ar
Feedback
🇪 🇦 🇸 🇾 🇸 🇨 🇮 🇪 🇳 🇨 🇪

🇪 🇦 🇸 🇾 🇸 🇨 🇮 🇪 🇳 🇨 🇪

الذهاب إلى القناة على Telegram
7 321
المشتركون
-124 ساعات
-97 أيام
-5630 أيام
أرشيف المشاركات
സമതല ദർപ്പണം രൂപീകരിക്കുന്ന പ്രതിബിംബത്തിന്റെ സവിശേഷതകളെ കുറിച് താഴെ കൊടുത്തിട്ടുള്ള പ്രസ്താവനകളിൽ ശരി ആയത്
Anonymous voting

വ്യത്യസ്ത മണ്ണിനങ്ങളുടെ പി എച് തന്നിരിക്കുന്നു ഏത് മണ്ണിനാണ് കുമ്മായം ചേർക്കേണ്ടത്
Anonymous voting

ഒരു വസ്തു എല്ലാ നിറങ്ങളും പ്രതിഫലിപ്പിക്കുന്നു എങ്കിൽ ആ വസ്തുവിന്റെ നിറം
Anonymous voting

ഗാനി മീഡിന്റെ അന്തരീക്ഷത്തിൽ നീരാവിയുടെ തെളിവുകൾ ബഹിരാകാശ ശാസ്ത്രജ്ഞർ കണ്ടെത്തുകയുണ്ടായി ഗാനിമീഡ് ഏത് ഗ്രഹത്തിന്റെ ഉപഗ്രഹമാണ്
Anonymous voting

മനുഷ്യൻ അവസാനം മുളച്ചു വരുന്ന പല്ല്
Anonymous voting

താഴെ കൊടുത്ത ജീവകങ്ങളിൽ ബി കോംപ്ലക്സ് ഗ്രൂപ്പിൽ ഉൾപെടാത്ത ജീവകം
Anonymous voting

അനിയന്ത്രിത കോശ വളർച്ച ഏത് രോഗത്തിന്റെ ലക്ഷണം ആണ്
Anonymous voting

ഉത്തേജക മരുന്നിന്റെ സ്ഥിര ഉപയോഗം കായിക തരങ്ങളിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ
Anonymous voting

കണ്ണിലെ ഏത് ഭാഗം ആണ് മാറ്റി വക്കുന്നത്
Anonymous voting

താഴെ കൊടുത്തിട്ടുള്ളവയിൽ ജലജന്യ രോഗം
Anonymous voting

മുറിവിൽ നിന്നും അധിക രക്ത സ്രാവം ഉണ്ടാവുന്നത് ഏത് പോഷകത്തിന്റ കുറവ് മൂലം ആണ്
Anonymous voting

ഒറ്റപ്പെട്ടത്
Anonymous voting

ഡെങ്കി പനി പരത്തുന്ന കൊതുക്
Anonymous voting

താഴെക്കൊടുത്തിരിക്കുന്നതിൽ പ്രായപൂർത്തിയായ ഒരു വ്യക്തിയുടെ ശരീരഭാര അനുപാതം (BMI) എത്ര
Anonymous voting

കേരളത്തിൽ സാന്ത്വന പരിചരണ നയം( പാലിയേറ്റീവ് കെയർ പോളിസി) ഏത് വർഷം നിലവിൽ വന്നു
Anonymous voting

NACO ഏത് രോഗവുമായി ബന്ധപ്പെട്ട സംഘടനയാണ്
Anonymous voting

കപടഫലങ്ങളിൽ ഉൾപ്പെടാത്ത ഫലം ഏത്
Anonymous voting

മണ്ണ് പരിശോധനയിൽ ഹൈഡ്രജൻ പെറോക്സൈഡ് ഉപയോഗിക്കുന്നത് മണ്ണിന്റെ ഏതു ഗുണം പരിശോധിക്കാനാണ്
Anonymous voting

നിർമ്മാണ വേളയിൽ ചൂടായ അവസ്ഥയിൽ മൃദുവായി ഇരിക്കുകയും എന്നാൽ തണുപ്പിക്കുമ്പോൾ സ്ഥിരമായി ദൃഢമാവുകയും ചെയ്യുന്ന പ്ലാസ്റ്റിക്കാണ്
Anonymous voting

2021 ജൂലൈയിൽ ജെഫ് ബസ്സോസ് നടത്തിയ ബഹിരാകാശ യാത്രയിൽ അദ്ദേഹത്തോടൊപ്പം യാത്ര ചെയ്ത പ്രായം കൂടിയ വ്യക്തി
Anonymous voting