5 181
المشتركون
+124 ساعات
-147 أيام
-5230 أيام
أرشيف المشاركات
5 181
മനുഷ്യരിലെ നൈട്രോജനിക വിസർജ്ജ്യ പദാർത്ഥമായ യൂറിയ ഉത്പാദിപ്പിക്കുന്നത് ഏത് അവയവത്തിൽ വച്ചാണ്?
28 فبراير 2024, 06:25
5 181
ഇരപിടിയൻ സസ്യങ്ങൾ അവ വളരുന്ന മണ്ണിൽ ഏതു മൂലകത്തിൻ്റെ അഭാവം ഉണ്ടാകുമ്പോഴാണ് പ്രാണികളെ പിടിക്കാനുള്ള കഴിവ് ആർജിക്കുന്നത്?
28 فبراير 2024, 06:25
5 181
പ്രകാശസംശ്ലേഷണ പ്രക്രിയയുടെ ഭാഗമായി സസ്യങ്ങൾ പുറത്തേക്ക് വിടുന്ന ഓക്സിജൻ വാതകം എന്തിൻറെ വിഘടനഫലമായി ഉണ്ടാകുന്നതാണ്?
28 فبراير 2024, 06:25
5 181
കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന സ്ഥലം?
28 فبراير 2024, 06:25
5 181
പയറു വർഗ്ഗത്തിൽപ്പെട്ട സസ്യങ്ങളുടെ വേരുകളിൽ വസിച്ച് നൈട്രജനെ വലിച്ചെടുക്കുന്ന ബാക്റ്റീരിയ?
28 فبراير 2024, 06:19
5 181
ഒരു വസ്തുവിന് അതിൻ്റെ സ്ഥാനം മൂലം ലഭ്യമാകുന്ന ഊർജ്ജം ഏത്?
28 فبراير 2024, 06:19
5 181
ഗാന്ധിജി അവതരിപ്പിച്ച അടിസ്ഥാന വിദ്യാഭ്യാസ പദ്ധതി ?
28 فبراير 2024, 06:11
5 181
ഏത് കമ്മിറ്റിയുടെ നിർദ്ദേശപ്രകാരമാണ് മൗലിക കടമകൾ ഭരണഘടനയിൽ കൂട്ടിച്ചേർത്തത് ?
28 فبراير 2024, 06:11
5 181
പ്രകാശം അതിന്റെ ഘടക വർണ്ണങ്ങളായി മാറുന്ന പ്രതിഭാസത്തിന്റെ പേര് ഏത്?
28 فبراير 2024, 04:32
5 181
താഴെപ്പറയുന്നവയിൽ ഊഷ്മാവിൻറെ യൂണിറ്റ് അല്ലാത്തത് ഏത്?
28 فبراير 2024, 04:32
5 181
താഷ്കെന്റ് കരാറിൽ ഒപ്പുവെച്ച ഇന്ത്യൻ പ്രധാനമന്ത്രി ആര് ?
28 فبراير 2024, 03:02
5 181
സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക പരിഗണന നൽകുന്ന അനുച്ഛേദം?
28 فبراير 2024, 01:49
5 181
മൗലിക കർത്തവ്യങ്ങൾ എന്ന ആശയം ഇന്ത്യൻ ഭരണഘടന കടമെടുത്തിരിക്കുന്നത് ഏത് രാജ്യത്തു നിന്നാണ് ?
28 فبراير 2024, 01:49
