ar
Feedback
XYLEM PSC Official

XYLEM PSC Official

الذهاب إلى القناة على Telegram

സൈലം PSC യുടെ ഒഫീഷ്യൽ ടെലഗ്രാം ഗ്രൂപ്പിലേക്ക് എല്ലാവർക്കും സ്വാഗതം 💚 Youtube: https://www.youtube.com/@XylemPSC/featured Instagram: https://www.instagram.com/xylem_psc/ Facebook: https://www.facebook.com/psc.xylem

إظهار المزيد

📈 نظرة تحليلية على قناة تيليجرام XYLEM PSC Official

تُعد قناة XYLEM PSC Official (@xylemlearningpsc) في القطاع اللغوي ماليالام لاعباً نشطاً. يضم المجتمع حالياً 241 695 مشتركاً، محتلاً المرتبة 277 في فئة التعليم والمرتبة 561 في منطقة الهند.

📊 مؤشرات الجمهور والحراك

منذ تأسيسه في невідомо، حقق المشروع نمواً سريعاً وجمع 241 695 مشتركاً.

بحسب آخر البيانات بتاريخ 20 يونيو, 2026، تحافظ القناة على نشاط مستقر. خلال آخر 30 يوماً تغيّر عدد الأعضاء بمقدار 1 731، وفي آخر 24 ساعة بمقدار -54، مع بقاء الوصول العام مرتفعاً.

  • حالة التحقق: غير موثّقة
  • معدل التفاعل (ER): يبلغ متوسط تفاعل الجمهور 10.79‎%. وخلال أول 24 ساعة من النشر يحصد المحتوى عادةً 4.84‎% من ردود الفعل نسبةً إلى إجمالي المشتركين.
  • وصول المنشورات: يحصل كل منشور على متوسط 26 095 مشاهدة. وخلال اليوم الأول يجمع عادةً 11 706 مشاهدة.
  • التفاعلات والاستجابة: يتفاعل الجمهور بانتظام؛ متوسط التفاعلات لكل منشور يبلغ 37.

📝 الوصف وسياسة المحتوى

يصف المؤلف القناة بأنها مساحة للتعبير عن الآراء الذاتية:
സൈലം PSC യുടെ ഒഫീഷ്യൽ ടെലഗ്രാം ഗ്രൂപ്പിലേക്ക് എല്ലാവർക്കും സ്വാഗതം 💚 Youtube: https://www.youtube.com/@XylemPSC/featured Instagram: https://www.instagram.com/xylem_psc/ Facebook: https://www.facebook.com/psc.xylem

بفضل وتيرة التحديث المرتفعة (أحدث البيانات بتاريخ 21 يونيو, 2026) تحافظ القناة على حداثتها ومستوى وصول مرتفع. وتُظهر التحليلات تفاعلاً نشطاً من الجمهور، ما يجعلها نقطة تأثير مهمة ضمن فئة التعليم.

241 695
المشتركون
-5424 ساعات
+467 أيام
+1 73130 أيام
أرشيف المشاركات
🛑🛑 ബാച്ച് ഇന്ന് ആരംഭിക്കുന്നു 🛑🛑 💎Join now & move one step closer to the Excise uniform 👮‍♂️🔥 ☎️കൂടുതൽ വിവരങ്ങൾക്ക് 99
🛑🛑 ബാച്ച് ഇന്ന് ആരംഭിക്കുന്നു 🛑🛑 💎Join now & move one step closer to the Excise uniform 👮‍♂️🔥 ☎️കൂടുതൽ വിവരങ്ങൾക്ക് 9995100800 ✅ ഇപ്പോൾ തന്നെ ജോയിൻ ചെയ്യാൻ ⭕ FORM LINK : https://forms.gle/STLgQQoeW1aWiWDw6 ⭕BATCH LINK : https://xylem.onelink.me/jjvY/196nuw9r

HAPPY INTERNATIONAL WOMEN'S DAY ♥️ JOIN XYLEM PSC
HAPPY INTERNATIONAL WOMEN'S DAY ♥️
JOIN XYLEM PSC

Short List BEAT FOREST OFFICER PART I - DIRECT RECRUITMENT Category No. 211/2025 WAYANAD district Cutoff - 56.81

യൂറിക് ആസിഡ് ക്രിസ്റ്റലുകൾ അടിഞ്ഞുകൂടുന്നതു മൂലമുണ്ടാകുന്ന സന്ധി വീക്കം താഴെ സൂചിപ്പിച്ചിരിക്കുന്നവയിൽ ഏതാണ് ?
Anonymous voting

ജലദോഷത്തിന് (Common cold) കാരണമായ രോഗകാരി ഏതാണ് ?
Anonymous voting

താഴെ സൂചിപ്പിച്ചിരിക്കുന്നതിൽ ഏതു ഹോർമോണാണ് സ്ത്രീ ശരീരത്തിൽ ഗർഭകാലത്ത് മാത്രം ഉൽപ്പാദിപ്പിക്കുന്നത് ?
Anonymous voting

മാലിന്യ മുക്ത കേരളത്തിനായി കേരള സർക്കാർ നടപ്പിലാക്കിയ പദ്ധതി ഏതാണ് ?
Anonymous voting

