cookie

نحن نستخدم ملفات تعريف الارتباط لتحسين تجربة التصفح الخاصة بك. بالنقر على "قبول الكل"، أنت توافق على استخدام ملفات تعريف الارتباط.

avatar

Msone Updates

എംസോണ്‍ മലയാളം സബ്ടൈറ്റിലുകള്‍ ലഭിക്കാന്‍ https://malayalamsubtitles.org/ മലയാളം സബ്ടൈറ്റിലുള്ള സിനിമകള്‍ക്ക് https://t.me/malayalamsubmovies/ Hollywood Movies @MsoneHollywoodMovies Foreign Movies @MsoneForiegnMovies Search Msone Movies @msonemvbot

إظهار المزيد
مشاركات الإعلانات
45 346
المشتركون
-324 ساعات
-637 أيام
-22630 أيام

جاري تحميل البيانات...

معدل نمو المشترك

جاري تحميل البيانات...

إظهار الكل...
👍 17👎 8 1💩 1
إظهار الكل...
👍 32👎 11💩 5 2
#MSone Release - 3341 Twinkling Watermelon [K-Drama] (2023) ട്വിങ്കിളിങ് വാട്ടർമെലൺ [കെ-ഡ്രാമ] (2023) ഭാഷ: കൊറിയൻ സംവിധാനം: Son Jung-hyun പരിഭാഷ: ജിതിൻ ജേക്കബ് കോശി പോസ്റ്റർ: ഉണ്ണി ജയേഷ് ജോണർ: കോമഡി, ഡ്രാമ, ഫാന്റസി IMDb ⭐️ 8.9/10 Categories : #Comedy #Drama #Fantasy #Korean #Web_Series 📥 Download Series & Subtitle👇 @MsoneKoreanSeries
إظهار الكل...
👍 13 7💩 4👏 1
#MSone Release -3340 Hello, Love, Goodbye (2019) ഹലോ, ലൗ, ഗുഡ്ബൈ (2019) ഭാഷ: ടാഗലോഗ് 🇵🇭 സംവിധാനം: Cathy Garcia-Sampana പരിഭാഷ: വിഷ്‌ണു വിജയൻ പോസ്റ്റർ: നിഷാദ് ജെ എന്‍ ജോണർ: ഡ്രാമ, റൊമാൻസ് IMDb ⭐️ 7.3/10 Categories : #Drama #Romance #Tagalog 📥സിനിമയുടെ ഫയലുകൾക്ക് @MsoneForiegnMovies
إظهار الكل...
👍 14 3🥰 1
The Kerala Story | True or Fake Dhruv | Rathee | Msone 720p25fps 1513.mp4 കേരളസ്റ്റോറിയെന്ന പ്രൊപ്പഗണ്ട സിനിമയുടെ പൊളിച്ചെഴുത്ത്
إظهار الكل...
👍 87🤮 28👎 17 11🔥 11💩 7🤣 7
45💩 22🔥 12👍 6😁 3👏 2
The Kerala Story True or Fake Dhruv Rathee Msone
إظهار الكل...
75💩 25👍 12👎 12🤮 12🤬 6🔥 2
🔹 YouTube Link 👇 https://youtu.be/YfQndrLly6U
إظهار الكل...
The Kerala Story | True or Fake Dhruv | Rathee | Msone

സാമ്പ്രദായിക ഇടതു വലതു കക്ഷി രാഷ്ട്രീയ നിലപാടുകൾക്ക് അതീതമായി, മനുഷ്വത്വ വിരുദ്ധമാകുന്ന അധികാര കേന്ദ്രങ്ങളെ തിരിച്ചറിയാൻ സഹായിക്കുകയും അതിനോടുള്ള പ്രതിരോധം തീർക്കുകയുമാണ് എംസോണിന്റെ രാഷ്ട്രീയം. ഇന്ത്യയിൽ, ആ രീതിയിൽ സസൂക്ഷ്മമായി രാഷ്ട്രീയ ജാഗ്രതപ്പെടുത്തൽ നടത്തുന്ന യൂട്യൂബർ, സോഷ്യൽ മീഡിയ ആക്ടിവിസ്റ്റാണ് ധ്രുവ് റാഠി. സാമൂഹിക, രാഷ്ട്രീയ, പാരിസ്ഥിതിക വിഷയങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പല വീഡിയോകളും, അപ്ലോഡ് ചെയ്തു ദിവസങ്ങൾക്കുള്ളിൽ കോടി കണക്കിന് പേരാണ് കാണുന്നത്. അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട വീഡിയോകൾക്ക് എംസോൺ മലയാളം സബ്ടൈറ്റിൽ തെയ്യാറാക്കുകയാണ്. Original Source

