ar
Feedback
Tech One Malayalam

Tech One Malayalam

الذهاب إلى القناة على Telegram

ടെക് വൺ മലയാളം Get latest tips & tricks Join to Tech One Malayalam www.instagram.com/techonemalayalam

إظهار المزيد

📈 نظرة تحليلية على قناة تيليجرام Tech One Malayalam

تُعد قناة Tech One Malayalam (@techonemalayalam) لاعباً نشطاً. يضم المجتمع حالياً 19 676 مشتركاً، محتلاً المرتبة 6 833 في فئة التكنولوجيات والتطبيقات والمرتبة 22 167 في منطقة الهند.

📊 مؤشرات الجمهور والحراك

منذ تأسيسه في невідомо، حقق المشروع نمواً سريعاً وجمع 19 676 مشتركاً.

بحسب آخر البيانات بتاريخ 19 يونيو, 2026، تحافظ القناة على نشاط مستقر. خلال آخر 30 يوماً تغيّر عدد الأعضاء بمقدار -339، وفي آخر 24 ساعة بمقدار -3، مع بقاء الوصول العام مرتفعاً.

  • حالة التحقق: غير موثّقة
  • معدل التفاعل (ER): يبلغ متوسط تفاعل الجمهور 6.69‎%. وخلال أول 24 ساعة من النشر يحصد المحتوى عادةً N/A‎% من ردود الفعل نسبةً إلى إجمالي المشتركين.
  • وصول المنشورات: يحصل كل منشور على متوسط 1 316 مشاهدة. وخلال اليوم الأول يجمع عادةً 0 مشاهدة.
  • التفاعلات والاستجابة: يتفاعل الجمهور بانتظام؛ متوسط التفاعلات لكل منشور يبلغ 3.
  • الاهتمامات الموضوعية: يركز المحتوى على مواضيع رئيسية مثل realme, 50mp, hdfc, upi, background.

📝 الوصف وسياسة المحتوى

يصف المؤلف القناة بأنها مساحة للتعبير عن الآراء الذاتية:
ടെക് വൺ മലയാളം Get latest tips & tricks Join to Tech One Malayalam www.instagram.com/techonemalayalam

بفضل وتيرة التحديث المرتفعة (أحدث البيانات بتاريخ 20 يونيو, 2026) تحافظ القناة على حداثتها ومستوى وصول مرتفع. وتُظهر التحليلات تفاعلاً نشطاً من الجمهور، ما يجعلها نقطة تأثير مهمة ضمن فئة التكنولوجيات والتطبيقات.

19 676
المشتركون
-324 ساعات
-717 أيام
-33930 أيام
أرشيف المشاركات
Bank of Baroda ✅ Lifetime Free Card ✅ Buy 1 Get 1 Free movie ticket via District App ✅ Unlimited Complimentary Airport Lounge
Bank of Baroda ✅ Lifetime Free Card ✅ Buy 1 Get 1 Free movie ticket via District App ✅ Unlimited Complimentary Airport Lounge Access Apply Now! https://bitli.in/Zew05W2

