ar
Feedback

لا تقع ضحية للمخادعين! تيليمتريو يكتشف ويُميّز هذه القنوات 👉 إذا كنت تريد رؤية العلامة، اشترك

PSCNote

PSCNote

الذهاب إلى القناة على Telegram
5 181
المشتركون
+124 ساعات
-147 أيام
-5230 أيام
أرشيف المشاركات
PSCNote
5 181
4. സ്റ്റെയിൻലസ് സ്റ്റീൽ നിർമ്മിക്കാൻ ഇരുമ്പിൽ ചേർക്കുന്ന ലോഹം
Anonymous voting

PSCNote
5 181
3. മനുഷ്യ രക്തത്തിൻ്റെ pH മൂല്യം എത്രയാണ്
Anonymous voting

PSCNote
5 181
2. ഒരു തടാക പ്രതലത്തിൽ നിന്ന് 10 മീറ്റർ ആഴത്തിൽ നീന്തുന്ന ഒരാളിൽ അനുഭവപ്പെടുന്ന മർദ്ദം എത്രയാണ്? g = 10 m/s^2, അന്തരീക്ഷമർദ്ദം = 1 atm, സാന്ദ്രത = 10^3 Kg/m^3.
Anonymous voting

PSCNote
5 181
1. 20 gm ഭാരമുള്ള ഒരു വസ്തുവിന്റെ ഭൂമിയിൽ നിന്നുള്ള പലായന പ്രവേഗം 11.2 Km/s ആണ്. എങ്കിൽ 100 gm ഭാരമുള്ള വസ്തുവിന്റെ പലായന പ്രവേഗം എത്രയായിരിക്കും
Anonymous voting

PSCNote
5 181
Previous year question paper 027/2024

PSCNote
5 181
10. ടെന്നീസ് പുരുഷ സിംഗിൾസ് റാങ്കിങ്ങിൽ ഒന്നാമതെത്തിയ ഏറ്റവും പ്രായം കൂടിയ താരം
Anonymous voting

PSCNote
5 181
9. 2024 C. C. I ബില്യാർഡ്സ് ക്ലാസിക് കിരീടം നേടിയത്
Anonymous voting

PSCNote
5 181
8. 2024 പാരീസ് ഒളിമ്പിക്സിന് യോഗ്യത നേടിയ ഏക ഇന്ത്യൻ ഭാരോദ്വഹന താരം
Anonymous voting

PSCNote
5 181
7. IPLലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ടീം സ്കോർ നേടിയത്
Anonymous voting

PSCNote
5 181
6. അടുത്തിടെ അൽ ജസീറ എന്ന ന്യൂസ് ചാനൽ നിരോധിച്ച രാജ്യം
Anonymous voting

PSCNote
5 181
5. അടുത്തിടെ കഞ്ചാവിന്റെ ഉപയോഗം നിയമവിധേയമാക്കിയ യൂറോപ്യൻ രാജ്യം
Anonymous voting

PSCNote
5 181
4. 61ആമത് മർച്ചന്റ് നേവി വാരാഘോഷത്തിന്റെ വേദി
Anonymous voting

PSCNote
5 181
3. P. R. L അഹമ്മദാബാദിൻ്റെ നേതൃത്വത്തിൽ ഓസോണിന്റെ സാന്നിധ്യം കണ്ടെത്തപ്പെട്ട വ്യാഴത്തിന്റെ ഉപഗ്രഹം
Anonymous voting

PSCNote
5 181
2. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ അധ്യക്ഷൻ
Anonymous voting

PSCNote
5 181
1. E. N. B. A ലൈഫ് ടൈം അച്ചീവ്മെൻ്റ് അവാർഡ് ലഭിച്ചത്
Anonymous voting

PSCNote
5 181
April 4 current affairs quiz

PSCNote
5 181
10. ഇലക്ട്രോ മാഗ്നറ്റിക് സ്പെക്ട്രത്തിൽ ഏറ്റവും തരംഗദൈർഘ്യം കൂടിയ രശ്മി ഏത്
Anonymous voting

PSCNote
5 181
9. 2023ലെ വൈദ്യശാസ്ത്ര നോബലിന് അർഹരായ ശാസ്ത്രജ്ഞൻ
Anonymous voting

PSCNote
5 181
8. ദേശീയ പഞ്ചായത്ത് പുരസ്കാരം 2023ൽ ശിശു സൗഹൃദ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ കേരളത്തിലെ ഗ്രാമം
Anonymous voting

PSCNote
5 181
7. RNAയിൽ കാണപ്പെടാത്ത നൈട്രജൻ ബേസ്
Anonymous voting