cookie

We use cookies to improve your browsing experience. By clicking «Accept all», you agree to the use of cookies.

avatar

✏️📚 Back 2 School 📚✏️

🚸 SCERT CHAPTER WISE POLLS 🚸 STATEMENT TYPE QUESTIONS 🚸 PDF + IMPORTANT TABLES 🚸 QUESTION POOL+ PYQ 🚸 NCERT POLLS 🚸 QUIZ BOT 🎖️ ക്ലാസ്സ്‌ 5 മുതലുള്ള SCERT ( SCIENCE & SOCIAL ) + NCERT യും കൈപ്പിടിയിലൊതുക്കാൻ ജോയിൻ ചെയ്തോളൂ...

Show more
Advertising posts
36 877
Subscribers
+15624 hours
+1 1797 days
+5 05930 days

Data loading in progress...

Subscriber growth rate

Data loading in progress...

ഭക്രാനംഗൽ അണക്കെട്ട് ഏത് നദിയിലാണ് സ്ഥാപിച്ചിട്ടുള്ളത് ? https://t.me/back2schl [ PYQ ]Anonymous voting
  • കൃഷ്ണ
  • സത്‌ലജ്
  • മഹാനദി
  • ഗോദാവരി
0 votes
ഇന്ത്യയിൽ ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയർ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി C-DAC വികസിപ്പിച്ചെടുത്ത GNU/Linux സോഫ്റ്റ് വെയർ ? https://t.me/back2schl [ PYQ ]Anonymous voting
  • ഉബണ്ടു
  • BOSS
  • എഡ്യുബണ്ടു
  • ഫെഡോറ
0 votes
താഴെപ്പറയുന്നവയിൽ കമ്പ്യൂട്ടറിലെ പ്രോസസ്സറിനോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന മെമ്മറി ഏത് ? https://t.me/back2schl [ PYQ ]Anonymous voting
  • ക്യാഷ് മെമ്മറി
  • RAM
  • DVD
  • ഹാർഡ് ഡിസ്ക്
0 votes
EXAMINATION PROGRAMME FOR THE MONTH OF AUGUST 2024 (FOR SUBMITTING CONFIRMATION)
Show all...
താഴെ പറയുന്ന നെറ്റ് വർക്ക് ഉപകരണങ്ങളിൽ പ്രോട്ടോക്കോൾ പരിവർത്തനത്തിന് കഴിവുള്ളത് ആർക്ക് ? https://t.me/back2schl [ PYQ ]Anonymous voting
  • റിപ്പീറ്റർ
  • ബ്രിഡ്ജ്
  • റൗട്ടർ
  • ഗേറ്റ്‌വേ
0 votes
ഒറിജിനൽ വെബ്സൈറ്റ് ആണെന്ന് തോന്നിപ്പിച്ചുകൊണ്ട് വ്യാജ വെബ്സൈറ്റ് ഉപയോഗിച്ച് യൂസർനെയിം,പാസ്സ്‌വേർഡ് എന്നിവ മോഷ്ടിക്കുന്ന രീതി ? https://t.me/back2schl [ PYQ ]Anonymous voting
  • ഹാക്കിംഗ്
  • ഫിഷിങ്
  • സ്പാം
  • പ്ലേജിയറിസം
0 votes
📢📢 ഉദ്യോഗാർത്ഥികളുടെ ശ്രദ്ധയ്ക്ക്... 👉കൊല്ലം, കണ്ണൂർ, പത്തനംതിട്ട, തൃശൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ LDC EXAM  കൺഫർമേഷൻ കൊടുക്കാൻ വന്നിട്ടുണ്ട് EXAM DATE : 👉 കൊല്ലം & കണ്ണൂർ - ഓഗസ്റ്റ് 17 👉 പത്തനംതിട്ട, തൃശൂർ & കാസർഗോഡ് - ഓഗസ്റ്റ് 31
Show all...
🎲 Quiz 'STD : 9 - BIOLOGY REVISION (CHAPTERS 5 -7) SET : 2 🌈 https://t.me/back2schl 🌈' 🖊 100 questions · ⏱ 15 sec
Show all...
Start this quiz
Start quiz in group
Share quiz
🎲 Quiz 'STD : 9 - BIOLOGY REVISION ( CHAPTERS 1-4 ) SET : 1 🌈 https://t.me/back2schl 🌈' 🖊 100 questions · ⏱ 15 sec
Show all...
Start this quiz
Start quiz in group
Share quiz
🚸 റിവിഷൻ ബോട്ട് : 👉  STD : 9 - BIOLOGY 👉  9-ാം ക്ലാസ്സിലെ ബയോളജി ഭാഗത്തു വരുന്ന പഠഭാഗങ്ങളെല്ലാം ഉൾപ്പെടുത്തി തയ്യാറാക്കിയ REVISION ബോട്ടുകളാണ് ചുവടെ നൽകുന്നത്. 100 ചോദ്യങ്ങൾ വരുന്ന 2 ബോട്ടായാണ് തയ്യാറാക്കിയിരിക്കുന്നത് ചെയ്ത് നോക്കുക... ( SCERT ചാപ്റ്റർ വൈസ് പോളുകളും ബോട്ടുകളും ചാനലിൽ തന്നെ ഉണ്ട്. Pinned msg നോക്കൂ...) 👇👇👇👇👇👇👇👇👇
Show all...