تحافظ القناة على حداثتها ومستوى وصول مرتفع. وتُظهر التحليلات تفاعلاً نشطاً من الجمهور، ما يجعلها نقطة تأثير مهمة ضمن فئة التعليم.
جارٍ تحميل البيانات
| التاريخ | نمو المشتركين | الإشارات | القنوات | |
| 17 أكتوبر | +2 | |||
| 16 أكتوبر | +4 | |||
| 15 أكتوبر | +53 | |||
| 14 أكتوبر | 0 | |||
| 13 أكتوبر | +42 | |||
| 12 أكتوبر | +51 | |||
| 11 أكتوبر | +18 | |||
| 10 أكتوبر | +22 | |||
| 09 أكتوبر | +41 | |||
| 08 أكتوبر | +58 | |||
| 07 أكتوبر | +61 | |||
| 06 أكتوبر | +72 | |||
| 05 أكتوبر | +301 | |||
| 04 أكتوبر | +251 | |||
| 03 أكتوبر | +1 | |||
| 02 أكتوبر | +5 | |||
| 01 أكتوبر | +40 |
| 2 | ഈ വട്ടത്തെ SSC CGL നു പോകും മുൻപ് കഴിഞ്ഞ വട്ടം നടന്ന FULL MOCKS ഒന്ന് എഴുതിയിട്ട് പൊക്കോളൂ ✅✅
https://testseries.academisonline.com/exams/ssc-cgl | 53 |
| 3 | Take a look at our New Test Series Website and give your valuable Feedback:
https://testseries.academisonline.com/rrb#exams | 1 |
| 4 | NCERT ടെക്സ്റ്റ് ബുക്കുകളെ അടിസ്ഥാനമാക്കി എല്ലാ SSC/RRB പരീക്ഷകളുടെയും മുഴുവൻ Indian History സിലബസും കവർ ചെയ്യുന്ന complete INDIAN HISTORY കോഴ്സ് ഇപ്പോൾ നമ്മുടെ ആപ്പിൽ ലഭ്യമാണ്. NCERT ടെക്സ്റ്റ്ബുകളോടൊപ്പം തന്നെ മുൻവർഷ ചോദ്യങ്ങളെയും നന്നായി analyse ചെയ്താണ് ഈ കോഴ്സ് സെറ്റ് ചെയ്തിരിക്കുന്നത്. അത് കൊണ്ട് തന്നെ ഈ കോഴ്സ് കൃത്യമായി പഠിച്ച് നോട്ടുകൾ തയ്യാറാക്കിയാൽ പിന്നെ ഹിസ്റ്ററിയിൽ നിന്നും അത്ര പെട്ടെന്നൊന്നും മാർക്ക് പോകില്ല.
PS: സാധാരണ എല്ലാവരുടേയും മനസ്സിലുള്ള ബോറിങ് ഹിസ്റ്ററി എന്നതിൽ നിന്നും മാറി ഒരു കഥ പോലെ ക്ലാസ് സെറ്റ് ചെയ്തിരിക്കുന്നതിനാൽ അത്ര പെട്ടെന്നൊന്നും നിങ്ങൾ കാര്യങ്ങൾ മറക്കുകയുമില്ല.
👉🏾 App link: https://pxwds.on-app.in/app/oc/634290/pxwds?
👉🏾 Web Link: https://pxwds.courses.store/634290 | 914 |
| 5 | 🚨 RRB Technician Vacancy Increased!
📈 Total vacancies: 6234 ➜ 7002 (+768 posts!) | 2 130 |
| 6 | "ഇതേ ചോദ്യം കഴിഞ്ഞ തവണയും ചോദിച്ചതായിരുന്നില്ലേ...?"
🔺🔺♦️ ♦️🔺🔺♦️🔺♦️🔺🔺♦️♦️🔺🔺
🆕🆕🆕🆕🆕🆕🆕🆕🆕🆕🆕🆕🆕🆕🆕
RRB പരീക്ഷയിൽ ചോദിക്കുന്ന ചോദ്യങ്ങൾ ചെറിയ മാറ്റങ്ങളോടെ നല്ല രീതിയിൽ എല്ലാ SSC/RRB പരീക്ഷകളിലും ആവർത്തിക്കാറുള്ളതിനാൽ എല്ലാ SSC/RRB പരീക്ഷകൾക്കും ഈ ചോദ്യങ്ങൾ വളരെ പ്രധാനപ്പെട്ടതാണ്. കഴിഞ്ഞാൻ 5 വർഷങ്ങളിലെ RRB NTPC & RRB Group D പരീക്ഷകളിലെ ചോദ്യങ്ങളാണ് പ്രധാനമായും ഈ PDF ഇൽ ഉള്ളതെങ്കിൽ കൂടി സയൻസിലെ കണക്കുകളിലെ സ്ഥിരം മോഡലുകളാണ് JE, ALP, Technician, തുടങ്ങിയ പരീക്ഷകൾക്ക് ആവർത്തിച്ചു ചോദിച്ച് കാണാറുള്ളത്. അത് കൊണ്ട് തന്നെ അത്തരം ചോദ്യങ്ങളെ കൈയ്യിലൊതുക്കാനും ഈ PDF നിങ്ങളെ 100% സഹായിക്കും. അത്തരത്തിലുള്ള ഏകദേശം 1500+ സയൻസ് കണക്കുകളും ഈ PDF ന്റെ ഭാഗമാണ്.
