9 695
المشتركون
-524 ساعات
-257 أيام
-11730 أيام
أرشيف المشاركات
9 695
Repost from INTENSE PSC😎
Video യിൽ ഡിസ്‌കസ് ചെയുന്ന കാര്യങ്ങൾ
1. എന്താണ് മൗലിക അവകാശങ്ങൾ
2. മൗലിക അവകാശങ്ങളുടെ ഉത്ഭവം
3.ഇന്ത്യൻ ഭരണ ഘടനയുടെ മാഗ്നകാർട്ട
4. എന്താണ് സ്റ്റേറ്റ്? സ്റ്റേറ്റ് ൽ വരുന്ന കാര്യങ്ങൾ ഏതൊക്കെ?
5.സ്റ്റേറ്റ് ഉം മൗലിക അവകാശങ്ങളും തമ്മിലുള്ള ബന്ധം?
6.നിയമ പരിശോധന എന്ന് അറിയപ്പെടുന്നത് എന്താണ്?
7. ജുഡീഷ്യൽ റിവ്യൂ എന്താണ്?
8. Equality before law യും equal protection before law യും തമ്മിലുള്ള വത്യാസം.ഏതാണ് നെഗറ്റീവ്? ഏതാണ് പോസിറ്റീവ്
ഇത്രയും കാര്യങ്ങൾ മനസിലാക്കാൻ video ഉപകരിക്കും 😊.
@INTENSEPSC
9 695
https://www.instagram.com/_intense_psc_?igsh=OTF2dGRlbG44MW9k&utm_source=qr
ഇന്റെൻസിന്റെ പഴയ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആക്സസ് നഷ്ടപെട്ടത് കാരണം അപ്ഡേറ്റുകൾക്കായി ഈ അക്കൗണ്ട് ഫോള്ളോ ചെയുക 😍
9 695
https://www.instagram.com/_intense_psc_?igsh=OTF2dGRlbG44MW9k&utm_source=qr
എല്ലാവരും ഇന്റെൻസിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ജോയിൻ ആകാം 😍
