46 154
Subscribers
+3324 hours
+2727 days
+1 47230 days
- Subscribers
- Post coverage
- ER - engagement ratio
Data loading in progress...
Subscriber growth rate
Data loading in progress...
രണ്ടു വ്യത്യസ്ത മാധ്യമങ്ങളിലെ അപവർത്തനാങ്കവും അവയിലെ പ്രകാശവേഗവും തമ്മിലുള്ള ബന്ധം സൂചിപ്പിക്കുന്ന ശരിയായ സമവാക്യം / സമവാക്യങ്ങൾ
1. n12= V1/V2
2. n21= V1/V2 3. n21= V2/V1 4. n12= V2/V1Anonymous voting
- 1,2
- 1,3
- 2,3
- 2,4
👍 6😁 3
താഴെപ്പറയുന്നവയിൽ തെറ്റായത്Anonymous voting
- ജലം -1.33
- മണ്ണെണ്ണ -1.44
- ഗ്ലാസ്- 1.52
- കൌൺ ഗ്ലാസ് -1.47
- ഇവ എല്ലാം ശരി
👍 1🥰 1
ഒരു കോൺവെക്സ് ലെൻസിന് മുന്നിൽ 20 cm അകലെയായി ഒരു വസ്തു വച്ചപ്പോൾ ലെൻസിൽ നിന്ന് 100 cm അകലത്തിൽ ഒരു മിഥ്യാ പ്രതിബിംബം ലഭിച്ചു.ലെൻസിന്റെ ഫോക്കസ് ദൂരം കണക്കാക്കുക.Anonymous voting
- -12 cm
- +12 cm
- +25 cm
- -2.5 cm
👍 5
സാധാരണയായി അപവർത്തനാങ്കം എന്നറിയപ്പെടുന്നത്Anonymous voting
- ആപേക്ഷികഅപവർത്തനാങ്കം
- കേവല അപവർത്തനാങ്കം
👍 4🥰 1
താഴെപ്പറയുന്നവയിൽ ഒറ്റപ്പെട്ടത്Anonymous voting
- ഗ്ലിസറിൻ
- സൺഫ്ലവർ ഓയിൽ
- ഫ്ലിന്റ് ഗ്ലാസ്
- ടർപ്പന്റെയിൽ ഓയിൽ
- പൈറക്സ് ഗ്ലാസ്
👍 2😁 1
+25 cm ഫോക്കസ് ദൂരമുള്ള ലെൻസിന്റെ പവർ കാണുകAnonymous voting
- -4 D
- -2D
- +4D
- -4D
വസ്തുവിന്റെ ഉയരത്തെ അപേക്ഷിച്ച് പ്രതിബിംബത്തിന്റെ ഉയരം എത്ര മടങ്ങാണ് എന്ന് സൂചിപ്പിക്കുന്ന അനുപാതസംഖ്യയാണ്Anonymous voting
- മാഗണിഫീർ
- മാഗ്നിഫിക്കേഷൻ
- ആവർധനം
- A& c
- B& C