ar
Feedback
PSCNote

PSCNote

الذهاب إلى القناة على Telegram
5 181
المشتركون
+124 ساعات
-147 أيام
-5230 أيام
أرشيف المشاركات
PSCNote
5 181
7. ആബേലിന് ഒരു സഹോദരൻ ടോം ഉണ്ട്. ഡെന്നിസിന്റെ മകനാണ് ആബേൽ. ഡെന്നിസിന്റെ പിതാവാണ് ഡാനി. ബന്ധത്തിൻ്റെ കാര്യത്തിൽ ടോം ഡാനിയുടെ ആരാണ്
Anonymous voting

PSCNote
5 181
6. അടുത്ത നമ്പർ എന്താണ് 5,6,14,45,___?
Anonymous voting

PSCNote
5 181
5. A യും B യും ചേർന്ന് 12 ദിവസം കൊണ്ടും A യും C യും ചേർന്ന് 8 ദിവസം കൊണ്ടും B യും C യും ചേർന്ന് 6 ദിവസം കൊണ്ടും ഒരു ജോലി പൂർത്തിയാക്കാമെങ്കിൽ B ഒറ്റയ്ക്ക് ആ ജോലി എത്ര ദിവസം കൊണ്ട് പൂർത്തിയാക്കും
Anonymous voting

PSCNote
5 181
4. തുടർച്ചയായ 4 ഒറ്റ സംഖ്യകളുടെ ആകെ തുക 976 ആണെങ്കിൽ 4 ൽ ഏറ്റവും ചെറിയ ഒറ്റ സംഖ്യ ____ ആണ്
Anonymous voting

PSCNote
5 181
3. രണ്ട് പോസിറ്റീവ് സംഖ്യകളുടെ അനുപാതം 5:6 ഉം ഉൽപ്പന്നം(Product)480 ഉം ആണെങ്കിൽ ഏറ്റവും വലിയ സംഖ്യ ____ ആണ്
Anonymous voting

PSCNote
5 181
2. രണ്ട് സംഖ്യകളുടെ ആകെത്തുക(Sum) 8 ഉം ഉൽപ്പന്നം(Product) 15 ഉം ആണെങ്കിൽ അവയുടെ പരസ്പര സംഖ്യകളുടെ(Reciprocal) തുക(Sum) എത്രയാണ്
Anonymous voting

PSCNote
5 181
1. COP28 UN കാലാവസ്ഥ വ്യതിയാന സമ്മേളനം ഏതു നഗരത്തിലാണ് നടന്നത്
Anonymous voting

PSCNote
5 181
Previous year question paper 047/2024

PSCNote
5 181
10. നികുതി വർദ്ധന ഉൾപ്പെടുന്ന ധനകാര്യ ബിൽ പാസാക്കിയതിനെത്തുടർന്ന് വ്യാപക പ്രതിഷേധം നടന്ന ആഫ്രിക്കൻ രാജ്യം
Anonymous voting

PSCNote
5 181
9. ഇന്ത്യയിലെ ഏറ്റവും വലിയ പുള്ളി പുലി സഫാരി പാർക്ക് നിലവിൽ വന്നത്
Anonymous voting

PSCNote
5 181
8. NATO യുടെ പുതിയ സെക്രട്ടറി ജനറലായി തിരഞ്ഞെടുക്കപ്പെട്ടത്
Anonymous voting

PSCNote
5 181
7. കേരള സംസ്ഥാന പോലീസ് മേധാവി
Anonymous voting

PSCNote
5 181
6. PGTI യുടെ പ്രസിഡൻ്റായി ചുമതലയേറ്റത്
Anonymous voting

PSCNote
5 181
5. 2024 ലെ കോമൺവെൽത്ത് ചെറുകഥ പുരസ്കാരം നേടിയത്
Anonymous voting

PSCNote
5 181
4. 2024 ലെ പെൻ പിൻ്റർ പ്രൈസ് നേടിയത്
Anonymous voting

PSCNote
5 181
3. കേരളത്തിലെ വീടുകളെ സന്തോഷ കേന്ദ്രങ്ങൾ ആക്കാൻ കേരളത്തിൽ ഹാപ്പിനസ് സെൻ്ററുകൾ ആരംഭിക്കുന്നത്
Anonymous voting

PSCNote
5 181
2. മലയാളത്തിലെ ആദ്യ ഡിസ്റ്റോപ്പിയൻ കോമഡി ചിത്രം
Anonymous voting

PSCNote
5 181
1. കേരളത്തിലെ ആദ്യ കെഎസ്ആർടിസി ഡ്രൈവിംഗ് സ്കൂൾ ആരംഭിച്ചത്
Anonymous voting

PSCNote
5 181
June 28 current affairs quiz

PSCNote
5 181
10. ജീവജാലങ്ങൾക്ക് ഭക്ഷണത്തിൽ നിന്ന് ഊർജ്ജം ലഭിക്കുന്ന പ്രക്രിയ എന്താണ്
Anonymous voting