cookie

نحن نستخدم ملفات تعريف الارتباط لتحسين تجربة التصفح الخاصة بك. بالنقر على "قبول الكل"، أنت توافق على استخدام ملفات تعريف الارتباط.

avatar

Hindu Devotional Songs Malayalam

ഭക്തിഗാനങ്ങൾ

إظهار المزيد
مشاركات الإعلانات
2 408
المشتركون
+224 ساعات
+97 أيام
+2830 أيام

جاري تحميل البيانات...

معدل نمو المشترك

جاري تحميل البيانات...

Sarathlal Nemibhuvan - Thekkum Kollam (From 3Moorthy ).mp38.05 MB
🔥 5👍 1
Swagatham Krishna.mp3
إظهار الكل...
Swagatham Krishna.mp37.93 MB
👍 4 4
Ratheesh Vega - Karuppana Kannazhaki.mp310.06 MB
🔥 4👍 1
Mohan Sithara - Shivadam Shivanaamam (Version, 1).mp314.03 MB
4
Raghava_Rama_Sree_Raghu_Rama_Sree_Rama_Manthrama_Shyama_Ram_Surendar.mp39.55 MB
4👍 1
കാത്തിരുന്നു കാത്തിരുന്നു കണ്ണു കഴച്ചു കണ്ണൻ കാട്ടുമുളം തണ്ടൊടിച്ചൊരു കുഴലു ചമച്ചു (2) പാട്ടു കൊണ്ട് പേരെടുത്ത് സഖിയെ വിളിച്ചു അവൾ കേട്ട പാതി കാൽത്തളിരിനു ചിറകു മുളച്ചൂ(2) (കാത്തിരുന്നു കാത്തിരുന്നു....) കണ്ണൻ വിളിച്ചാൽ പിന്നെ കൈവള വേണോ നീലക്കണ്ണെഴുതണമോ സൂര്യ പൊട്ടു കുത്തണമോ(2) പൊന്നരഞ്ഞാൺ കൊണ്ടു നിന്റെ വീണ തോൽക്കും പൊൻ കുടത്തെ ഒന്നു ചുറ്റി രണ്ടു ചുറ്റി കൈതളരണമോ(2) കളയാനില്ലൊരു മാത്ര പോലും (2) ആ കൈയ്യൊഴുകും നേരമെല്ലാം അലിയുന്നു പോലും (കാത്തിരുന്നു കാത്തിരുന്നു....) കണ്ണടയുമ്പോൾ നിന്റെ കണ്മഷിയെവിടെ കാക്കപ്പുള്ളിയുമെവിടെ നല്ല കുങ്കുമമെവിടെ (2) കണ്ണനെ പുണർന്ന വാറു മഞ്ഞു പോലലിഞ്ഞു തീരും പുണ്യമുള്ള നിന്റെ ജന്മം കൂടണയില്ലേ (2) മറുപിറവികളറിയാത്തൊരു ഭാഗ്യം (2) ആ മാധവനിൽ ചേർന്നു നിന്റെ മോക്ഷം (കാത്തിരുന്നു കാത്തിരുന്നു....)
إظهار الكل...
3👍 1
P. Jayachandran - Kaathirunnu.mp312.13 MB
4
എന്നുണ്ണിക്കണ്ണാ പൊന്നുണ്ണിക്കണ്ണാ നീയെന്തേ വന്നീല നീയിങ്ങു വന്നാൽ പൊന്നുമ്മ തന്നാൽ വെണ്ണക്കുടം നൽകാം..... അമ്പാടിക്കണ്ണാ നീയാട് പൂമയിൽപീലി തൻചേലാട് ഒരു വെള്ളിത്താലം നിറയെ പൂവും എന്നുണ്ണിക്കണ്ണനല്ലേ നിറനാഴിയോളം കുന്നിക്കുരുമണി എൻ വെണ്ണക്കണ്ണനല്ലേ ഇന്നല്ലേ കണ്ണൻെറ പാലൂട്ട് കാണുമ്പോൾ കണ്ണിനു തേനൂട്ട് (അമ്പാടി) ഒരു വെൺ താരമായ് കതിരിടും മോഹമായ് യദുകുല ദേവാ നീയുണരൂ സ്വരലയ തീർത്ഥമാം കനിവെഴും മുരളിയിൽ ഒരു നവഗീതകം നീ ചൊരിയൂ നീയെൻ കായാമ്പൂ വർണ്ണനല്ലേ കണ്ടാൽ കൊഞ്ചുന്ന പൈതലല്ലേ എന്നും കാതിൽ നിൻെറ നാദം തുള്ളിതുളുമ്പി നിന്നൂ എന്നുണ്ണിക്കണ്ണാ പൊന്നുണ്ണിക്കണ്ണാ നീയെന്തേ വന്നീല നീയിങ്ങു വന്നാൽ പൊ പൊന്നുമ്മ തന്നാൽ പൊൻമയിൽപ്പീലി തരാം ഒരു വെൺതാരമായ് തെളിയും നിൻ മുഖം കണികാണുന്നതും നിറവല്ലേ തൊഴുകൈയ്യാലെ നിൻ സവിധം പൂകുവാൻ ശ്രീവത്സാംഗിതാ വരമരുളൂ നീയെൻ കാരുണ്യസാരമല്ലേ ഉള്ളിൽ തൂവുന്ന പുണ്യമല്ലേ ഇന്നുമെന്നിൽ നിൻെറ രൂപം പീലിയഴിഞ്ഞു നിന്നൂ എന്നുണ്ണിക്കണ്ണാ പൊന്നുണ്ണിക്കണ്ണ നീയെന്തേ വന്നീല നീയിങ്ങു വന്നാൽ പൊന്നുമ്മ തന്നാൽ പൊന്നിൻ പുടവ നൽകാം (അമ്പാടിക്കണ്ണാ)
إظهار الكل...
3👍 2
Sree Nandanam
إظهار الكل...
Ambadi Kanna NeeAdu.mp311.56 MB
6👍 3
66666666666666666666666666666 All Channel And Groups ............................................................. Back Home Next ............................................................ 66666666666666666666666666666
إظهار الكل...
mukhil Kg 54 in Download-it Only for music👥lovers🎧group

⡊⠪⠰⠉⠪⡄⠢⢈⠅⠑⠉⠊⡃⡈⢁⠚⢒⡰⠢⠪⢆⠑⠲⢤⣄⠱⢆⠪⠌ All Channel And Groups ............................................................. Back Home Next ............................................................. Youtub to downlode Channels ONAM Songs ONAM Dj Ncs Songs Selected hit Songs Romantic Songs Kalabavan Mani Songs Ringtunes Devotional songs SwamiAyyappa Songs SwamiAyyappa Status ⠉⠨⡅⡄⡂⠒⢢⣀⠎⠎⢡⢢⠙⢰⠘⠨⠍⠙⢤⣈⢰⡔⠬⠥⠉⠥⠥⢈⣈

🔥 2 1
اختر خطة مختلفة

تسمح خطتك الحالية بتحليلات لما لا يزيد عن 5 قنوات. للحصول على المزيد، يُرجى اختيار خطة مختلفة.