cookie

نحن نستخدم ملفات تعريف الارتباط لتحسين تجربة التصفح الخاصة بك. بالنقر على "قبول الكل"، أنت توافق على استخدام ملفات تعريف الارتباط.

avatar

ലിങ്ക് വണ്ടി ചാനൽ

إظهار المزيد
الهند59 064لم يتم تحديد اللغةالفئة غير محددة
مشاركات الإعلانات
2 416
المشتركون
لا توجد بيانات24 ساعات
لا توجد بيانات7 أيام
لا توجد بيانات30 أيام

جاري تحميل البيانات...

معدل نمو المشترك

جاري تحميل البيانات...

/delsel
إظهار الكل...
/delto
إظهار الكل...
/delfrom
إظهار الكل...
Delfrom
إظهار الكل...
ഷാഗ്‌ഹായിലെ 85 വർഷം പഴക്കമുള്ള പ്രൈമറി സ്കൂൾ 'Walking machine' എന്ന ടെക്നോളജി ഉപയോഗിച്ച് സ്ഥലം മാറ്റുന്നു @arivuchannel
إظهار الكل...
4_5828808977642685088.mp44.97 KB
ഓൺലൈൻ ക്ളാസുകൾക്കായി കൊച്ചു കുട്ടികൾക്ക് ഫോണുകൾ നൽകുമ്പോൾ പലപ്പോഴും അത് അങ്ങനെ നിയന്ത്രിക്കണം എന്ന് മുതിർന്നവർക്ക് അറിയില്ല. പലപ്പോഴും ഒരു പാസ്‌വേഡ് സെറ്റ് ചെയ്താൽ അത് കണ്ടു പിടിക്കാനുള്ള സാമർത്ഥ്യം ഉള്ളവരാണ് കുട്ടികൾ. പാസ്‌വേഡിനേക്കാൾ കുട്ടികൾക്ക് നൽകുന്ന ഫോണിന്റെ പൂർണ നിയന്ത്രണം കൈകാര്യം ചെയ്യാൻ സഹായിക്കുന്ന ആപ് ആണ് ഗൂഗിളിന്റെ Family Link 1. ആദ്യം ചെയ്യേണ്ടത് നിങ്ങളുടെ ഫോണിൽ ഈ ആപ് ഡൗൺലോഡ് ചെയ്യുക 2. പേരന്റ് ഓപ്ഷൻ സെലക്ട് ചെയ്ത് നിങ്ങളുടെ കുട്ടിയുടെ വിവരങ്ങൾ , ജനനത്തീയതി നൽകി ഒരു ചൈൽഡ് അക്കൗണ്ട് ക്രിയേറ്റ് ചെയ്യുക 3. ഈ ഇമെയിൽ കുട്ടിയുടെ ഫോണിലെ സെറ്റിംഗ്സ് തുറന്നു ഗൂഗിൾ ലോഗിൻ ചെയ്യുക ഇങ്ങനെ കണക്ട് ചെയ്ത് കഴിഞ്ഞാൽ ഫാമിലി ലിങ്ക് ഇൻസ്റ്റാൾ ചെയ്ത പേരന്റ്സിന്റെ ഫോണിന് കുട്ടികളുടെ ഫോണിന്റെ പൂർണ നിയന്ത്രണം ലഭിക്കും 🔥 ഏതൊക്കെ ആപ് ഇൻസ്റ്റാൾ ചെയ്യാം എന്നു തീരുമാനിക്കാം 🔥 അനാവശ്യമായ ആപ്പുകൾ ഡിസേബിൾ ചെയ്യാം 🔥 Apk ഇൻസ്റ്റലേഷൻ ഡിസേബിൾ ചെയ്യാം 🔥 ഏതൊക്കെ ആപ്സ് എത്ര നേരം ഉപയോഗിക്കുന്നു എന്ന് കാണാം 🔥 ഗൂഗിൾ ക്രോം വഴി തുറക്കാൻ കഴിയുന്ന വെബ്സൈറ്റുകൾ, സെർച്ച് റിസൾട്ട് ഫിൽറ്റർ പോലും സെറ്റ് ചെയ്യാം 🔥 ലൊക്കേഷൻ വിവരങ്ങൾ കണ്ടെത്താം ഇനി കുട്ടികൾ നിങ്ങൾ അറിയാതെ ഗൂഗിൾ അക്കൗണ്ട് റിമൂവ് ചെയ്യാനും കഴിയില്ല തുടങ്ങി ധൈര്യമായി ഏതൊരു സ്മാർട്ട്ഫോണും കുട്ടികൾക്ക് നൽകാൻ രീതിയിൽ ആണ് ഇത് ഡിസൈൻ ചെയ്തിരിക്കുന്നത്.
إظهار الكل...
ഈ ദീപാവലിക്ക് വീട്ടില്‍ സൗജന്യമായി ചെടികള്‍ സ്വന്തമാകും. 3 പേര്‍ reffer ചെയ്താല്‍ നിങ്ങള്‍ക്കും ലഭിക്കും 😍 https://rfer.al/oldRb_djbAfXl
إظهار الكل...
Take a pledge & Get an indoor garden pack Free

Each user can get 10 plants + 10 pots free. I pledge to make the year 2021 green and healthy. Take the pledge to win an indoor garden pac...

اختر خطة مختلفة

تسمح خطتك الحالية بتحليلات لما لا يزيد عن 5 قنوات. للحصول على المزيد، يُرجى اختيار خطة مختلفة.