PhonePe ഉപയോഗിക്കാത്തവർ ആണോ? 🤔📱 1️⃣ ബയോമെട്രിക് പേയ്‌മെന്റ് (Biometric Payment) 🔐 2026-ലെ പുതിയ അപ്‌ഡേറ്റ് പ്രകാരം, 5000 രൂപ വരെയുള്ള ഇടപാടുകൾക്ക് UPI PIN ടൈപ്പ് ചെയ്യാതെ തന്നെ പണം അയക്കാം. നിങ്ങളുടെ ഫോണിലെ ഫിംഗർപ്രിന്റ് അല്ലെങ്കിൽ ഫേസ് ലോക്ക് (Face ID) ഉപയോഗിച്ച് വേഗത്തിൽ പണമിടപാട് നടത്താൻ സാധിക്കും. 👆😊 2️⃣ ഇന്റർനാഷണൽ UPI (UPI International) 🌍✈️ വിദേശയാത്ര നടത്തുന്നവർക്ക് ഫോൺപേ വളരെ ഉപകാരപ്രദമാണ്. യുഎഇ (UAE), സിംഗപ്പൂർ, മൗറീഷ്യസ് തുടങ്ങിയ രാജ്യങ്ങളിലെ കടകളിൽ ഇന്ത്യൻ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് നേരിട്ട് UPI വഴി പണം അടയ്ക്കാൻ ഫോൺപേ സഹായിക്കുന്നു. വിദേശത്ത് കറൻസി മാറ്റുന്ന ബുദ്ധിമുട്ട് ഇതിലൂടെ ഒഴിവാക്കാം. 💸🛍️ 3️⃣ സുരക്ഷിതമായ വാലറ്റ് (PhonePe Wallet & Auto-topup) 👛 UPI PIN നൽകാതെ തന്നെ ചെറിയ തുകകൾ പെട്ടെന്ന് നൽകാൻ ഫോൺപേ വാലറ്റ് ഉപയോഗിക്കാം. വാലറ്റിലെ തുക തീരുമ്പോൾ ബാങ്ക് അക്കൗണ്ടിൽ നിന്ന് തനിയെ പണം നിറയ്ക്കാനുള്ള 'ഓട്ടോ-ടോപ്പ് അപ്പ്' (Auto-topup) സൗകര്യവും ഇതിലുണ്ട്. 🔄✅ 4️⃣ ഇൻഷുറൻസ് & നിക്ഷേപങ്ങൾ (Insurance & Investments) 🛡️💰 മറ്റ് ആപ്പുകളെ അപേക്ഷിച്ച് ഫോൺപേയിൽ വളരെ ലളിതമായി ഇൻഷുറൻസ് എടുക്കാം: 🚗 വാഹന ഇൻഷുറൻസ്: ബൈക്ക്, കാർ ഇൻഷുറൻസ് നിമിഷങ്ങൾക്കുള്ളിൽ പുതുക്കാം. 🏥 ഹെൽത്ത് ഇൻഷുറൻസ്: കുറഞ്ഞ പ്രീമിയത്തിൽ ആരോഗ്യ ഇൻഷുറൻസ് ലഭ്യമാണ്. 🥇 ഡിജിറ്റൽ ഗോൾഡ്: 1 രൂപയ്ക്ക് പോലും ശുദ്ധമായ സ്വർണ്ണം (24K Gold) വാങ്ങാനും അത് പിന്നീട് വീട്ടിലെത്തിക്കാനോ വിൽക്കാനോ സാധിക്കും. 5️⃣ ടാക്സ് സേവനങ്ങളും ലോണുകളും (Tax & Loans) 📝🏦 💰 Income Tax Payment: ആപ്പിലൂടെ തന്നെ ഇൻകം ടാക്സ് നേരിട്ട് അടയ്ക്കാം. 💳 Digital Loans: വ്യക്തിഗത വായ്പകൾ (Personal Loans), സ്വർണ്ണപ്പണയ വായ്പകൾ എന്നിവയ്ക്ക് അപേക്ഷിക്കാനുള്ള സൗകര്യവും ഇപ്പോൾ ഫോൺപേ നൽകുന്നുണ്ട്. 6️⃣ ബിൽ പേയ്‌മെന്റ് റിമൈൻഡറുകൾ (Smart Reminders) ⏰📢 വൈദ്യുതി ബിൽ (KSEB), വാട്ടർ ബിൽ, ഗ്യാസ് സിലിണ്ടർ ബുക്കിംഗ് എന്നിവയുടെ തീയതികൾ ഫോൺപേ കൃത്യമായി ഓർമ്മിപ്പിക്കും. ഇത് വഴി ലേറ്റ് ഫീ ഒഴിവാക്കാൻ സാധിക്കും. 🚫💸✨

Samsung Galaxy S26 series Indian pricing: Samsung Galaxy S26 • 12GB+256GB: 87,999 INR • 12GB+512GB: 1,07,999 INR Samsung Gala
+1
Samsung Galaxy S26 series Indian pricing: Samsung Galaxy S26 • 12GB+256GB: 87,999 INR • 12GB+512GB: 1,07,999 INR Samsung Galaxy S26 Plus • 12GB+256GB: 1,19,999 INR • 12GB+512GB: 1,39,999 INR Samsung Galaxy S26 Ultra • 12GB+256GB: 1,39,999 INR • 12GB+512GB: 1,59,999 INR • 16GB+1TB: 1,89,999 INR - Samsung Galaxy Buds 4 Pro : 22,999 INR - Samsung Galaxy Buds 4 : 16,999 INR

Xiaomi Tag to launch alongside Xiaomi 17 Ultra on 28th February
Xiaomi Tag to launch alongside Xiaomi 17 Ultra on 28th February

