ar
Feedback
PSCNote

PSCNote

الذهاب إلى القناة على Telegram
5 181
المشتركون
+124 ساعات
-147 أيام
-5230 أيام
أرشيف المشاركات
PSCNote
5 181
7. (9^x)+(3^x)-90=0 എങ്കിൽ x ൻ്റെ മൂല്യം എത്ര
Anonymous voting

PSCNote
5 181
6. (1-(1/2))(1-(1/3))(1-(1/4)).....(1-(1/20)) ൻ്റെ മൂല്യം എത്ര
Anonymous voting

PSCNote
5 181
5. 42 സെൻ്റിമീറ്റർ വ്യാസവും 10 സെൻ്റിമീറ്റർ ഉയരവുമുള്ള ഒരു സിലിണ്ടർ ആകൃതിയിലുള്ള ബക്കറ്റിൽ നിറയെ മണൽ നിറച്ചിരിക്കുന്നു. ബക്കറ്റിലെ മണൽ താഴേക്ക് ഇട്ടപ്പോൾ മണൽ ഒരു കോണിന്റെ ആകൃതിയിലേക്ക് മാറി. കോണിന്റെ ഉയരം 21 cm ആണെങ്കിൽ കോണിന്റെ അടിസ്ഥാന വിസ്തീർണ്ണം എത്ര?
Anonymous voting

PSCNote
5 181
4. ഗണിത ശ്രേണിയിൽ 10877 തുക ലഭിക്കാൻ എത്ര പദങ്ങൾ ചേർക്കണം? 5, 9, 13, .......
Anonymous voting

PSCNote
5 181
3. ഒരാൾ രണ്ടു കുതിരകളെ 6000 രൂപയ്ക്ക് വിൽക്കുന്നു. ഇടപാടിൽ നഷ്ടമോ ലാഭമോ അയാൾക്ക് ഇല്ല. അയാൾ ഒരു കുതിരയെ 25% ലാഭത്തിൽ വിറ്റെങ്കിൽ, മറ്റേ കുതിരയെ വിൽക്കുന്ന നഷ്ടത്തിന്റെ ശതമാനം എത്രയാണ്
Anonymous voting

PSCNote
5 181
2. 60 ദിവസം കൊണ്ട് ഒരു നിർമ്മാണ ജോലി പൂർത്തിയാക്കാൻ ഒരു കരാറുകാരൻ 210 പേരെ നിയമിച്ചു. 12 ദിവസത്തിനുശേഷം അദ്ദേഹം 70 പേരെ കൂടി ചേർത്തു. ബാക്കി ജോലികൾ എത്ര ദിവസത്തിനുള്ളിൽ പൂർത്തിയാക്കും
Anonymous voting

PSCNote
5 181
1. രണ്ട് സംഖ്യകൾ 3:5 എന്ന അനുപാതത്തിലാണ്. ഓരോ സംഖ്യയും 10 കൂട്ടിയാൽ അവയുടെ അനുപാതം 5:7 ആയി മാറുന്നു. എങ്കിൽ സംഖ്യകൾ:
Anonymous voting

PSCNote
5 181
Previous year question paper 038/2024

PSCNote
5 181
10. മയക്കുമരുന്ന് വിൽപ്പനയെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനായി മിഷൻ നിശ്ചയ് ആരംഭിക്കുന്ന സംസ്ഥാനം
Anonymous voting

PSCNote
5 181
9. നഗരപ്രദേശങ്ങളിൽ എല്ലാ ദിവസവും 24 മണിക്കൂറും കടകളും ഷോപ്പിംഗ് മാളുകളും ഭക്ഷണശാലകളും പ്രവർത്തിപ്പിക്കാൻ ആയി തീരുമാനിച്ച സംസ്ഥാനം
Anonymous voting

PSCNote
5 181
8. ട്രാൻസ് ജെൻഡേഴ്സിന് സർക്കാർ ജോലിയിൽ 1% സംവരണം വേണമെന്ന് ആവശ്യപ്പെട്ട ഹൈക്കോടതി
Anonymous voting

PSCNote
5 181
7. ഇന്ത്യയിലെ പ്രമുഖ നേതാക്കളുടെയും സ്വാതന്ത്ര്യ സമര സേനാനികളുടെയും പ്രതിമകൾ സ്ഥാപിച്ച പ്രേരണാ സ്ഥൽ ഉദ്ഘാടനം ചെയ്തത്
Anonymous voting

PSCNote
5 181
6. ഇന്ത്യൻ നാവികസേനയുടെ ആഴ്സണലിൽ ചേർക്കപ്പെടുന്ന ഇന്ത്യൻ നാവികസേന കപ്പൽ
Anonymous voting

PSCNote
5 181
5. 'The Adventures of Ed-a-Mamma: Ed finds a home' എന്ന ബുക്ക് എഴുതിയത്
Anonymous voting

PSCNote
5 181
4. 2024 Kavli Prize റോബർട്ട് എസ് ലാങ്കറിന് ഏത് മേഖലയിൽ നിന്നാണ് ലഭിച്ചത്
Anonymous voting

PSCNote
5 181
3. 2024 Kavli Prize ലഭിച്ചവരിൽ പെടാത്തത്
Anonymous voting

PSCNote
5 181
2. കേരളത്തിൽ നിന്നും ഏറ്റവും കൂടുതൽ തവണ എംപിയായ കൊടിക്കുന്നിൽ സുരേഷ് 2024 ൽ ഏത് ലോകസഭാ മണ്ഡലത്തിൽ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്
Anonymous voting

PSCNote
5 181
1. കേരളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ കഥകളി കലാകാരി
Anonymous voting

PSCNote
5 181
June 18 current affairs quiz

PSCNote
5 181
Previous year question paper 038/2024