അറിവിന്റെ ഉറവിടം ⏰ Arivinte Uravidam
🎯 അറിവിന്റെ ഉറവിടം തേടിയുള്ള യാത്രയാണ്....⏰ Our Quiz group 👉 @arivinteuravidam 🎯 LDC Syllabus based Daily Topic Study ഗ്രൂപ്പിൽ അംഗമാകാൻ msg 👉 @kichu0123 ⏰Instagram 👉https://instagram.com/arivinte_uravidam_psc?utm_source=qr&igshid=MzNlNGNkZ
إظهار المزيد7 708
المشتركون
+924 ساعات
+447 أيام
+39430 أيام
- المشتركون
- التغطية البريدية
- ER - نسبة المشاركة
جاري تحميل البيانات...
معدل نمو المشترك
جاري تحميل البيانات...
🔺 Previous Questions🔺
അഞ്ചിൽ എത്ര മാർക്ക് കിട്ടി ?
Comment your Marks ✌️
@arivinteuravidam2
1916 ൽ പാലക്കാട് വെച്ച് നടന്ന മലബാർ ജില്ലാ കോൺഗ്രസ്സിന്റെ പ്രഥമ സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചതാര്?
Police constable (IRB), 2020Anonymous voting
- ജവഹർലാൽ നെഹ്റു
- കെ. മാധവൻ നായർ
- കെ.പി. കേശവമേനോൻ
- ആനി ബസന്റ്
താഴെപ്പറയുന്നവയിൽ സുസ്ഥിര വികസനത്തിന്റെ പ്രധാന ഘടകം അല്ലാത്തത് ഏത് ?
(Degree Prelims Stage II, 2022)Anonymous voting
- കാലാവസ്ഥാ വ്യതിയാനം
- സാമ്പത്തിക വളർച്ച
- സാമൂഹിക ഉൾപ്പെടുത്തൽ
- പരിസ്ഥി സംരക്ഷണം
കേരള കായിക ദിനം ആചരിക്കുന്നത് എന്ന്?
University lgs preliminary exam stage 5(213/23)Anonymous voting
- ഒക്ടോബർ 17
- ഒക്ടോബർ 27
- ഒക്ടോബർ 13
- ഒക്ടോബർ 23
റിസർവ് ബാങ്ക് പുറത്തിറക്കിയ 500 രൂപ നോട്ടിൽ കാണുന്ന ചിഹ്നം:
(10th level prelims stage 4(071/22)Anonymous voting
- സാഞ്ചി സ്തൂപം
- ഹംപി
- മംഗൾയാൻ
- ചെങ്കോട്ട
ഇന്ത്യയിൽ റെയിൽ ഗതാഗതം ആരംഭിച്ച വർഷം ഏത്?
(Khadi board LDC stage V, 2024)Anonymous voting
- 1853
- 1857
- 1852
- 1858
Join 👉 അറിവിൻ്റെ ഉറവിടം
.............⏰⏰⏰⏰⏰⏰⏰⏰
🔺 മുൻവർഷ ചോദ്യങ്ങൾ 🔺
🦚അഞ്ചിലെത്ര കിട്ടും🦚
.....1⃣ 2⃣ 3⃣ 4⃣ 5⃣....
👇👇👇👇👇👇👇👇👇👇
Mission LDC LGS CPO Degree Prelims LP/UP🚼
Photo unavailableShow in Telegram
മറ്റ് App use ചെയ്യാതെ Profile ലൂടേ Mobile വഴി Apply ചെയ്യാൻ കഴിയുന്ന updates കൊണ്ട് വരുമോ PSC...😒
👍 5
🔺 Current Affairs 🔺
അഞ്ചിൽ എത്ര മാർക്ക് കിട്ടി ?
Comment your Marks ✌️
@arivinteuravidam2
'Rocketing Through the Skies : An Eventful Life at ISRO' എന്ന പുസ്തകം എഴുതിയതാര് ?Anonymous voting
- നമ്പി നാരായണൻ
- വി.ആർ ലളിതാംബിക
- ജി.മാധവൻ നായർ
- എസ് സോമനാഥ്