ar
Feedback

لا تقع ضحية للمخادعين! تيليمتريو يكتشف ويُميّز هذه القنوات 👉 إذا كنت تريد رؤية العلامة، اشترك

പത്രവാർത്തകൾ

പത്രവാർത്തകൾ

الذهاب إلى القناة على Telegram

Daily പത്രങ്ങളിലെ PSC oriented ആയിട്ടുള്ള current affairs & Gk വാർത്തകൾ ആയിരിക്കും ഈ ചാനലിൽ ഉണ്ടാവുക. ➦All INDIA RADIO NEWS & PIB Discussion ➦ @Pathravarthakalchat Scert Books ➦ @SCERTKerala Contact ➦ @Pathravarthakaladmin

إظهار المزيد

📈 نظرة تحليلية على قناة تيليجرام പത്രവാർത്തകൾ

تُعد قناة പത്രവാർത്തകൾ (@pathravarthakal) في القطاع اللغوي ماليالام لاعباً نشطاً. يضم المجتمع حالياً 114 545 مشتركاً، محتلاً المرتبة 2 037 في فئة الأخبار والوسائط والمرتبة 2 028 في منطقة الهند.

📊 مؤشرات الجمهور والحراك

منذ تأسيسه في невідомо، حقق المشروع نمواً سريعاً وجمع 114 545 مشتركاً.

بحسب آخر البيانات بتاريخ 06 نوفمبر, 2026، تحافظ القناة على نشاط مستقر. خلال آخر 30 يوماً تغيّر عدد الأعضاء بمقدار -106، وفي آخر 24 ساعة بمقدار -15، مع بقاء الوصول العام مرتفعاً.

  • حالة التحقق: غير موثّقة
  • معدل التفاعل (ER): يبلغ متوسط تفاعل الجمهور 3.83‎%. وخلال أول 24 ساعة من النشر يحصد المحتوى عادةً 1.93‎% من ردود الفعل نسبةً إلى إجمالي المشتركين.
  • وصول المنشورات: يحصل كل منشور على متوسط 4 385 مشاهدة. وخلال اليوم الأول يجمع عادةً 2 212 مشاهدة.
  • التفاعلات والاستجابة: يتفاعل الجمهور بانتظام؛ متوسط التفاعلات لكل منشور يبلغ 9.

📝 الوصف وسياسة المحتوى

يصف المؤلف القناة بأنها مساحة للتعبير عن الآراء الذاتية:
“Daily പത്രങ്ങളിലെ PSC oriented ആയിട്ടുള്ള current affairs & Gk വാർത്തകൾ ആയിരിക്കും ഈ ചാനലിൽ ഉണ്ടാവുക. ➦All INDIA RADIO NEWS & PIB Discussion ➦ @Pathravarthakalchat Scert Books ➦ @SCERTKerala Contact ➦ @Pathravarthakaladmin”

بفضل وتيرة التحديث المرتفعة (أحدث البيانات بتاريخ 07 نوفمبر, 2026) تحافظ القناة على حداثتها ومستوى وصول مرتفع. وتُظهر التحليلات تفاعلاً نشطاً من الجمهور، ما يجعلها نقطة تأثير مهمة ضمن فئة الأخبار والوسائط.

114 545
المشتركون
-1524 ساعات
-397 أيام
-10630 أيام
أرشيف المشاركات

photo content

YOUR ANSWER? 🗞️Pathravarthakal PSC
Anonymous voting

photo content

മായ രാജേശ്വരൻ രേവതി ഏത് കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു? 🗞 @Pathravarthakal PSC
Anonymous voting

ഫൈബർ ഓപ്റ്റിക്സ് സാങ്കേതികവിദ്യയുടെ പിതാവ്? 🗞 @Pathravarthakal PSC
Anonymous voting

റാഗിംഗും മറ്റ് അതിക്രമങ്ങളും അറിയിക്കാൻ കേരള സർക്കാർ പുറത്തിറക്കിയ ആപ്പ്? 🗞 @Pathravarthakal PSC
Anonymous voting

Where have the world's highest-altitude flower fields been inaugurated in India? 🗞 @Pathravarthakal PSC
Anonymous voting

India's first hydrogen-powered train is also the world's longest hydrogen train. How many coaches does it have? 🗞 @Pathravarthakal PSC
Anonymous voting

65 ഭാഷകളിലും വകഭേദങ്ങളിലും പരിശീലിപ്പിച്ച, ഇന്ത്യയിലെ ആദ്യത്തെ ബഹുഭാഷാ സ്പീച്ച് റെക്കഗ്നിഷൻ മോഡൽ ഏതാണ്? 🗞 @Pathravarthakal PSC
Anonymous voting

മിക്സഡ് മാർഷ്യൽ ആർട്സിൽ (എംഎംഎ) ഇന്ത്യയ്ക്ക് ആദ്യമായി ഏഷ്യൻ ഗെയിംസ് മെഡൽ നേടിയത്? j🗞 @Pathravarthakal PSC
Anonymous voting

അസം, മിസോറാം, മണിപ്പൂർ എന്നിവിടങ്ങളിൽ മയക്കുമരുന്നിനെതിരെയുള്ള ഒരു പ്രധാന നടപടിയായി ഇന്ത്യ അടുത്തിടെ ആരംഭിച്ച ഓപ്പറേഷൻ? 🗞 @Pathravarthakal PSC
Anonymous voting