https://youtu.be/ulFt5rvMQjg

👍 31💩 27 4
#MSone Release ➗ 3339 Reality of Kerala Story (2024) കേരള സ്റ്റോറിയുട യഥാർത്ഥ കഥ (2024) ഭാഷ: ഹിന്ദി 🇮🇳 അവതരണം: Dhruv Rathee പരിഭാഷ: എംസോൺ പോസ്റ്റർ: നിഷാദ് ജെ എന്‍ മറ്റു ഭാഷകൾ അറിയാത്ത മലയാളിക്ക്, മറുഭാഷ സിനിമ ആസ്വദിക്കാൻ വേണ്ടിയുള്ള ഒരു സഹായം എന്ന നിലയിലല്ല എംസോൺ പ്രവർത്തിക്കുന്നത്. അതിന് കൃത്യമായ ഒരു രാഷ്ട്രീയമുണ്ട്, അത്, മലയാളിയുടെ ഭാവുകത്വത്തെ വിപുലീകരിക്കുന്നതോടൊപ്പം, ഇന്നിന്റെ രാഷ്ട്രീയ ജാഗ്രതപ്പെടുത്തൽ കൂടിയാണ്. തുടക്കം മുതൽ ഇന്ന് വരെ ക്ലാസിക്കുകൾക്കും മാസ്റ്റർ ഡയറക്ടമാരുടെ സിനിമകൾക്കും ഡോക്യുമെന്ററികൾക്കുമൊക്കെ മുടക്കം കൂടാതെ മലയാളം സബ്ടൈറ്റിൽ തയാറാക്കുന്നതൊക്കെ അത്തരം രാഷ്ട്രീയ നിലപാടിന്റെ ഭാഗമാണ്. സാമ്പ്രദായിക ഇടതു വലതു കക്ഷി രാഷ്ട്രീയ നിലപാടുകൾക്ക് അതീതമായി, മനുഷ്വത്വ വിരുദ്ധമാകുന്ന അധികാര കേന്ദ്രങ്ങളെ തിരിച്ചറിയാൻ സഹായിക്കുകയും അതിനോടുള്ള പ്രതിരോധം തീർക്കുകയുമാണ് ആ രാഷ്ട്രീയം. ഇന്ത്യയിൽ ആ രീതിയിൽ സസൂക്ഷ്മമായി രാഷ്ട്രീയ ജാഗ്രതപ്പെടുത്തൽ നടത്തുന്ന യൂട്യൂബർ, സോഷ്യൽ മീഡിയ ആക്ടിവിസ്റ്റാണ് ധ്രുവ് റാഠി. സാമൂഹിക, രാഷ്ട്രീയ, പാരിസ്ഥിതിക വിഷയങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പല വീഡിയോകളും, അപ്ലോഡ് ചെയ്തു ദിവസങ്ങൾക്കുള്ളിൽ കോടി കണക്കിന് പേരാണ് കാണുന്നത്. അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട വീഡിയോകൾക്ക് എംസോൺ മലയാളം സബ്ടൈറ്റിൽ തയാറാക്കുകയാണ്. കേരളസ്റ്റോറിയെന്ന പ്രൊപ്പഗണ്ട സിനിമയുടെ പൊളിച്ചെഴുത്താണ് ആദ്യമായി നിങ്ങളിലേക്ക് എത്തുന്നത്. തുടർന്ന് തിരഞ്ഞെടുത്ത പതിനഞ്ചോളം വീഡിയോകൾക്കും അണിയറയിൽ സബ്ടൈറ്റിൽ ഒരുങ്ങുന്നു. സത്യം എല്ലാവരിലേക്കുമെത്താൻ പരമാവധി ഷെയർ ചെയ്യുക, കൂടെക്കൂടുക. രാജ്യം നമുക്ക് ഏവർക്കും വലിയ വികാരമാണ്. അതിൽ, മനുഷ്യത്വം ഇല്ലാത്ത രാഷ്ട്രീയം സ്നേഹിക്കാൻ പറ്റാത്ത രാഷ്ട്രീയം, ആ രാഷ്ട്രീയത്തിന് യാതൊരു പ്രസക്തിയും ഇല്ല. മനുഷ്യരെ മനസ്സിലാക്കാത്ത, മനുഷ്യരെ തുല്യരായി കണക്കാക്കാത്ത, എല്ലാ ശബ്ദങ്ങൾക്കും പ്രാധാന്യം നൽകാത്ത, ആജ്ഞാപിക്കുന്ന, അനുസരിപ്പിക്കുന്ന, പേടിപ്പിക്കുന്ന, മുട്ടുകുത്തിക്കുന്ന, തമ്മിലടിപ്പിക്കുന്ന ഒരു ഏകാധിപതിയുടെ രാഷ്ട്രീയത്തിന് പ്രാധാന്യം ഉണ്ടാകാൻ പാടില്ല. 🌐അഭിപ്രായങ്ങൾ പങ്കുവെക്കാൻ Categories : #Hindi 🔹   YouTube Link   👇 https://youtu.be/YfQndrLly6U
إظهار الكل...
👍 52💩 14 12👎 4🥰 1👏 1
Repost from Msone Official
പരത്തേണ്ടത് ഹേറ്റ് ക്യാമ്പെയ്നുകളല്ല, വസ്തുതകളാണ്, സ്നേഹമാണ്...
إظهار الكل...
💩 183👍 85👎 46🖕 18🔥 17 15👏 2😱 1