5 181
المشتركون
+124 ساعات
-147 أيام
-5230 أيام
أرشيف المشاركات
5 181
9.ഏറ്റവും കൂടുതൽ രൂപാന്തരണം സംഭവിക്കുന്ന ജീവിവർഗ്ഗം ഏത്?
20 يناير 2024, 08:31
5 181
8.പക്ഷികൾ,പ്രാണികൾ,ഉരഗങ്ങൾ,ഉഭയജീവികൾ മുതലായവ വംശവർദ്ധന നടത്തുന്നരീതി?
20 يناير 2024, 08:31
5 181
4.ആരുടെ ജന്മദിനമാണ് ദേശീയ പക്ഷിനിരീക്ഷണ ദിനമായി ആചരിക്കുന്നത്?
20 يناير 2024, 08:30
5 181
SCERT പാഠഭാഗത്തിന്റെ എക്സാം ഉട൯ ആരംഭിക്കും.
എല്ലാ poll നും ഉത്തരം രേഖപ്പെടുത്തുക.
All the best
20 يناير 2024, 08:28
5 181
മധ്യപ്രദേശിലെ പന്ന ഖനികൾ എന്തിന്റെ ഉൽപാദനത്തിനാണ് പ്രസിദ്ധം ?
20 يناير 2024, 06:39
5 181
ക്വിറ്റ് ഇന്ത്യാ പ്രമേയം പാസ്സാക്കിയ കോൺഗ്രസ്സ് സമ്മേളനം ?
20 يناير 2024, 06:39
5 181
ആരുടെ നേതൃത്വത്തിലാണ് ഹോംറൂൾ ലീഗിൻറെ ഒരു ശാഖ 1916-ൽ മലബാറിൽ ആരംഭിച്ചത് ?
20 يناير 2024, 06:10
5 181
2020 -ലെ അന്താരാഷ്ട്ര പരിസ്ഥിതി ദിനാഘോഷത്തിന് ആതിഥേയത്വം വഹിച്ച രാജ്യം ഏതാണ് ?
20 يناير 2024, 06:10
5 181
താഴെ പറയുന്നവരിൽ റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇപ്പോഴത്തെ ഗവർണർ ആരാണ് ?
20 يناير 2024, 06:10
