cookie

We use cookies to improve your browsing experience. By clicking «Accept all», you agree to the use of cookies.

avatar

SMART PREP PSC

Show more
Advertising posts
49 386
Subscribers
+2324 hours
+2097 days
+96330 days

Data loading in progress...

Subscriber growth rate

Data loading in progress...

ദേശീയ സെൻസസ് പ്രകാരം നഗരമായി തിരിച്ചറിയുന്നതിനുള്ള മാനദണ്ഡങ്ങളുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ തെറ്റായത് ഏത്?Anonymous voting
  • ഏറ്റവും കുറഞ്ഞ ജനസംഖ്യ 10000
  • ജനസംഖ്യയിൽ കുറഞ്ഞത് 75% പുരുഷന്മാർ കാർഷികേതര മേഖലകളിൽ തൊഴിലെടുക്കുന്നവർ ആയിരിക്കണം
  • ജനസാന്ദ്രത ചതുരശ്ര കിലോമീറ്റർ പ്രദേശത്ത് കുറഞ്ഞത് 400 പേര്
  • 2011ലെ സെൻസസ് പ്രകാരം ഇന്ത്യയിൽ ഏകദേശം 31 ശതമാനം ജനങ്ങൾ നഗരവാസികളാണ്
0 votes
👍 10
സംസ്ഥാന ധനകാര്യ കമ്മീഷനുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുകAnonymous voting
  • ഓരോ അഞ്ചുവർഷം കൂടുന്തോറും ഒരു സംസ്ഥാന ധനകാര്യ കമ്മീഷനെ കേന്ദ്ര ഗവൺമെന്റ് നിയമിക്കേണ്ടതാണ്
  • സ്ഥാനത്തെ പ്രാദേശിക ഗവൺമെന്റുകളുടെ ധനസ്ഥിതി വിലയിരുത്തുന്നത് സംസ്ഥാന ധനകാര്യ കമ്മീഷൻ ആണ്
  • സംസ്ഥാന ഗവൺമെന്റിനും പ്രാദേശിക ഗവൺമെന്റുകൾക്കും ഇടയിലെ വരുമാനവിതരണം അവലോകനം ചെയ്യുന്നു
  • പ്രാദേശിക ഗവൺമെന്റുകൾക്ക് ഫണ്ട് അനുവദിക്കുന്നത് ഒരു രാഷ്ട്രീയ വിഷയം അല്ലെന്ന് ഉറപ്പുവരുത്തുന്നു
0 votes
👍 1
ശരിയല്ലാത്ത പ്രസ്താവന തിരഞ്ഞെടുക്കുകAnonymous voting
  • സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറുടെത് സ്വതന്ത്രമായ ഒരു പദവിയാണ്
  • സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷണർ പോലെ സ്വയം ഭരണാവകാശം ഇല്ല
  • സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും ആയി യാതൊരു ബന്ധവുമില്ല
  • തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള  തിരഞ്ഞെടുപ്പ് നടത്തുന്നത് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ആണ്
0 votes
👍 2
പഞ്ചായത്തുകളുടെ അധികാരങ്ങളും പദവിയും ഉത്തരവാദിത്വങ്ങളും പ്രതിപാദിക്കുന്ന ഭരണഘടന അനുച്ഛേദംAnonymous voting
  • 243A
  • 243B
  • 243E
  • 243G
0 votes
👍 7
73ആം ഭേദഗതി പ്രകാരം 11 ആം പട്ടികയിൽ ഉൾപ്പെടാത്ത വിഷയങ്ങൾ ഏവAnonymous voting
  • കുടുംബക്ഷേമം
  • കൃഷി
  • അളവ് തൂക്കം
  • ദാരിദ്ര്യ നിർമ്മാർജ്ജന പരിപാടികൾ
0 votes
ശരിയല്ലാത്ത പ്രസ്താവന തിരഞ്ഞെടുക്കുകAnonymous voting
  • നെഹ്റുവും ഡോക്ടർ അംബേദ്കറും തദ്ദേശഭരണ സ്ഥാപനങ്ങളുടെ കാര്യത്തിൽ വേണ്ടത്ര താൽപര്യം കാണിച്ചില്ല
  • 1992 നു മുൻപ് പ്രാദേശിക ഗവൺമെന്റ് സ്ഥാപനങ്ങളുടെ ഭരണഘടനാപരമായ സ്ഥാനം നിർദ്ദേശക തത്വങ്ങളിൽ ആയിരുന്നു
  • 1960കളിൽ ഗുജറാത്ത് മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ തിരഞ്ഞെടുക്കപ്പെട്ട തദ്ദേശസമിതികൾ രൂപീകരിച്ചിരുന്നു
  • 72, 73 ഭരണഘടന ഭേദഗതികളിലൂടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ഭരണഘടന സാതു ലഭിച്ചു
0 votes
👍 4
പ്രാദേശിക സ്ഥാപനങ്ങൾക്ക് ഭരണഘടന പദവി നൽകണമെന്ന് ശുപാർശ ചെയ്ത കമ്മിറ്റിAnonymous voting
  • ബൽവന്ത് റായി മെഹ്ത കമ്മിറ്റി
  • അശോക് മെഹ്ത കമ്മിറ്റി
  • ഗാർഡിൽ കമ്മിറ്റി
  • തുങ്കൻ കമ്മിറ്റി
0 votes
👍 4
ഗ്രാമപഞ്ചായത്തുകൾ സംഘടിപ്പിക്കുന്നതിനെ കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത് നിർദ്ദേശക തത്വങ്ങളിൽ എവിടെയാണ്?Anonymous voting
  • അനുച്ഛേദം 39 A
  • അനുച്ഛേദം 40
  • അനുച്ഛേദം 41
  • അനുഛേദം 42
0 votes
👍 3
ആരുടെ വാക്കുകളാണിത്Anonymous voting
  • ഗാന്ധിജി
  • അംബേദ്കർ
  • ജവഹർലാൽ നെഹ്റു
  • അനന്തശയനം അയ്യങ്കാർ
0 votes
👍 2
ജനാധിപത്യത്തിന്റെ ഉത്തമ താൽപര്യം മുൻനിർത്തി ഗ്രാമങ്ങൾക്ക് സ്വയംഭരണ കലയിൽ പ്രായോഗിക പരിശീലനം നൽകേണ്ടതാണ് അതിലൂടെ സ്വയം പര്യാപ്തതയിലേക്ക് നമ്മുടെ ഗ്രാമങ്ങളെ പരിവർത്തനപ്പെടുത്തുവാനും ജനാധിപത്യ മൂല്യങ്ങളിൽ അധിഷ്ഠിതമായ ഗവൺമെന്റുകൾ അവിടങ്ങളിൽ രൂപീകരിക്കുവാനും നമുക്ക് കഴിയണം.എന്ന് പറഞ്ഞത്
Show all...
👍 6