Xiaomi 17 – ₹80,000 Xiaomi 17 Ultra – ₹1,25,000
Xiaomi 17 – ₹80,000 Xiaomi 17 Ultra – ₹1,25,000

https://gpay.app.goo.gl/shuRYj Gpay ₹101 Cashback

Jio New Year Recharge Offer Announced🔥 Price: Rs 3,599 👉Unlimited 5G data 👉2.5GB data per day 👉Valid for 365 days 👉Free
Jio New Year Recharge Offer Announced🔥 Price: Rs 3,599 👉Unlimited 5G data 👉2.5GB data per day 👉Valid for 365 days 👉Free Google Gemini Pro plan for 18 months (worth ₹35,100)

BSNL 100GB DATA
BSNL 100GB DATA

💳 Scapia Credit Card — Lifetime FREE | Travel Card Benefits 🚀 ✔️ Lifetime Free – ₹0 Joining & Annual Fee ✔️ 0% Forex Markup
💳 Scapia Credit Card — Lifetime FREE | Travel Card Benefits 🚀 ✔️ Lifetime Free – ₹0 Joining & Annual Fee ✔️ 0% Forex Markup on all international transactions ✔️ Unlimited Domestic Lounge Access — On ₹10,000 Monthly Spends ✔️ 20 Scapia Coins per ₹100 on Flights/Hotels via App ✔️ 10 Coins per ₹100 on all other spends ✔️ 1% Fuel Surcharge Waiver (up to ₹500/month) ✅ Redeem Coins for Travel (Flights, Trains, Hotels, Bus) — 5 Coins = ₹1 🎯 No Hidden Charges | Full Travel Value Benefits ▶️ Apply Now: https://bitli.in/YOv2bgs • Note: Do a minimum ₹100 transaction within 30 days to activate your card.

സ്മാര്‍ട്ട്ഫോണുകളിലെ ജിപിഎസ് ചിപ്പിന് ഉപയോക്താവിന്റെ ലൊക്കേഷനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ നിരീക്ഷിക്കാന്‍ സാധിക്കുമെന്ന് കണ്ടെത്തല്‍. ഫോണ്‍ ഉപഭോക്താവ് എന്താണ് ചെയ്യുന്നതെന്ന് കൃത്യമായി വിലയിരുത്താന്‍ വിവിധ ആന്‍ഡ്രോയിഡ് ആപ്പുകള്‍ക്ക് ജിപിഎസ് ഡാറ്റയെ മാത്രം അടിസ്ഥാനമാക്കി സാധിക്കുമെന്നാണ് ഐഐടി-ഡല്‍ഹിയില്‍ നിന്നുള്ള പുതിയ പഠനം വെളിപ്പെടുത്തുന്നത്. ഫോണ്‍ ഉപയോഗിക്കുന്ന വ്യക്തി ഇരിക്കുക, നടക്കുക, പറക്കുക തുടങ്ങി ഏത് തരം സാഹചര്യത്തിലാണ് ഉള്ളതെന്ന് ജിപിഎസ് സംവിധാനം കൃത്യമായി വിലയിരുത്തുന്നു എന്നും പഠനം വ്യക്തമാക്കുന്നു. ഐഐടി-ഡല്‍ഹിയിലെ എംടെക് വിദ്യാര്‍ഥിയായ സോഹം നാഗ്, കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിങ് വകുപ്പിലെ പ്രൊഫസര്‍ സ്മൃതി ആര്‍. സാരംഗിയും നയിച്ച പഠനമാണ് നിര്‍ണായ വിവരങ്ങള്‍ പങ്കുവയ്ക്കുന്നത്. ഇവര്‍ വികസിപ്പിച്ച ആന്‍ഡ്രോകോണ്‍ എന്ന ഒരു സംവിധാനത്തിലൂടെയാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചത്. ജിപിഎസ് ഡാറ്റയില്‍ നിന്ന് സന്ദര്‍ഭോചിത വിവരങ്ങള്‍ വേര്‍തിരിച്ചെടുക്കാന്‍ സാധിക്കുന്നതാണ് ആന്‍ഡ്രോകോണ്‍ എന്നാണ് ഗവേഷകര്‍ പറയുന്നത്. 'ലൊക്കേഷന്‍' അനുമതികളോടെ പ്രവര്‍ത്തിക്കുന്ന ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകള്‍ സൂക്ഷ്മമായ ജിപിഎസ് വിവരങ്ങള്‍ ശേഖരിക്കുന്ന തരത്തില്‍ രഹസ്യ പരിസ്ഥിതി സെന്‍സറായി പ്രവര്‍ത്തിക്കുന്നു എന്നാണ് പഠനം സൂചിപ്പിക്കുന്നത്. ഫോണ്‍ ഉപയോഗിക്കുന്നയാള്‍ വീടിനകത്താണോ, പുറത്താണോ, തിരക്കേറിയ സ്ഥലത്താണോ, വിമാനത്തിലാണോ എന്നിങ്ങനെയുള്ള വിവരങ്ങള്‍ ജിപിഎസ് ഡാറ്റ വിശകലനം ചെയ്യുന്നു. ഫോണിന്റെ ക്യാമറ, മൈക്രോഫോണ്‍, മോഷന്‍ സെന്‍സറുകള്‍ എന്നിവയെ ആശ്രയിക്കാതെ, ഡോപ്ലര്‍ ഷിഫ്റ്റ്, സിഗ്‌നല്‍ പവര്‍, മള്‍ട്ടിപാത്ത് ഇടപെടല്‍ തുടങ്ങിയ ഒമ്പത് ജിപിഎസ് പാരാമീറ്ററുകള്‍ വിശകലനം ചെയ്ത് മനുഷ്യ പ്രവര്‍ത്തനങ്ങളെയും പരിസ്ഥിതി സാഹചര്യങ്ങളും വിലയിരുത്താന്‍ കഴിയും. ഫോണ്‍ ഉപഭോക്താവുള്ള മുറിയുടെ തറയുടെയോ ലേഔട്ട് പോലും രേഖപ്പെടുത്താന്‍ സാധിക്കുമെന്നും ഫോണിനടുത്ത് കൈ വീശുന്നത് പോലുള്ള സൂക്ഷ്മമായ ചലനങ്ങള്‍ പോലും നിരീക്ഷിക്കപ്പെടുന്നു എന്നും പഠനം ചൂണ്ടിക്കാട്ടുന്നു. കൃത്യമായ ലൊക്കേഷന്‍ അനുമതികളുള്ള ഏതൊരു ആപ്പിനും ഉപയോക്തൃ സമ്മതമില്ലാതെ സെന്‍സിറ്റീവ് വിവരങ്ങള്‍ ആക്സസ് ചെയ്യാന്‍ കഴിയുമെന്നാണ് പഠനം തെളിയിക്കുന്നതെന്നും ഗവേഷകരെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ വിശ്വസനീയമായ ആപ്പുകള്‍ക്ക് മാത്രമേ ലൊക്കേഷന്‍ അനുമതികള്‍ നല്‍കാവൂ എന്നതിന്റെ പ്രാധാന്യംമാണ് പഠനം കാണിക്കുന്നത് എന്നും ഡല്‍ഹി ഐഐടിയിലെ ഗവേഷകര്‍ പറയുന്നു.

