ar
Feedback
XYLEM PSC Official

XYLEM PSC Official

الذهاب إلى القناة على Telegram

സൈലം PSC യുടെ ഒഫീഷ്യൽ ടെലഗ്രാം ഗ്രൂപ്പിലേക്ക് എല്ലാവർക്കും സ്വാഗതം 💚 Youtube: https://www.youtube.com/@XylemPSC/featured Instagram: https://www.instagram.com/xylem_psc/ Facebook: https://www.facebook.com/psc.xylem

إظهار المزيد

📈 نظرة تحليلية على قناة تيليجرام XYLEM PSC Official

تُعد قناة XYLEM PSC Official (@xylemlearningpsc) في القطاع اللغوي ماليالام لاعباً نشطاً. يضم المجتمع حالياً 241 670 مشتركاً، محتلاً المرتبة 276 في فئة التعليم والمرتبة 560 في منطقة الهند.

📊 مؤشرات الجمهور والحراك

منذ تأسيسه في невідомо، حقق المشروع نمواً سريعاً وجمع 241 670 مشتركاً.

بحسب آخر البيانات بتاريخ 21 يونيو, 2026، تحافظ القناة على نشاط مستقر. خلال آخر 30 يوماً تغيّر عدد الأعضاء بمقدار 1 673، وفي آخر 24 ساعة بمقدار -65، مع بقاء الوصول العام مرتفعاً.

  • حالة التحقق: غير موثّقة
  • معدل التفاعل (ER): يبلغ متوسط تفاعل الجمهور 10.68‎%. وخلال أول 24 ساعة من النشر يحصد المحتوى عادةً 4.87‎% من ردود الفعل نسبةً إلى إجمالي المشتركين.
  • وصول المنشورات: يحصل كل منشور على متوسط 25 804 مشاهدة. وخلال اليوم الأول يجمع عادةً 11 779 مشاهدة.
  • التفاعلات والاستجابة: يتفاعل الجمهور بانتظام؛ متوسط التفاعلات لكل منشور يبلغ 36.

📝 الوصف وسياسة المحتوى

يصف المؤلف القناة بأنها مساحة للتعبير عن الآراء الذاتية:
സൈലം PSC യുടെ ഒഫീഷ്യൽ ടെലഗ്രാം ഗ്രൂപ്പിലേക്ക് എല്ലാവർക്കും സ്വാഗതം 💚 Youtube: https://www.youtube.com/@XylemPSC/featured Instagram: https://www.instagram.com/xylem_psc/ Facebook: https://www.facebook.com/psc.xylem

بفضل وتيرة التحديث المرتفعة (أحدث البيانات بتاريخ 22 يونيو, 2026) تحافظ القناة على حداثتها ومستوى وصول مرتفع. وتُظهر التحليلات تفاعلاً نشطاً من الجمهور، ما يجعلها نقطة تأثير مهمة ضمن فئة التعليم.

241 670
المشتركون
-6524 ساعات
-477 أيام
+1 67330 أيام
أرشيف المشاركات
JOIN XYLEM PSC
JOIN XYLEM PSC

UPDATE PSC വഴി നേരിട്ടുള്ള നിയമനങ്ങൾക്ക് അപേക്ഷിക്കാവുന്ന പരമാവധി പ്രായപരിധി ഉയർത്തിക്കൊണ്ട് ഉത്തരവ് പ്രസിദ്ധീകരിച്ചു
UPDATE PSC വഴി നേരിട്ടുള്ള നിയമനങ്ങൾക്ക് അപേക്ഷിക്കാവുന്ന പരമാവധി പ്രായപരിധി ഉയർത്തിക്കൊണ്ട് ഉത്തരവ് പ്രസിദ്ധീകരിച്ചു

ഡെക്കാൻ പീഠഭൂമിയുടെ ആകൃതി എന്താണ് ?
Anonymous voting

ഇന്ത്യൻ ഉപഭൂഖണ്ഡത്തിൻ്റെ വടക്കേ അറ്റവും തെക്കേ അറ്റവും തമ്മിൽ ഏകദേശം എത്ര ഡിഗ്രിയുടെ വ്യത്യാസമാണുള്ളത് ?
Anonymous voting

മനുഷ്യാവകാശ ദിനമായി ആചരിക്കുന്നതെന്ന് ?
Anonymous voting

കേരളത്തിലെ ദേശീയ പാർക്കായ ഇരവികുളം വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല :
Anonymous voting

JOIN XYLEM PSC
JOIN XYLEM PSC

'ദൈവ ദശകം' എന്ന കൃതിയുടെ കർത്താവ് :
Anonymous voting

'കുഞ്ഞൻ പിള്ള' എന്ന യഥാർത്ഥ നാമധേയമുള്ള നവോത്ഥാന നായകൻ :
Anonymous voting

'സമത്വസമാജം' എന്ന സംഘടന രൂപീകരിച്ച സാമൂഹ്യപരിഷ്കർത്താവ് :
Anonymous voting

ഭാരതീയ ചിന്തയെ നവീകരിച്ച കേരളീയൻ :
Anonymous voting

ശുചീന്ദ്രം കൈമുക്ക് എന്ന അനാചാരം നിർത്തലാക്കിയ തിരുവിതാംകൂർ മഹാരാജാവ് :
Anonymous voting

JOIN XYLEM PSC
JOIN XYLEM PSC

ചൈൽഡ് ഹെൽപ്പ്‌ലൈൻ നമ്പർ :
Anonymous voting

നീതി ആയോഗിൻ്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെ നിയമിക്കുന്നത് :
Anonymous voting

ദീർഘദൂര റേഡിയോ പ്രക്ഷേപണത്തിന് സാധ്യമാകുന്ന അന്തരീക്ഷപാളി :
Anonymous voting

ഇന്ത്യയിലെ ആദ്യ കാർബൺ നൂട്രൽ ഫാം കേരളത്തിൽ എവിടെയാണ് സ്ഥാപിക്കപ്പെട്ടത്?
Anonymous voting