cookie

نحن نستخدم ملفات تعريف الارتباط لتحسين تجربة التصفح الخاصة بك. بالنقر على "قبول الكل"، أنت توافق على استخدام ملفات تعريف الارتباط.

avatar

PSC QUESTION HUNTER

എല്ലാവർക്കും .. PSC QUESTION HUNTER ചാനലിലെക്ക് സ്വാഗതം.. Daily previous question പോൾ നിങ്ങൾക്ക് ഈ channelലൂടെ ലഭിയ്ക്കുന്നതാണ് ... .. നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക.. 👉👉https://t.me/pscquestion_admin

إظهار المزيد
لم يتم تحديد البلدلم يتم تحديد اللغةالفئة غير محددة
مشاركات الإعلانات
1 854
المشتركون
لا توجد بيانات24 ساعات
لا توجد بيانات7 أيام
لا توجد بيانات30 أيام

جاري تحميل البيانات...

معدل نمو المشترك

جاري تحميل البيانات...

26. ഭൂമിശാസ്ത്രപരമായി ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ഭൂപ്രദേശംAnonymous voting
  • ഹിമാലയ പർവ്വതമേഖല
  • ഗംഗാസമതലം
  • ഡക്കാൻ പീഠഭൂമി
  • ആൻഡമാൻ-നിക്കോബാർ ദ്വീപുകൾ
  • അറിയില്ല
0 votes
Show comments
21. തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന മാർത്താണ്ഡവർമ്മ ഡച്ചുകാരെ പരാജയപ്പെടുത്തിയ കുളച്ചൽ യുദ്ധം നടന്ന വർഷം :Anonymous voting
  • 1741
  • 1731
  • 1841
  • 1840
  • അറിയില്ല
0 votes
Show comments
30. ജനപങ്കാളിത്തത്തോടെ ഇന്ത്യയിൽ നിർമ്മിച്ച ആദ്യത്തെ അന്താരാഷ്ട്രവിമാനത്താവളമാണ് ans : കൊച്ചി
إظهار الكل...
Show comments
30. ജനപങ്കാളിത്തത്തോടെ ഇന്ത്യയിൽ നിർമ്മിച്ച ആദ്യത്തെ അന്താരാഷ്ട്രവിമാനത്താവളമാണ് -Anonymous voting
  • (A) ന്യൂഡൽഹി
  • (B) കൊച്ചി
  • (C) ചെന്നെ
  • (D) മുംബൈ
  • അറിയില്ല
0 votes
Show comments
إظهار الكل...
KERALA PSC SOLVED QUESTIONS 9 | PART 3 | SALESMAN 145/2017 |

ഇതുവരെ psc നടത്തിയതും ഇനി നടത്താൻ ഇരിക്കുന്നതുമായ.. എല്ല questions ന്റെയും .. Gk questions ഈ channel ൽ.. നിങ്ങൾക്ക് ലഭിക്കുന്നതാണ്.. LDC | VEO | VILLIAGE ...

97. അവഗാഹം എന്ന പദത്തിന്റെ അർത്ഥം:Anonymous voting
  • അറിവില്ലായ്മ
  • ആഴത്തിലുള്ള അറിവ്
  • അടിത്തട്ട്
  • അസംബന്ധം
  • അറിയില്ല
0 votes
99. "ആനന്ദ് എന്നത് ആരുടെ തൂലികാനാമമാണ്?Anonymous voting
  • കെ. സച്ചിദാനന്ദൻ
  • പി. സച്ചിദാനന്ദൻ
  • സി.വി. ആനന്ദബോസ്
  • സച്ചിദാനന്ദൻ പുഴങ്കര
  • അറിയില്ല
0 votes
VILLAGE EXTENSION OFFICER GRADE II - NCA - PH/SIUC/AI - RURAL DEVELOPMENT - 2016 QUESTION & ANSWER KEY👇🏻
إظهار الكل...
VILLAGE EXTENSION OFFICER GRADE II - NCA - PH/SIUC/AI - RURAL DEVELOPMENT - 2016 FINAL ANSWER KEY #VEO #answerkey
إظهار الكل...
fkey-87-16 (2).pdf0.19 KB
VILLAGE EXTENSION OFFICER GRADE II - NCA - PH/SIUC/AI - RURAL DEVELOPMENT - 2016 #QUESTIONPAPER #VEO
إظهار الكل...
87-16 (3).pdf1.12 MB