5 181
المشتركون
+124 ساعات
-147 أيام
-5230 أيام
أرشيف المشاركات
5 181
യൂറോപ്യൻ വൻകരയിലെ ഏതു കാലാവസ്ഥയിലാണ് പൈൻ, ഫിർ തുടങ്ങിയ വൃക്ഷങ്ങൾ വളരുന്നത്?
28 يناير 2024, 03:30
5 181
മേഘരൂപീകരണം, മഴ, മഞ്ഞ്, കാറ്റ് ഇടിമിന്നൽ തുടങ്ങിയ പ്രതിഭാസങ്ങൾ കാണപ്പെടുന്ന അന്തരീക്ഷ മേഖല ഏത് ?
28 يناير 2024, 02:30
5 181
ഇടിമിന്നലോടുകൂടി സാധാരണയായി ഉച്ചയ്ക്ക് ശേഷം പെയ്യുന്ന മഴയുടെ പേര് ?
28 يناير 2024, 01:30
5 181
റേഡിയോ പരിപാടികളുടെ ദീർഘ ദൂര പ്രക്ഷേപണം സാധ്യമാകുന്ന അന്തരീക്ഷ ഭാഗം ഏതാണ്?
28 يناير 2024, 00:30
5 181
മതേതര വിദ്യാഭാസം ദേശീയ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തും എന്ന കാഴ്ചപ്പാടോടെ അലിഗഡിൽ രൂപം കൊണ്ട വിദ്യാഭാസ സ്ഥാപനം?
27 يناير 2024, 10:30
5 181
ഇന്ത്യക്ക് അകത്തും പുറത്തും കലകളുടെ പ്രചാരണത്തിനായി രൂപം കൊണ്ട സ്ഥാപനം ഏതു?
27 يناير 2024, 09:30
5 181
നിങ്ങൾ poll അറ്റന്റ് ചെയ്തോ? എത്ര ചോദ്യങ്ങൾ ശരിയായി രേഖപ്പെടുത്തി?
27 يناير 2024, 08:34
5 181
24.ടെന്നീസ് ലോക റാങ്കിങ്ങിൽ ഒന്നാമതെത്തുന്ന ഏറ്റവും പ്രായം കൂടിയ താരം എന്ന റെക്കോർഡ് സ്വന്തമാക്കിയത്?
27 يناير 2024, 08:33
5 181
22.വംശനാശഭീഷണി നേരിടുന്ന കഴുകന്മാരെ സംരക്ഷിക്കാൻ ബോംബെ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി സെൻ്ററും മഹാരാഷ്ട്ര വനം വകുപ്പും ചേർന്ന് നടപ്പാക്കുന്ന പദ്ധതി?
27 يناير 2024, 08:33
5 181
21.സൂക്ഷ്മ - ചെറുകിട സംരംഭകർക്ക് വായ്പ ലഭ്യമാക്കുന്നതിനായുള്ള പദ്ധതി ?
27 يناير 2024, 08:33
5 181
17.ചലിക്കുന്ന വസ്തുവിന് അതിന്റെ ചലനം തുടരാനുള്ള പ്രവണതയാണ്?
27 يناير 2024, 08:32
5 181
16.ചലിക്കുന്ന വസ്തുവിന്റെ ചലനത്തെ തടസ്സപ്പെടുത്തുന്ന ബലം?
27 يناير 2024, 08:32