ഇന്ത്യയുടെ തദ്ദേശീയ നാവിഗേഷൻ സംവിധാനമായ നാവിക് ശക്തിപ്പെടുത്തുന്നതിനായി ഇസ്രോ വിക്ഷേപിച്ച ഉപഗ്രഹം
Anonymous voting

ലോകത്തിലെ മൂന്നാമത്തെ വലിയ ഓട്ടോമൊബൈൽ വിപണിയായി മാറിയ രാജ്യം ഏതാണ് 🗞 @Pathravarthakal PSC
Anonymous voting

📑 കേരളത്തിൽ സർക്കാർ/കുടുംബശ്രീ നേതൃത്വത്തിൽ നടപ്പിലാക്കി വരുന്ന പ്രധാന കോഴി വളർത്തൽ പദ്ധതി? ✅ കേരള ചിക്കൻ
📑 കേരളത്തിൽ സർക്കാർ/കുടുംബശ്രീ നേതൃത്വത്തിൽ നടപ്പിലാക്കി വരുന്ന പ്രധാന കോഴി വളർത്തൽ പദ്ധതി? ✅ കേരള ചിക്കൻ

ഇങ്ങനെയുള്ള മെസ്സേജുകൾ കാണുമ്പോൾ ഒത്തിരി സന്തോഷമാണ്... സർക്കാർ ജോലിയെന്ന സ്വപ്നങ്ങളുടെ ഭാഗമാകാൻ കഴിയുന്നതിൽ ഒത്തിരി സന്തോഷം ഉ
ഇങ്ങനെയുള്ള മെസ്സേജുകൾ കാണുമ്പോൾ ഒത്തിരി സന്തോഷമാണ്... സർക്കാർ ജോലിയെന്ന സ്വപ്നങ്ങളുടെ ഭാഗമാകാൻ കഴിയുന്നതിൽ ഒത്തിരി സന്തോഷം ഉണ്ട് ♥️ സർക്കാർ സർവീസിൽ പ്രവേശിച്ച അരുണിന് എല്ലാവിധ ആശംസകളും 🥰🥰 https://www.instagram.com/reel/DfUaoK-zY5t/?exln=bHV6eTN5ZHN6MXkx

സോൺ നദിയിലെ വെള്ളം പങ്കിടുന്നതുമായി ബന്ധപ്പെട്ട് തർക്കം പരിഹരിക്കുന്നതിനായി ഏതൊക്കെ രണ്ട് ഇന്ത്യൻ സംസ്ഥാനങ്ങളാണ് കരാറിൽ ഒപ്പുവച്ചത്? 🗞 @Pathravarthakal PSC
Anonymous voting

photo content

𝐀 𝐆𝐥𝐨𝐫𝐢𝐨𝐮𝐬 𝐉𝐨𝐮𝐫𝐧𝐞𝐲 𝐄𝐧𝐝𝐬⚽️ 👉🏻Cristiano Ronaldo Retires From International Football #CristianoRonaldo | #
𝐀 𝐆𝐥𝐨𝐫𝐢𝐨𝐮𝐬 𝐉𝐨𝐮𝐫𝐧𝐞𝐲 𝐄𝐧𝐝𝐬⚽️ 👉🏻Cristiano Ronaldo Retires From International Football #CristianoRonaldo | #CR7 #Portugal | #Football | join 🗞 @Pathravarthakal PSC

👉🏻2026-ലെ ഐക്യരാഷ്ട്രസഭ യുടെ ജൈവവൈവിധ്യ കൺ വെൻഷന്റെ (Convention on Biological Diversity COP 17) വേദി:- യെരേവാൻ (അർമേ നിയ) �
👉🏻2026-ലെ ഐക്യരാഷ്ട്രസഭ യുടെ ജൈവവൈവിധ്യ കൺ വെൻഷന്റെ (Convention on Biological Diversity COP 17) വേദി:- യെരേവാൻ (അർമേ നിയ) 👉🏻ഇന്ത്യൻ വിമെൻസ് ലീഗ് ക്രിക്കറ്റ് താരലേല ത്തിൽ ഏറ്റവും വിലയേ റിയ താരമായത്:- സോഫി മോളിനോ (ഓസ്ട്രേലിയ). 1.10 കോടി രൂപ യ്ക്കാണ് യു.പി. വാരിയേഴ്‌സ് സോഫിയെ ടീമിലെടുത്തത് 👉🏻ഭൂഗർഭജല റീച്ചാർജിങ് സം ബന്ധിച്ച ആസൂത്രണത്തെ പിന്തുണയ്ക്കുന്നതിനായി കേന്ദ്ര ജലശക്തി മന്ത്രാലയം പുറ ത്തിറക്കിയ മൊബൈൽ ആപ്പ് :-പുനഃ ഭരൺ 👉🏻14-ാമത് ഇന്റർനാഷ ണൽ ടൂറിസം മാർട്ട് 2026-ന് വേദിയായ ഇന്ത്യൻ സംസ്ഥാനം:-അരുണാചൽപ്രദേശ് 👉🏻സംസ്ഥാന സർക്കാരിന്റെ 2026-ലെ ഭരണഭാഷാ പുര സ്ക‌ാരത്തിൽ മികച്ച ജില്ലയായി തിരഞ്ഞെടുക്കപ്പെട്ടത് :-തൃശ്ശൂർ 👉🏻വിഴിഞ്ഞം തുറമുഖത്തെ ത്തിയ പ്രഥമ ഇറക്കുമതി കപ്പൽ എം.എസ്.സി. സബ്രീന III {Read full} മാതൃഭൂമി #Weekly CA 🗞 @Pathravarthakal