🚀 Click here to download the latest edition of RRB Question Bank: https://rzp.io/rzp/rrbqb26
🥺 366 Pages | 8124+ Questions | Academis Quality | 2 115 |
| 7 | RRB Section Controller CEN 03/2026 - Answer Key ✅✅
https://rrb.digialm.com/EForms/configuredHtml/33128/102721/lM441ZzlGKrNhupJK6/login.html | 2 205 |
| 8 | ❗️❗️❗️❗️❗️❗️ ❗️❗️❗️❗️❗️❗️
📱📱 Click here to join our Whatsapp Channel: https://whatsapp.com/channel/0029Va3ix9lLY6d6WnjjKj3m | 2 353 |
| 9 | 📢📢📢📢📢 📢📢📢📢📢
RRB NTPC Tier 1 എങ്ങനെയെങ്കിലും crack ചെയ്യുക എന്ന ഒരൊറ്റ ഉദ്ദേശത്തോടെ Hot Topics മാത്രം ഉൾപ്പെടുത്തി ഇന്ന് മുതൽ നമ്മൾ നമ്മുടെ 50 Days NTPC Study Plan ആരംഭിക്കുകയാണ്.
നമ്മൾ തുടങ്ങിയ 100 Days Study Plan RRB NTPC Under Graduate പരീക്ഷയെ ടാർഗറ്റ് ചെയ്തു കൊണ്ട് അത് പോലെ തന്നെ തുടരാൻ ആണ് തീരുമാനം. ഇന്ന് തുടങ്ങുന്ന 50 days സ്റ്റഡി പ്ലാൻ seperate ആയാണ് നമ്മൾ ചെയ്യുന്നത്.
ഈ രണ്ട് പ്ലാനുകളും നമ്മുടെ NTPC 2027 കോഴ്സിലാണ് ലഭ്യമാകുക.
🚂 Join our RRB NTPC 2027 Course:
📱 App Link: https://pxwds.on-app.in/app/oc/896453/pxwds?
💻Web Link: https://pxwds.courses.store/896453
👉 Please whatsapp us for more details: https://wa.me/918891489498?text=NTPCSP
📞 Please call us on 08891489498/9495155105 for more details
PS: RRB Group D & Station Master കോഴ്സുകൾക്കുള്ള സ്റ്റഡി പ്ലാൻ അധികം വൈകാതെ തന്നെ ആരംഭിക്കുന്നതാണ്. | 2 722 |
| 10 | +1 🔧🔧 RRB Technician Grade 1 & Grade 3 2026
✅ Technician Grade I Signal – 09 Oct, 2 shifts
✅ Technician Grade III – 06–09 Oct, all 10 shifts | 2 550 |
| 11 | Academis Test Series website is almost READY 🎁🎁
We will launch it in the upcoming days. 🥂 | 2 556 |
| 12 | RRB Section Controller (CEN 03/2026) Answer Key ⚠️⚠️
⚡️ Opens: 16.10.2026, വൈകുന്നേരം 4 മണി മുതൽ
⏳ Closes: 25.10.2026, രാത്രി 11:55 വരെ
💰 Objection fee: ₹50 per question (+ bank charges). Objection ശരിയാണെങ്കിൽ fee refund ലഭിക്കും.
💳 Payment: Debit/Credit Card, UPI, Net Banking
🔗 Check here:
https://rrb.digialm.com/EForms/loginAction.do?subAction=ViewLoginPage&formId=102594&orgId=33128 | 2 755 |
| 13 | RRB Technician (CEN 02/2026) Answer Key Out! 🔑
Exam എഴുതിയവർക്ക് ഇപ്പോൾ Questions, Responses, Answer Key കാണാം, objections raise ചെയ്യാം.
✅ Link ഇപ്പോൾ active ആണ് (15.10.2026, 4 PM മുതൽ)
⏳ Last date: 22.10.2026, രാത്രി 11:55 വരെ
💰 Objection fee: ₹50 per question (+ bank charges). Objection ശരിയാണെങ്കിൽ fee refund ലഭിക്കും.
🔗 Check here:
https://rrb.digialm.com/EForms/loginAction.do?subAction=ViewLoginPage&formId=102594&orgId=33128 | 2 630 |
| 14 | 🚂🚂 RRB NTPC (Under Graduate) 2026 Notification വന്നു!
CEN No. 07/2026 | 1688 Vacancies 🔥
📌 Posts:
Commercial cum Ticket Clerk – 700 (Level 3, ₹21,700)
Junior Clerk cum Typist – 600
Accounts Clerk cum Typist – 200
Trains Clerk – 188
🌴 RRB Thiruvananthapuram – 75 vacancies (CCTC 59, JCCT 11, Trains Clerk 5)
🎓 Qualification: Plus Two, 50% marks (SC/ST/PwBD/ExSM-ന് 50% നിർബന്ധമില്ല)
🎂 Age: 18–30 (01.01.2027 അനുസരിച്ച്), OBC +3, SC/ST +5 years relaxation
💰 Fee: ₹500 (General) / ₹250 (SC/ST/Female/Minorities etc.). CBT എഴുതിയാൽ ₹400 / ₹250 refund ലഭിക്കും.
