Devika Plus Point📚🔝🤝
الذهاب إلى القناة على Telegram
For Cooperative Exams 🤝✌️ Our Official Youtube Channel 👇 https://youtube.com/channel/UCdgV6jMZNKTNgmfK1MItAsQ
إظهار المزيد7 377
المشتركون
-224 ساعات
-77 أيام
-7830 أيام
أرشيف المشاركات
7 377
*Provisional Answerkey for the Post of Assistant Secretary, Exam Date: 20-07-2025.*
7 377
ഇന്ന് അസിസ്റ്റൻ്റ് സെക്രട്ടറി പരീക്ഷ എഴുതുന്ന എല്ലാവർക്കും ആശംസകൾ📚🌹🫂
സ്വന്തം സജി മിസ്സ്❤️
@Devika_Plus_Point📚
7 377
*Rank List Published- Clerk/Cashier - PART II (SOCIETY CATEGORY) in Kerala Bank (Kerala State Co-operative Bank Limited)- Cat. No.064/2024.*
7 377
*Rank List Published-Clerk / Cashier - PART I (GENERAL CATEGORY) in Kerala Bank (Kerala State Co-operative Bank Limited)- Cat. No.063/2024.*
7 377
*Rank List Published-Clerk / Cashier - PART I (GENERAL CATEGORY) in Kerala Bank (Kerala State Co-operative Bank Limited)- Cat. No.063/2024.*
7 377
https://scu.kerala.gov.in/
*പ്രസ്സ് റിലീസ്*
*എച്ച്.ഡി.സി & ബി.എം അപേക്ഷ ക്ഷണിച്ചു*
തിരുവനന്തപുരം: സംസ്ഥാന സഹകരണ യൂണിയൻ,കേരളയുടെ നിയന്ത്രണത്തിലുള്ള വിവിധ കോളേജുകളിൽ 2025-26 വർഷത്തെ ഹയർ ഡിപ്ലോമ ഇൻ-കോ-ഓപ്പറേഷൻ & ബിസിനസ് മാനേജ്മെന്റ് (എച്ച്.ഡി.സി & ബി.എം) കോഴ്സിലേക്കുള്ള അപേക്ഷ നാളെ (05/06/2025 ) മുതൽ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്. വിദ്യാഭ്യാസ യോഗ്യത അംഗീകൃത സർവ്വകലാശാല ബിരുദം, അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 15/07/2025 വൈകുന്നേരം 5 മണി വരെ. അപേക്ഷ സമർപ്പിക്കുന്നതിനും വിശദ വിവരങ്ങൾക്കും https://scu.kerala.gov.in എന്ന സംസ്ഥാന സഹകരണ യൂണിയൻ വെബ്സൈറ്റ് സന്ദർശിക്കുക
متاح الآن! بحث تيليغرام 2025 — أهم رؤى العام 
