ar
Feedback
IB Computing

IB Computing

الذهاب إلى القناة على Telegram

#IB_Computing 💻 Computing Related Knowledge and #Tips #Videos and #Blogpost Share and support us subscribe our channel : https://goo.gl/1FseU2

إظهار المزيد
1 662
المشتركون
لا توجد بيانات24 ساعات
-87 أيام
-2130 أيام
أرشيف المشاركات
യൂടൂബ് ചാനല്‍ നടത്തുന്നവര്‍ ഈ തരത്തിലുള്ള മെയിലിലെ ലിങ്കുകള്‍ തുറക്കാതിരിക്കുക. https://youtu.be/rmKWluLlZH8

ഓടുന്ന പട്ടിക്ക് ഒരുമുഴം മുമ്പെറിഞ്ഞില്ലെങ്കിലും പിന്നാലെയെങ്കിലും ഓടിയേക്കാം.. ഇമ്മിണി ബെല്യേ അറിവുകള്‍ ഇനി ടിക്ടോകിലും.... !!! http://vm.tiktok.com/R7rEps/

നാം നിത്യേനെ ഉപയോഗിക്കുന്ന മൊബൈല്‍ പുറത്ത് വിടുകയും സ്വീകരിക്കുകയും ചെയ്യുന്ന റേഡിയേഷൻ അപകരകാരിയാണോ ? മൊബൈല്‍ റേഡിയേഷനെക്കുറിച്ച് അറിയേണ്ടതെല്ലാം... ഈയിടെ റേഡിയേഷൻ സ്റ്റിക്കര്‍ പ്രചരാണര്‍ഥം നടന്ന തട്ടിപ്പിനെ തുറന്ന് കാണിക്കുന്നു. വീഡിയോ അവസാനം വരെ കാണുക. https://youtu.be/HvJ_dtCh3G0

കേരള സര്‍ക്കാര്‍ ഐടി മിഷന്റെ നേതൃത്വത്തില്‍ കേരളത്തിലാകമാനം രണ്ടായിരം സ്ഥലത്ത് വൈഫൈ സൗജന്യമായി നല്‍കുന്നു. 10mb/s വേഗത ലഭിക്കുന്ന കൈഫൈയെക്കുറിച്ച് വിശദമായി അറിയാൻ വീഡിയോ കാണൂ... https://youtu.be/5D8iZWHa0LE

OS loading time in ssd

solid state drive എന്നറിയപ്പെടുന്ന ssd യെക്കുറിച്ചും. അതിന്റെ പ്രത്യേകതകളെക്കുറിച്ചും മനസിലാക്കാം. കൂടാതെ ഹാര്‍ഡ് ഡിസ്ക് ഉള്ള ഒരു ലാപ്ടോപില്‍ എങ്ങനെയാണ് ssd ഘടിപ്പിക്കുന്നതെന്നു പഴയ ഹാര്‍ഡ് ഡിസ്ക് എങ്ങനെ അതിന്റെ കൂടെ ഉപയോഗിക്കാമെന്നും വിവരിക്കുന്നു. https://youtu.be/w_sAIP-I9Ow

AnimatedSticker.tgs0.12 KB

Sticker App completely changed. fixed (almost 😛) all bugs. please update as soon as possible
Sticker App completely changed. fixed (almost 😛) all bugs. please update as soon as possible

New Stickerpack by Ibcomputing

sticker.webp0.42 KB

photo content

Get 1000+ stickers Stickerdeck WhatsApp sticker store. https://youtu.be/zIZ3-TgEpLQ

അങ്ങനെ വീണ്ടാമതും ഒരു സ്റ്റിക്കര്‍ ആപ്പുമായി ഇറങ്ങുകയാണ്.. കോപിറൈറ്റഡ് ചിത്രങ്ങളുപയോഗിച്ചതുകൊണ്ട് അടിച്ചുപോയ മുൻ ആപ്പുകളെ സ്മരിച്ചുകൊണ്ട് പുതിയ ആപ്പ് രംഗത്തിറങ്ങുകയാണ്.. പുതിയ പാക്കുകള്‍ ചേര്‍ക്കാൻ ആപ്ലികേഷൻ അപ്ഡേറ്റ് ചെയ്യണ്ട എന്നതാണ് ഈ ആപ്പിന്റെ പ്രധാന സവിശേഷത. പുതിയ പാക്കുകള്‍ പ്ലേസ്റ്റോറീന്ന് ആപ്പൊക്കെ ഡൗണ്‍ലോഡണ പോലെ ഇങ്ങനെ ഡൗണ്‍ലോഡ് ചെയ്തെടുക്കാം. വേണ്ട പാക്കുകള്‍ മാത്രം ഡൗണ്‍ലോഡ് ചെയ്താലും മതി. ഇഷ്ടമില്ലാത്ത പാക്കിനായി മൊബൈലില്‍ സ്ഥലം കളയേം വേണ്ടാന്നര്‍ഥം. പോരാത്തതിന് സ്വന്തമായി വരച്ചും ചിത്രങ്ങള്‍ ചേര്‍ത്തും സ്റ്റിക്കര്‍ നിര്‍മിക്കാനും നിലവില്‍ മൊബൈലിലുള്ള ചിത്രങ്ങളെ സ്റ്റിക്കറാക്കി മാറ്റാനും ഈ ആപ്ലികേഷനില്‍ സൗകര്യമുണ്ട്.. https://play.google.com/store/apps/details?id=com.ibcomputing.stickerlystore ഈ ലിങ്കില്‍ നിന്നും ആപ്ലികേഷൻ ഡൗണ്‍ലോഡ് ചെയ്യാം..