📆 Apply: 15.10.2026 മുതൽ 13.11.2026 വരെ
✏️ Correction window: 16.11.2026 – 25.11.2026
🧑💻 Exam: 1st CBT (100 Qs) + 2nd CBT (120 Qs), negative mark 1/3
▶️ ഇത്തവണ Typing Skill Test ഇല്ല!
⚠️ ഒരു RRB-ലേക്ക് മാത്രം apply ചെയ്യുക. Multiple applications ചെയ്താൽ എല്ലാം reject ആകും.
Preparation ഇന്ന് തന്നെ തുടങ്ങാം 💪 Academis-നോടൊപ്പം! 📱📱
🚂 Join our RRB NTPC 2027 Course:
📱 App Link: https://pxwds.on-app.in/app/oc/896453/pxwds?
💻Web Link: https://pxwds.courses.store/896453 | 3 125 |
| 15 | SSC/RRB പരീക്ഷകളിൽ മാറി വരുന്ന പാറ്റേണിൽ Current Affairs-നുള്ള പ്രാധാന്യം ഇപ്പോൾ വളരെ വളരെ വലുതാണ്. അത് കൊണ്ട് തന്നെ Current Affairs ഇപ്പോൾ നല്ല പ്രാധാന്യം കൊടുത്തു തന്നെ പഠിക്കേണ്ടതുണ്ട്.
ഈ അടുത്ത് നടന്ന പ്രധാനപ്പെട്ട RRB/SSC പരീക്ഷകളിലെ ഭൂരിഭാഗം Current Affairs ചോദ്യങ്ങളും നമ്മുടെ കോഴ്സിൽ നിന്ന് തന്നെ ആയിരുന്നു. അതേ ശ്രദ്ധയോടെ 2025 ലെയും 2026 ലെയും മുഴുവൻ CURRENT AFFAIRS കവർ ചെയ്യുന്ന ഒരു പുതിയ കോഴ്സ് നമ്മൾ start ചെയ്തിട്ടുണ്ട്. 2025-ലെ മുഴുവൻ കാര്യങ്ങളും ഇപ്പോൾ തന്നെ കോഴ്സിൽ available ആണ്. 2026-ലെ ഓരോ മാസത്തേയും പ്രധാനപ്പെട്ട സംഭവങ്ങളെല്ലാം തന്നെ കൃത്യമായി അതാതു മാസങ്ങളിൽ തന്നെ നിങ്ങളുടെ മുൻപിലേക്ക് ഈ കോഴ്സിലൂടെ ലഭ്യമാക്കുകയും ചെയ്യും.
🎙 Features of this course:
✅ Complete coverage of all important events in 2025 & 2026
✏️ PDF material for all the classes
↗️ Class wise - Revision tests
☀️ 2 Year validity
⚡️Useful for SSC, Railways and Kerala PSC exams
🏹To join the combined 2025 & 2026 CA course:
📱 App Link:
https://pxwds.on-app.in/app/oc/784525/pxwds?
💻Web Link:
https://pxwds.courses.store/784525
🏹To join the CA 2026 course:
📱 App Link:
https://pxwds.on-app.in/app/oc/797565/pxwds?
💻 Web Link:
https://pxwds.courses.store/797565 | 1 |
| 16 | RRB NTPC Exam Date വന്നു - ഇനി എന്ത്? 🤔🤔
https://youtu.be/WXZltIuD8wM?si=FrF9KlSd5xq_D8my | 3 298 |
| 17 | COMING SOON!! 😎😎 | 3 449 |
| 18 | ⬇️⬇️⬇️⬇️
SSC Selection Post 2026 - എല്ലാ ഷിഫ്റ്റിലേയും ENGLISH ചോദ്യങ്ങൾ | 3 515 |
| 19 | ✅✅✅✅✅✅
നമ്മുടെ ടെലിഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാനായി താഴെ ഉള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക ✉️✉️
https://telegram.me/+Tj0NRAUsp0n-8dzL | 3 436 |
| 20 | RRB ALP (CEN 01/2026) – Revised Application Status 🚨
Applications വീണ്ടും scrutinize ചെയ്ത് status update ചെയ്തിട്ടുണ്ട്.
📌 ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
✅ Status ഇന്ന് (14.10.2026) രാത്രി 11:59 മുതൽ ലഭ്യമാകും
✅ Check ചെയ്യാൻ: www.rrbapply.gov.in → നിങ്ങളുടെ login credentials ഉപയോഗിക്കുക
✅ മൂന്ന് status ഉണ്ടാകും:
• Provisionally Accepted
• Conditionally Accepted
• Rejected (കാരണം സഹിതം)
✅Registered mobile-ലും email-ലും SMS/Mail വരും | 3 470 |
