ar
Feedback
IB Computing

IB Computing

الذهاب إلى القناة على Telegram

#IB_Computing 💻 Computing Related Knowledge and #Tips #Videos and #Blogpost Share and support us subscribe our channel : https://goo.gl/1FseU2

إظهار المزيد
1 662
المشتركون
لا توجد بيانات24 ساعات
-87 أيام
-2130 أيام
أرشيف المشاركات
മൊബൈല്‍ ക്യാമറയില്‍ കാണുന്ന HDR മോഡ് എന്താണ് എന്നറിയാമോ ? എവിടെയെല്ലാമാണ് അത് ഉപയോഗിക്കേണ്ടതെന്നും എവിടെ ഉപയോഗിക്കരുതെന്നുമറിയാൻ വീഡിയോ കാണുക. https://youtu.be/3ACnZxyewgU

ibc is rebooting after 2 Months... HDR നെക്കുറിച്ചുള്ള വീഡിയോ ഇന്ന് ആറരക്ക് ചാനലില്‍...
ibc is rebooting after 2 Months... HDR നെക്കുറിച്ചുള്ള വീഡിയോ ഇന്ന് ആറരക്ക് ചാനലില്‍...

Create A Simple Presentation using Reveal js and Markdown https://ibcomputing.com/build-presentations-with-reveal-js-and-mark
Create A Simple Presentation using Reveal js and Markdown https://ibcomputing.com/build-presentations-with-reveal-js-and-markdown/

ക്രിപ്റ്റോകറൻസി ലേഖന പരമ്പര ഭാഗം 7 വിവിധ ക്രിപ്റ്റോ കറൻസികൾ https://ml.ibcomputing.com/different-types-of-cryptocurrencie-part7/

വീഡിയോ ചെയ്യാൻ അത്യാവശ്യം നല്ല പാടാണ്. ഉള്ള ക്യാമറ ഹുദാഹുവ ആയി ഇരിക്കുന്നതുകൊണ്ടും വേറെ തിരക്കില്‍പെട്ടതുകൊണ്ടും ചാനല് ഒരു ഘട്ടത്തില്‍ നിന്നുപോയി. ഇനിയത് റീബൂട്ട് ചെയ്തെടുക്കണം. അപ്പഴാണ് മലയാളത്തില് ആഡ്സെൻസ് വന്നതറിഞ്ഞത് എന്നാല്‍ ചാനലി പറയുന്നതും അല്ലാത്തതുമായ ടെക്നോളജി അറിവുകളും ടൂടോറിയലുകളെല്ലാം ചേര്‍ത്ത് ഒരു മലയാളം ബ്ലോഗ് തുടങ്ങാന്ന് കരുതി. https://ml.ibcomputing.com ആദ്യ ഘട്ടമെന്ന നിലയില്‍ മുമ്പ് ഇൻഫോകൈരളിക്ക് വേണ്ടിയെഴുതിയ ബിറ്റ്കോയിൻ സീരിസ് ഇട്ട് തുടങ്ങിയിട്ടുണ്ട്. സന്ദര്‍ശിച്ച് അഭിപ്രായങ്ങളറിയിക്കൂ...

ജനയുഗം ഫ്രീസോഫ്റ്റ്വെയർ മൈഗ്രേഷൻ OpenSource for you മാഗസിനിൽ.
ജനയുഗം ഫ്രീസോഫ്റ്റ്വെയർ മൈഗ്രേഷൻ OpenSource for you മാഗസിനിൽ.

Slide by @dharwish നീ ആ ഡെബിയനെ ഓസീട്ടല്ലേ ജീവിക്കുന്നേ
Slide by @dharwish നീ ആ ഡെബിയനെ ഓസീട്ടല്ലേ ജീവിക്കുന്നേ

ഇന്നെടുത്ത മനുഷ്യമഹാശൃംഖല പടങ്ങൾ വിക്കി കോമണ്‍സില്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്. ‍കൂടുതല്‍ ക്രൗഡുള്ളതും വ്യത്യസ്തതയുള്ള പടങ്ങളൊക്കെ എടുത്തവർ https://commons.wikimedia.org/wiki/Category:Long_human_chain_in_kerala_January_2020 ഈ ക്യാറ്റഗറിയിൽ അപ്ലോഡുക

https://youtu.be/O-ljRIJcRzE ഏറ്റവും കൂടുതല്‍ ഇന്റര്‍നെറ്റ് നിരോധിക്കപ്പെട്ട രാജ്യമായി ഇന്ത്യ കുതിക്കുകയാണ്. കേരളത്തിലും എപ്പോള്‍ വേണമെങ്കിലും ഇന്റര്‍നെറ്റ് നിശ്ചലമായേക്കാം. എന്നാല്‍ കൂട്ടായി ശ്രമിച്ചാല്‍ ഒരു പക്ഷേ ഈ നിരോധനത്തെ മറികടക്കാനായേക്കും. അത്തരം ഒരു മാര്‍ഗത്തെക്കുറിച്ചറിയാൻ ഈ വീഡിയോ തുടര്‍ന്ന് കാണുക... ബ്രയറര്‍ എങ്ങനെ ഉപയോഗിക്കാം എന്നത് വീഡിയോയുടെ 03:56 മുതല്‍

Presenting about janayugam experience in Indiaos conference https://indiaos.in/talks/foss-experience-at-janayugom

Interview with fahad al saidi https://youtu.be/zC3WAvhQKso

സ്ക്രബസിനെക്കുറിച്ച് മീഡിയ അക്കാദമി സംഘടിപ്പിച്ച സമ്മിറ്റിൽ സംസാരിക്കുന്നു. https://youtu.be/fd7HSBaESsc

ഒരു വെടിക്ക് 27 പക്ഷി... this is my entertainment 😛

ജനയുഗം വാര്‍ത്ത ഇന്റര്‍നാഷണലി പോകാൻ തുടങ്ങീ.... https://news.ycombinator.com/item?id=21504721 https://mastodon.technology/@kde/103119412733055709

ജനയുഗം FOSS Migration വിശദമായി http://ibcomputing.gitlab.io/janayugom-experience.html

photo content