ar
Feedback

لا تقع ضحية للمخادعين! تيليمتريو يكتشف ويُميّز هذه القنوات 👉 إذا كنت تريد رؤية العلامة، اشترك

IB Computing

IB Computing

الذهاب إلى القناة على Telegram

#IB_Computing 💻 Computing Related Knowledge and #Tips #Videos and #Blogpost Share and support us subscribe our channel : https://goo.gl/1FseU2

إظهار المزيد
1 662
المشتركون
لا توجد بيانات24 ساعات
-87 أيام
-2130 أيام
أرشيف المشاركات
Just resting the feature. ഇനി ആർക്കെങ്കിലും ഡൊണേറ്റ് ചെയ്ത് ഈ വീഡിയോ കാണാമെങ്കിൽ ആകാം കേട്ടോ ☺️

ഇനി കമന്റിലും story യിലുമെല്ലാം ചാനലിനെ @ibcomputing എന്ന് ടാഗ് ചെയ്യാം
ഇനി കമന്റിലും story യിലുമെല്ലാം ചാനലിനെ @ibcomputing എന്ന് ടാഗ് ചെയ്യാം

അങ്ങനെ ഇമ്മിണിബെല്യേ കമ്പ്യൂട്ടിംഗ് തുടങ്ങിയിട്ട് ഇന്നേക്ക് അഞ്ചുവ‌ർഷം പൂർത്തിയാകുന്നു. ഇൻഡിസൈൻ ടൂടോറിയലായി തുടങ്ങിയത് പിന്നീട് ആൽഫഫോ‌ർക്ക് എന്ന കമ്പനി തുടങ്ങിയതിന് ശേഷം ടെക് എക്സപ്ലനേഷനിലേക്കും സ്വതന്ത്രസോഫ്റ്റ്‍വെയർ ടോപ്പിക്കിലേക്കും നീങ്ങി. ഇന്ന് മുപ്പതിനായിരം എന്ന സംഖ്യ സബ്സ്ക്രൈബേഴ്സുമായി മുന്നോട്ട് നീങ്ങുമ്പോഴും വ്യൂസിന്റെ എണ്ണത്തിൽ വലിയ വർധനവില്ലാത്തത് പലപ്പോഴും വീഡിയോ ചെയ്യുന്നതിന് മടപ്പുണ്ടാക്കിയിട്ടുണ്ട്. ഇടക്കൊക്കെ വലിയ ഗ്യാപ് വന്നിട്ടും ഇപ്പോഴും സംരംഭം മുന്നോട്ട് പോകുന്നതിൽ സന്തോഷമുണ്ട്. എന്നെക്കൊണ്ട് പറ്റുന്നിടത്തോളം കാലം ഗ്യാപുണ്ടെങ്കിലും വീഡിയോകളുമായി ഉണ്ടാകും. ഇതുവരെ ഒപ്പം നിന്ന എല്ലാവർക്കും നന്ദി.

Btb പറയാൻ ‌മറന്നു 30k subscribers കടന്നിട്ടുണ്ട്. എല്ലാ നൻപൻസിനും നൺട്രി
Btb പറയാൻ ‌മറന്നു 30k subscribers കടന്നിട്ടുണ്ട്. എല്ലാ നൻപൻസിനും നൺട്രി

2023 മുതൽ യൂടൂബ് ഷോ‍ർട്ട് വീഡിയോയിൽ നിന്നും വരുമാനം ലഭിക്കും. വ്യൂ അനുസരിച്ചായിരിക്കും വരുമാനം ലഭിക്കുക
2023 മുതൽ യൂടൂബ് ഷോ‍ർട്ട് വീഡിയോയിൽ നിന്നും വരുമാനം ലഭിക്കും. വ്യൂ അനുസരിച്ചായിരിക്കും വരുമാനം ലഭിക്കുക

