cookie

We use cookies to improve your browsing experience. By clicking «Accept all», you agree to the use of cookies.

avatar

LEARN WITH KAVYA

Show more
Advertising posts
33 964
Subscribers
+2224 hours
+1867 days
+65730 days

Data loading in progress...

Subscriber growth rate

Data loading in progress...

ഇന്ന് ഇലക്ഷൻ റിസൾട്ട്‌ വരുമ്പോൾ ഓരോ മുന്നണിക്കും എത്ര സീറ്റ്‌ കിട്ടുമെന്ന് Predict ചെയ്യൂ. ആർക്കാണ് കൃത്യമായി പറയാൻ പറ്റുക എന്ന് നോക്കാം 😁
Show all...
🔥 18👍 3
1 മുതൽ 12 വരെ ക്ലാസുകളിലെ മുഴുവൻ പാഠപുസ്തകങ്ങളും സമഗ്ര പ്ലസ്പോർട്ടലിൽ ലഭ്യമാണ്. Link 👇 www.samagra.kite.kerala.gov.in https://samagra.kite.kerala.gov.in/#/textbook/page
Show all...

'Samagra' eResource Portal is an online learning platform based on Academic administration and Monitoring

👍 3
മുകളിൽ തന്നിരിക്കുന്നതിൽ ഹൈക്കോടതിയുമായി ബന്ധപ്പെട്ട പ്രസ്താവനകൾ ശരിയായത് ഏത്?Anonymous voting
  • 1,2,4
  • 2,3,4
  • 1,2,3,4
  • 1,3,4
0 votes
👍 3
1.  കീഴ് കോടതികളിൽ നിന്നുള്ള അപ്പീലുകളിൽ  വാദം കേൾക്കാം. 2. മൗലികാവകാശങ്ങൾ പുനസ്ഥാപിക്കുന്നതിന് റിട്ടുകൾ പുറപ്പെടുവിക്കാം 3. സംസ്ഥാനത്തിന്റെ അധികാരപരിധിയിലുള്ള എല്ലാ കേസുകളും കൈകാര്യം ചെയ്യാം 4. കീഴ്ക്കോടതികളുടെ മേൽ നിയന്ത്രണവും മേൽനോട്ടവും ഏർപ്പെടുത്താം
Show all...
മുകളിൽ തന്ന പ്രസ്താവനകളിൽ ശരിയായത് ഏത്?Anonymous voting
  • A) 1,2,3
  • B) 1,2
  • C) 1,2,3,4
  • D) 2,3
0 votes
1.  കീഴ് കോടതികളിൽ നിന്നുള്ള അപ്പീലുകളിൽ  വാദം കേൾക്കാം. 2. മൗലികാവകാശങ്ങൾ പുനസ്ഥാപിക്കുന്നതിന് റിട്ടുകൾ പുറപ്പെടുവിക്കാം 3. സംസ്ഥാനത്തിന്റെ അധികാരപരിധിയിലുള്ള എല്ലാ കേസുകളും കൈകാര്യം ചെയ്യാം 4. കീഴ്ക്കോടതികളുടെ മേൽ നിയന്ത്രണവും മേൽനോട്ടവും ഏർപ്പെടുത്താം
Show all...
മുകളിൽ തന്ന പ്രസ്താവനകളിൽ ശരിയായത് ഏത്?Anonymous voting
  • A) 1,2,3
  • B) 1,2
  • C) 1,2,3,4
  • D) 2,3
0 votes
1.ബീഹാർ സംസ്ഥാനവും കേന്ദ്രഗവൺമെന്റും തമ്മിലുള്ള തർക്കം ഏത് കോടതിയാണ് കേൾക്കുക 2. ഹരിയാന ജില്ലാ കോടതിയിൽ നിന്നുള്ള ഒരു അപ്പീൽ ഏത് കോടതിയിലേക്കാണ് പോവുക 3. ഒരു നിയമത്തെ ഭരണഘടനാ വിരുദ്ധമായ പ്രഖ്യാപിക്കൽ a. ഹൈക്കോടതി b. നീതിന്യായ പുനഃ പരിശോധന c. സുപ്രീംകോടതി
Show all...
👍 8
QuestionAnonymous voting
  • 1 മാത്രം
  • 1 തെറ്റ് 2 ശരി
  • ഇവയൊന്നും അല്ല
  • ഇവയെല്ലാം
0 votes
👍 3🥰 1
സുപ്രീംകോടതിക്ക് അതിന്റെ തന്നെ ഉത്തരവുകളോ വിധി ന്യായങ്ങളോ പുന പരിശോധിക്കുന്നതിനുള്ള അധികാരം ഉണ്ട് എന്ന് പ്രസ്താവിക്കുന്ന അനുഛേദംAnonymous voting
  • 136
  • 143
  • 144
  • 137
0 votes
👍 2👏 1