അടിസ്ഥാന പഠനം ⏩ആത്മവിശ്വാസം⏩വിജയം🏁 പി.എസ്.സി പരീക്ഷകൾക്ക് ആദ്യ ഘട്ടത്തിൽ നിന്ന് ക്രമബദ്ധമായ തയ്യാറെടുപ്പ് ആരംഭിക്കുവാൻ ആഗ്രഹ
അടിസ്ഥാന പഠനം ⏩ആത്മവിശ്വാസം⏩വിജയം🏁 പി.എസ്.സി പരീക്ഷകൾക്ക് ആദ്യ ഘട്ടത്തിൽ നിന്ന് ക്രമബദ്ധമായ തയ്യാറെടുപ്പ് ആരംഭിക്കുവാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്കും പുതുതായി പി.എസ്.സി പരീക്ഷാ രംഗത്തേക്ക് കടക്കുന്നവർക്കും പരീക്ഷയെക്കുറിച്ച് മുൻപരിചയം ഇല്ലാത്തവർ പോലും ആത്മവിശ്വാസത്തോടെ പഠനം ആരംഭിക്കാനാകുന്ന രീതിയിലാണ് ബാച്ച് രൂപകൽപ്പന ചെയ്തിരിക്കുന്നത് ✅ ⭐ BATCH HIGHLIGHTS ⭕സിലബസ് അടിസ്ഥാനമാക്കിയുള്ള ക്ലാസുകൾ ⭕പരീക്ഷാ മാതൃകയ്‌ക്ക് അനുയോജ്യമായ പഠനം ⭕ടെസ്റ്റുകളും റിവിഷനും ⭕അനുഭവസമ്പന്നരായ അധ്യാപകർ XYLEM PSC ആരംഭിക്കുന്ന General Foundation 4.0 ബാച്ചിലേക്ക് ജോയിൻ ചെയ്യാൻ താല്പര്യമുള്ളവർ താഴെ കാണുന്ന ഫോം ഫിൽ ചെയ്യുക👇 📌FORM LINK :https://forms.gle/y4MfVqU38AGkDxF99 📌സംശയങ്ങൾക്കായി നമ്പറിൽ ബന്ധപ്പെടുക : 9995100800

പതിനഞ്ച് മുതൽ മുപ്പത്തി അഞ്ച് വയസ്സുവരെയുള്ള യുവജനങ്ങൾക്ക് സാംസ്കാരിക, കലാ, കായിക മത്സരങ്ങളിൽ കഴിവ് തെളിയിക്കുന്നതിനുവേണ്ടി കേരളസർക്കാർ നടപ്പിലാക്കിയ പദ്ധതി ഏത് ?
Anonymous voting

സംസ്ഥാന സർക്കാർ നടപ്പിലാക്കിയ സല്ലാപം, മന്ദഹാസം പദ്ധതികൾ സമൂഹത്തിലെ ഏത് വിഭാഗത്തെയാണ് ഉൾക്കൊള്ളുന്നത് ?
Anonymous voting

2018-ലെ പ്രളയത്തിൽ പൂർണ്ണമായോ, ഭാഗികമായോ വീട് തകർന്നവരിൽ ഉൾപ്പെട്ട കിടപ്പുരോഗികൾക്കും, ഭിന്നശേഷിക്കാർക്കും അധികധനസഹായം നൽകുന്നതിന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി തയ്യാറാക്കിയ പദ്ധതി ഏത് ?
Anonymous voting

അമേരിക്കയിലെ റിപ്പബ്ലിക്കൻ പാർട്ടിയുടെ തെരഞ്ഞെടുപ്പ് ചിഹ്നം ഏത് ?
Anonymous voting

Ranked List Police Constable Trainee - Armed police Battalion (Special Recruitment for SC/ST) Category No. : 484/2024 Thiruvananthapuram District

🎯 CIVIL EXCISE OFFICER എന്ന ലക്ഷ്യത്തിലേക്ക് കൃത്യമായ ചുവട് 🎯 റാങ്ക് ഉറപ്പാക്കാൻ സ്കോർ ഉയർത്തുന്ന സ്പെഷ്യൽ ടോപിക്കുകൾ മാത്ര
🎯 CIVIL EXCISE OFFICER എന്ന ലക്ഷ്യത്തിലേക്ക് കൃത്യമായ ചുവട് 🎯 റാങ്ക് ഉറപ്പാക്കാൻ സ്കോർ ഉയർത്തുന്ന സ്പെഷ്യൽ ടോപിക്കുകൾ മാത്രം തിരഞ്ഞെടുത്ത് തയ്യാറാക്കിയ 🔥 Civil Excise Officer Special Topics Recorded Batch 🔥 പരീക്ഷയിൽ ആവർത്തിച്ച് ചോദിക്കപ്പെടുന്ന പ്രധാന വിഷയങ്ങൾ 👉 കൃത്യമായി 👉 കേന്ദ്രീകൃതമായി 👉 റാങ്ക് ലക്ഷ്യമാക്കി പഠിപ്പിക്കുന്നതാണ് ഈ ബാച്ചിൻ്റെ പ്രധാന ലക്ഷ്യം 💯 XYLEM PSC ആരംഭിക്കുന്ന ഈ പ്രത്യേക ബാച്ചിലൂടെ സിലബസ് പഠനം അല്ല, റാങ്ക് പഠനമാണ് ലക്ഷ്യം വെക്കുന്നത്! 📌 Join now & move one step closer to the Excise uniform 👮‍♂️🔥 📌കൂടുതൽ വിവരങ്ങൾക്ക് 9995100800 ✅ ഇപ്പോൾ തന്നെ ജോയിൻ ചെയ്യാൻ 📌 FORM LINK : https://forms.gle/STLgQQoeW1aWiWDw6 📌 BATCH LINK : https://xylem.onelink.me/jjvY/196nuw9r