അങ്ങനെ മൂന്നാലുവർഷത്തെ സേവനത്തിന് ശേഷം ലാപ്ടോപ് സമാധിയായിരിക്കുന്നു. ബോർഡിൽ സകല പണിയെടുത്തിട്ടും നടപടിയാവുന്നില്ലാന്നാണ് സർവീസിന് കൊടുത്തിടത്തുന്ന് പറയുന്നത്. അങ്ങോരിനി പുറത്ത് കൊടുത്ത സംഭവം കിട്ടിട്ട് ഫയൽസ് & ssh gpg keys കിട്ടീട്ട് വേണം അനിയത്തീടെ കട്ടപ്പുറത്താവാറായ ലാപിലെങ്കിലും ഇട്ട് പണി നോക്കാൻ. In my opinion HP was utter waste. വാങ്ങി മാസങ്ങൾക്കകം കീബോർഡ് 4 കീ പണിമുടക്കി. ഇതേ ഇഷ്യൂ 3 തവണ വന്ന് വാറണ്ടിയിൽ മാറ്റി. എനിക്ക് മടുത്തപ്പോൾ external keyboard ലേക്ക് മാറി. കുറച്ച് മാസങ്ങൾക്ക് മുമ്പ് ഹിഞ്ച് തകർന്ന് കേസ് മൊത്തം മാറ്റിയതേ ഉണ്ടാരുന്നിള്ളൂ.. ഇപ്പോ ബോർഡും തീരുമാനമായി. ഇതിന് പുറമേ ഇടക്ക് usb slots cut ആവുക, sdcard slot വർക്കാവാതിരിക്കുക തുടങ്ങിയ അസുഖങ്ങൾ വേറെയും. എന്തായാലും ഇനി No Hp. Especially mid range. ഇനിപ്പോ‌ വല്ല സെക്കൻസ് ലാപും എടുക്കണം. ജീവിതം ഇതിമ്മെ ആയിപ്പോയില്ലേ..

https://youtu.be/5wnyyDS2ro8 ഹാഷിനെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസിൽ പ്രസിദ്ധീകരിച്ച വീഡിയോ

Prav.app Privacy respecting chat app https://youtu.be/6NmIPHv0tI8

മലയാളം യുണിക്കോഡ്, അതെങ്ങനെ മലയാളം അക്ഷരമാല എന്ന ആശയത്തെ പുനർനിർവചിക്കുന്നു? അക്ഷരമാലയിലെ അക്ഷരങ്ങളുടെ എണ്ണം അത്ര പ്രാധാന്യമുള്ളതാണോ? അക്ഷരങ്ങളുടെ യുണിക്കോഡ് ഘടന, ചിത്രീകരണം, ഫോണ്ടുകൾ, ഓപ്പൺടൈപ്പ്,പഴയലിപി/പുതിയലിപി, വാക്കുകളുടെ സവിശേഷത, മോർഫോളജിക്കൽ കോംപ്ലെക്സിറ്റി, വ്യാകരണനിയമങ്ങളുടെ അൽഗോരിതമിക് വ്യാഖ്യാനം. അതിന്റെ വെല്ലുവിളികൾ, യുണിക്കോഡ് എങ്ങനെ വ്യാകരണനിയമങ്ങളെ കാണുന്നു, മോർഫോളജി അനാലിസിസ്, ജനറേഷൻ, സ്പെൽചെക്കർ,മലയാളത്തിലെ അക്കങ്ങൾ, Named Entity Recognition എന്നീ വിഷയത്തിൽ സന്തോഷ് തോട്ടിങ്ങൽ സംസാരിക്കുന്നു. https://youtu.be/nM_WyQQN2_M

ഇപ്പോഴും അംഗീകരിക്കാൻ പറ്റിയിട്ടില്ല ഈ വേർപാട്. Ibcomputing ചാനലിന്റെ തുടക്കത്തിൽ ഒരുപാട് പിന്തുണ തന്ന് കൂടെ നിന്നവനാണ്. ആദരാ
ഇപ്പോഴും അംഗീകരിക്കാൻ പറ്റിയിട്ടില്ല ഈ വേർപാട്. Ibcomputing ചാനലിന്റെ തുടക്കത്തിൽ ഒരുപാട് പിന്തുണ തന്ന് കൂടെ നിന്നവനാണ്. ആദരാഞ്ജലികൾ @anirudh

wordle game ഇനി മലയാളത്തിലും !! wordle tutorial in 1 minute https://youtu.be/LO5fAvokROE

@ibcleanerbot ഡെഡ് ആയാരുന്നു. ഇപ്പോൾ തിരിച്ചുവന്നിട്ടുണ്ട്. ഉപയോഗിക്കുന്നവർക്ക് വീണ്ടാമതും ഉപയോഗിക്കാം NB : vote count, language ഒക്കെ ഒന്നൂടെ സെറ്റ് ചെയ്യണ്ടിവരും