Plus Point📚🔝🤝
الذهاب إلى القناة على Telegram
For Cooperative Exams 🤝✌️ Our Official Youtube Channel 👇 https://youtube.com/channel/UCdgV6jMZNKTNgmfK1MItAsQ
إظهار المزيد7 290
المشتركون
-124 ساعات
-277 أيام
-4130 أيام
أرشيف المشاركات
7 289
ഇന്ന് എക്സാം എഴുതാൻ പോകുന്ന എന്റെ എല്ലാ പ്രിയപ്പെട്ട പിള്ളേർക്കും എല്ലാവിധ ആശംസകളും നേരുന്നു.....🥰🤝!!
എല്ലാവരുടെയും സ്വപ്‌നങ്ങൾ പൂവണിയട്ടെ ..!!🔝🤝❤️
©Devika Plus Point🖋📚❤️
7 289
പ്രസിദ്ധീകരണത്തിന്
ജെ.ഡി.സി കോഴ്‌സ്
അപേക്ഷ ക്ഷണിച്ചു.
തിരുവനന്തപുരം : സംസ്ഥാന സഹകരണ യൂണിയന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ പരിശീലന കേന്ദ്രം / കോളേജുകളിലെ 2023-24 വര്‍ഷ ജെഡി.സി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ്സ് ആണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. ജനറൽ, പട്ടികജാതി/ പട്ടികവർഗ്ഗം, സഹകരണ സംഘം ജീവനക്കാർ എന്നീ മൂന്നു വിഭാഗങ്ങളിലേക്കുള്ള അപേക്ഷകൾ ഓണ്‍ ലൈനായി 2023 മാർച്ച് 1 മുതൽ സമര്‍പ്പിക്കാം. അവസാന തീയതി 2023 മാർച്ച് 31 അപേക്ഷ സമര്‍പ്പിക്കുന്നതിനും, വിശദ വിവരത്തിനും www.scu.kerala.gov.in എന്ന സംസ്ഥാന സഹകരണ യൂണിയന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
7 289
സഹകരണ സർവ്വീസ് പരീക്ഷ ബോർഡിന്റെ 29.12.2022 ലെ 14/2022, 15/2022, 16/2022, 17/2022 എന്നീ നമ്പർ വിജ്ഞാപന പ്രകാരം വിവിധ സഹകരണ സംഘം/ബാങ്കുകളിലെ അസിസ്റ്റന്റ് സെക്രട്ടറി, ജൂനിയർ ക്ലാർക്ക് /കാഷ്യർ, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ എന്നീ തസ്തികകളിലേക്ക് അപേക്ഷ സ്വീകരിക്കുന്നതിന്റെ സമയ പരിധിയായ 28.01.2023 ബാങ്ക് അവധിയായതിനാൽ 30.01.2023 വൈകുന്നേരം 5.00 മണിവരെ ദീർഘിപ്പിച്ചിട്ടുണ്ട്.
http://keralacseb.kerala.gov.in/?p=3021
