5 181
المشتركون
+124 ساعات
-147 أيام
-5230 أيام
أرشيف المشاركات
5 181
10. യൂറോപ്യൻ കമ്മീഷൻ പ്രസിഡൻ്റായി തുടർച്ചയായി രണ്ടാം തവണയും തിരഞ്ഞെടുക്കപ്പെട്ടത്
5 181
9. 35 വർഷത്തെ സേവനത്തിന് ശേഷം ഡികമ്മീഷൻ ചെയ്ത് പൊളിക്കാൻ ഒരുങ്ങുന്ന അന്തർവാഹിനി?
5 181
8. 'Wings to our Hopes' എന്നത് ആരുടെ തിരഞ്ഞെടുത്ത 75 പ്രസംഗങ്ങൾ സമാഹരിച്ച പുസ്തകം ആണ്
5 181
7. സർക്കാർ ജോലികളിൽ സ്വാതന്ത്ര്യസമരസേനാനികളുടെ കുടുംബങ്ങൾക്കായുള്ള 30 ശതമാനം സംവരണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംവരണവിരുദ്ധ വിദ്യാർത്ഥി പ്രക്ഷോഭം നടക്കുന്ന രാജ്യം
5 181
6. വിദ്യാഭ്യാസമായും കാലാവസ്ഥ വ്യതിയാനവുമായും ബന്ധപ്പെട്ട ഗ്ലോബൽ എഡ്യൂക്കേഷൻ മോണിറ്ററിംഗ് റിപ്പോർട്ട് പുറത്തുവിട്ടത്?
5 181
4. 35 യൂറോപ്യൻ രാജ്യങ്ങൾക്ക് വിസ ഇല്ലാതെ രാജ്യത്ത് പ്രവേശിക്കാവുന്ന നിയമം കൊണ്ടുവന്നത്
5 181
1. കേന്ദ്രഭവന നഗര കാര്യമന്ത്രാലയം ഏർപ്പെടുത്തിയ 2023-24 സ്പാർക്ക് സിസ്റ്റമാറ്റിക് പ്രോഗ്രസീവ് അനിലറ്റിക്കൽ റിയൽ ടൈം റാങ്കിൽ ഒന്നാമത് എത്തിയത്?
5 181
10. 40 സംഖ്യകളുടെ മാധ്യം 160 ആണ്. അതിൽ 165 എന്ന ശരിയായ സംഖ്യക്ക് പകരം തെറ്റായി 125 എന്ന് രേഖപ്പെടുത്തി. എങ്കിൽ ശരിയായ മാധ്യം എത്ര?
5 181
7. x + 3, x + 5, x + 7, x + 9, x + 11 എന്നിവയുടെ മാധ്യം 14 ആണ്. x ൻ്റെ വില കാണുക
5 181
5. ഒരു സ്പോർട്സ് ഇനത്തിൽ പങ്കെടുക്കുന്ന കുട്ടികളുടെ ഭാരം (കി.ഗ്രാമിൽ) കൊടുത്തിരിക്കുന്നു
33,28,30,29,36,35,29,36,34,31
ഈ കുട്ടികളുടെ മധ്യമ ഭാരം എത്രയായിരിക്കും?