Prompt for hugging

The photo should look like an ordinary photograph, without an explicit subject or property (preserve face 100%) The photo should have a consistent light source. Don't change the face. Change the background behind those two people with white curtains in a room. Make it look like both the people in the reference pictures are hugging each other.

✅ ആധാറിൽ ഇനി കെയർ ഓഫ്, ജനന തിയ്യതി എന്നിവ ഇല്ല ആധാറിൽ ഇനി അഡ്രസ്സ് ഭാഗത്ത് ഇനി കെയർ ഓഫ് ഇല്ല. ആധാർ ബന്ധം തെളിയിക്കാനുള്ള രേഖ അല്ല എന്നതിനാലാണ് ഈ നടപടി കൂടാതെ ആധാർ ജനനതിയ്യതി തെളിയിക്കുന്ന രേഖ അല്ലാത്തതിനാൽ ഇനി മുതൽ ആധാറിൽ ജനന വർഷം മാത്രമാണ് ഉണ്ടാകുക.

Reliance Jio has launched a new ₹349 Celebration Plan to celebrate 500 million customers. - Unlimited 5G Also - Anniversary w
+2
Reliance Jio has launched a new ₹349 Celebration Plan to celebrate 500 million customers. - Unlimited 5G Also - Anniversary weekend with unlimited data During the weekend of 5th to 7th September (Friday, Saturday, Sunday): - All 5G smartphone users to get free unlimited 5G data, regardless of their current plan - All 4G smartphone users to get unlimited 4G data (with 3GB/day FUP limit) on opting for ₹39 data add-on

Redmi Pad Pro 12.1 inch Tablet @16,749. https://tinyurl.com/296dqex3 Flat ₹3,250 Off With SBI Credit Card

202 : https://tinyurl.com/2cs75757 Apply Coupon

Sony 5.1 Dolby Atmos Home Theatre at 13490 + bank offer https://tinyurl.com/2ykr553a .

Tech One Malayalam - إحصائيات وتحليلات قناة تيليجرام @techonemalayalam