https://youtu.be/3o3p-hhmS9A
പരീക്ഷാ ഹാളിലേക്ക് പോകുമ്പോൾ നിങ്ങളുടെ മനസ്സിൽ Time management എങ്ങനെ വേണമെന്ന ധാരണ ഉണ്ടാകാറുണ്ടോ? സമയക്കുറവ് മൂലം NET പരീക്ഷയിൽ പിന്നിലായവർക്കും പുതുതായി പരീക്ഷ എഴുതാനൊരുങ്ങുന്നവർക്കും ഈ ലൈവ് സെഷൻ വളരെ പ്രധാനപ്പെട്ടതാണ്. മറക്കാതെ പങ്കെടുക്കുക ഇന്നുച്ചയ്ക്ക് 2 മണിയ്ക്കുള്ള ലൈവ് ക്ലാസിൽ. നമ്മുടെ യൂട്യൂബ് ചാനലിൽ